Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശാസ്ത്രി തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2019, 10:15 pm IST
in Sports

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി തുടരും. അവസാന പട്ടികയിലെ ആറുപേരുമായുളള അഭിമുഖത്തിനുശേഷം കപില്‍ ദേവ് തലവനായ മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് ശാസ്ത്രിയെ പരിശീലകനായി തെരഞ്ഞെടുത്തത്. ശാസ്ത്രിക്കിത് രണ്ടാമൂഴമാണ്.

രണ്ട് വര്‍ഷത്തേക്കാണ് ശാസ്ത്രിയുടെ കാലാവധി. 2021 ലെ ഐസിസി ടി ട്വന്റി ലോകകപ്പ് വരെ മുഖ്യ പരിശീലകനായി തുടരും. 

അഭിമുഖത്തില്‍ ശാസ്ത്രിക്കാണ് കൂടുല്‍ മാര്‍ക്ക് ലഭിച്ചത്. ന്യൂസിലന്‍ഡിന്റെ മുന്‍ പരിശീലകന്‍ മൈക്ക് ഹെസ്സന്‍ രണ്ടാം സ്ഥാനത്തും ഓസീസ് മുന്‍ ഓള്‍ റൗണ്ടര്‍ ടോം മൂഡി മൂന്നാം സ്ഥാനും എത്തിയതായി കപില്‍ദേവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്യാപ്റ്റന്‍ കോഹ്‌ലിയുടെ അഭിപ്രായം തേടിയില്ലെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു. 

രവി ശാസ്ത്രി, മുന്‍ ഇന്ത്യന്‍ ടീം മാനേജര്‍ ലാല്‍ചന്ദ് രജ്പുത്, മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ റോബിന്‍ സിങ്, ഓസീസ് ഓള്‍ റൗണ്ടര്‍ ടോം മൂഡി, മുന്‍ ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക് ഹെസ്സന്‍,  മുന്‍ വിന്‍ഡീസ് ഓപ്പണര്‍ ഫില്‍ സിമണ്‍സ് എന്നിവരാണ് അവസാന പട്ടികയിലുണ്ടായിരുന്നത്. അഭിമുഖം തുടങ്ങുന്നതിന് മുമ്പേ സിമണ്‍സ് പിന്മാറി.

ഇംഗ്ലണ്ട് ലോകകപ്പോടെ രവിശാസ്ത്രിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ പരിശീലകനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. രണ്ടായിരത്തോളം അപേക്ഷകള്‍ ലഭിച്ചു. 45 ദിവസം കാലാവധി നീട്ടിക്കൊടുത്തതിനെ തുടര്‍ന്നാണ് ശാസ്ത്രി ഇന്ത്യന്‍ ടീമിനൊപ്പം വിന്‍ഡീസില്‍ പര്യടനം നടത്തുന്നത്. 

രവി ശാസ്ത്രി 2014 മുതല്‍ 2016 വരെ ഇന്ത്യന്‍ ടീമിന്റെ ഡയക്ടറായിരുന്നു. 2017ല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം അനില്‍ കുംബ്ലെ രാജിവച്ചതിനെ തുടര്‍ന്നാണ് രവി ശാസ്ത്രി ആദ്യമായി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകുന്നത്. ശാസ്ത്രിയുടെ ശിക്ഷണത്തില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടി. ദക്ഷിണാഫ്രിക്കയിലും ഇന്ത്യ പരമ്പര സ്വന്തമാക്കി.

2017 ജൂലൈ മുതല്‍ ശാസ്തിയുടെ കീഴില്‍ ഇന്ത്യ കളിച്ച 21 ടെസ്റ്റുകളില്‍ 13ലും വിജയം നേടി. 52.38 ആണ്  വിജയശതമാനം. ടി ട്വന്റിയില്‍ 36 മത്സരങ്ങളില്‍ 25 ലും വിജയിച്ചു. വിജയശതമാനം: 69.44. അറുപത് ഏകദിനങ്ങളില്‍ 43 വിജയങ്ങള്‍ നേടി. 71.67 ആണ് വിജയശതമാനം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കരുതല്‍ തടങ്കലില്‍

Kerala

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

പുതിയ വാര്‍ത്തകള്‍

കവിത: ദാഹത്തിന്റെ സാക്ഷ്യം

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.