Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൃഷ്ണന്‍ മാഷ്

ഉല്ലല ബാബു by ഉല്ലല ബാബു
Aug 18, 2019, 03:20 am IST
in Varadyam

കൃഷ്ണന്‍ മാഷ് കട്ടിലില്‍ എഴുന്നേറ്റിരുന്നു. പുറത്ത് സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്നു. അസഹ്യമായ ചൂട് മുറിയ്‌ക്കകത്തും. ഇനി ഈ ഏകാന്തത അനുഭവിക്കാന്‍ വയ്യ. പകല്‍ മുഴുവന്‍ ഒറ്റയ്‌ക്ക്. സന്ധ്യയോടെയേ മകനും മരുമകളും കുട്ടികളും എത്തുകയുള്ളൂ. മകനും മരുമകള്‍ക്കും ഓഫീസില്‍ പോകണം. ഒരു ദിവസം പോലും അവര്‍ക്ക് ലീവെടുക്കാന്‍ ആവില്ലത്രെ. കുട്ടികള്‍ക്ക് വെക്കേഷന്‍ ക്ലാസ്. പിന്നെ ട്യൂഷന്‍. എല്ലാം കഴിഞ്ഞ് എത്തുമ്പോഴേക്കും അവര്‍ തളര്‍ന്നിരിക്കും. ഈയിടെയായി അവരും തന്നില്‍നിന്ന് അകന്നു നില്‍ക്കുന്നു. അച്ഛന്‍ എഴുന്നേല്‍ക്കുകയോ, പുറത്തിറങ്ങുകയോ ചെയ്യരുത്. വല്ല  തലകറക്കവും ഉണ്ടായാലോ. കിടന്നോളണം. മകന്റെ സ്‌നേഹത്തില്‍ പൊതിഞ്ഞ ഉപദേശം. വയ്യ. ഈ ഏകാന്തത അനുഭവിക്കല്‍ മടുത്തു.

കൃഷ്ണന്‍ മാഷ് വാതില്‍ തുറന്ന് പുറത്തിറങ്ങി. തോര്‍ത്തുമുണ്ട് അഴയില്‍നിന്നും എടുത്തു. രണ്ടായിമടക്കി തലയില്‍ ഇട്ടു. സന്തതസഹചാരിയായ വടി കയ്യിലെടുത്തു. ഗെയിറ്റു കടന്ന് നാട്ടുവഴിയിലേക്ക് ഇറങ്ങി. നേരെ കിഴക്കോട്ട് നടന്നു. എന്തൊരു ആശ്വാസം.

വീടിനു സമീപത്തെ പാക്കുകണ്ടം നികത്തി താന്‍ വച്ച തൈകള്‍ എല്ലാം കുലച്ചു നില്‍ക്കുന്നു. അവയെല്ലാം കണ്‍കുളിര്‍ക്കെ നോക്കിക്കണ്ടു. അവയ്‌ക്ക് എന്തൊക്കെയോ തന്നോട് പറയാനുള്ളതുപോലെ. മാഷ് വീണ്ടും നടന്നു. ഇടയ്‌ക്ക് പുരുഷനെ കണ്ടു. തന്റെ ശിഷ്യന്‍. അവന്റെ ദേഹത്ത് വിയര്‍പ്പിന്റേയും ചേറിന്റേയും മണം. പാടത്ത് കൊയ്‌ത്ത് കഴിഞ്ഞ് വരികയാണ്. ഇതൊരു കൊയ്‌ത്തുകാലം. അവനുമായി അല്‍പ്പനേരം കുശലം പറഞ്ഞു.

അല്‍പ്പം കൂടി ചെന്നപ്പോള്‍ മാഷിനുതോന്നി. എന്തിനാ ഈ വടി? തൊട്ടടുത്തു കണ്ട വേലിപ്പത്തലില്‍ വടിതൂക്കി. തലയിലെ മുണ്ട് നേരെയിടുന്നു. എത്രയോ പ്രാവശ്യം താന്‍ നടന്നവഴി. ഇവിടുത്തെ  ഓരോ മണ്‍തരിക്കും തന്റെ കാലിന്റെ ഗന്ധം അറിയാം. തോടിന് കുറുകെ ഉള്ള കോണ്‍ക്രീറ്റ് പാലം മാഷ് കയറി ഇറങ്ങി. നടന്നു.

മുന്നോട്ട് ചെന്നപ്പോള്‍ വീതിയുള്ള തോട്. അതിനക്കരെയാണ് തന്റെ പാടശേഖരം. പാടശേഖരത്തില്‍നിന്നും സ്ത്രീകളുടെ കൊയ്‌ത്തു പാട്ട്. മാഷ് കാതോര്‍ത്തു. എത്ര എത്ര കൊയ്‌ത്ത് കാലം കടന്നുപോയി. കൊയ്‌ത്ത് പാട്ട് അന്തരീക്ഷത്തില്‍ അലയടിച്ചു. മാഷ് ആവേശംകൊണ്ടു. തോടിനക്കരെ എത്തിയാല്‍ അവരെ ഒക്കെ കാണാം. ഉടുത്തിരുന്ന മുണ്ട് കയറ്റി മാടിക്കുത്തി. തോട്ടുവക്കത്ത് ഇരുന്നു. പിന്നെ ജീവിതത്തിന്റെ താഴ്‌വാരത്തിലേക്ക് മാഷ് വലതുകാല്‍ എടുത്തുവച്ചു. അപ്പോള്‍ ആ മുഖത്ത് ആഹ്ലാദത്തിന്റെ നിലാത്തിരി കത്തിനിന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.