Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

നിലം പൊത്താറായ വീട്ടില്‍ ഉള്ളുപിടഞ്ഞ് കുടുംബം

പ്രദീപ് കണ്ണമംഗലംbyപ്രദീപ് കണ്ണമംഗലം
Aug 12, 2019, 03:17 pm IST
inLocal News

കായംകുളം: തീരദേശമേഖലയായ കണ്ടല്ലൂരില്‍ നിലംപൊത്താറായ വീട്ടില്‍ ഉള്ളുപിടഞ്ഞ് നിര്‍ധന കുടുംബം. കായംകുളത്തിന് പടിഞ്ഞാറ് കണ്ടല്ലൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് അധികൃതരുടെ അനാസ്ഥയില്‍ ഓണമ്പള്ളി ജങ്ഷന് പടിഞ്ഞാറ് മണിമന്ദിരത്തില്‍ ഉദയകുമാറും കുടുംബവും കരുണതേടുന്നത്.

അഞ്ചു വര്‍ഷമായി വീടെന്ന സ്വപ്‌നവുമായി പെയിന്റിങ് തൊഴിലാളിയായ ഉദയകുമാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തോറും കയറി ഇറങ്ങുകയാണ്. വീട് നല്‍കാമെന്ന് പറഞ്ഞു പഞ്ചായത്ത് അധികൃതര്‍ വര്‍ഷങ്ങളായി പറ്റിക്കുകയാണെന്ന് ഉദയകുമാര്‍ പറയുന്നു. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഭാര്യയും മക്കളുമായി ഭീതിയോടെയാണ് ഉദയകുമാര്‍ കഴിയുന്നത്. ഷീറ്റ് ഇട്ട് മറച്ച മേല്‍ക്കൂര ഏതു നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയാണ്. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്ന ഉദയകുമാര്‍ പാര്‍ട്ടിയുടെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും നേതൃത്വം നിരാകരിക്കുകയായിരുന്നു.

സിപിഎം ഭരണനേതൃത്വം നല്‍കുന്ന പഞ്ചായത്തില്‍ അപേക്ഷ നല്‍കി മടുത്തതായും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞതല്ലാതെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഷെഡ് നില്‍ക്കുന്ന സ്ഥലം ഭാര്യാമാതാവിന്റെ പേരില്‍ ആയതിനാല്‍ ആദ്യം പഞ്ചായത്ത് അധികൃതര്‍ തടസം പറഞ്ഞു. പിന്നീട് റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍ക്കൊള്ളിച്ച് വീണ്ടും അപേക്ഷ നല്‍കിയെങ്കിലും വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഉത്തരവ് ഇല്ലെന്ന് പറഞ്ഞ് ഈ കുടുബത്തെ പറഞ്ഞയക്കുകയായിരുന്നു.

മൂന്നുമാസം മുന്‍പ് കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. ഇനിയുള്ള ഏക പ്രതീക്ഷ കമ്മീഷനില്‍ ആണെന്ന് ഉദയകുമാറും ഭാര്യ രാജിയും പറയുന്നു. കമ്മീഷന്റെ സിറ്റിങ്ങും കഴിഞ്ഞു ഇപ്പോള്‍ പഞ്ചായത്തും താന്‍ വിശ്വസിച്ച പാര്‍ട്ടിയും തന്നെയും കുടുബത്തെയും കൈയൊഴിഞ്ഞതായി ഉദയകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.

Tags: Kayamkulam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

Kerala

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

Samskriti

സാധു ശ്രീധരസ്വാമി: ഒരു മഹാസമാധിയുടെ 21 വര്‍ഷങ്ങള്‍

Kerala

കരോൾ സംഘത്തെ ഡിവൈഎഫ്ഐക്കാർ ആക്രമിച്ചു; സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.