Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങി സേവാഭാരതി; 14 ജില്ലകളിലും ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു, Sevabharathi Keralam LIVE

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2019, 02:57 pm IST
in Kerala

 

തിരുവനന്തപുരം: കനത്ത പേമാരിയെ തുടര്‍ന്നുണ്ടായ ദുരന്തം നേരിടുന്നതിനും കൃത്യസമയത്ത്  രക്ഷാപ്രവര്‍ത്തന-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സേവാഭാരതി സംസ്ഥാന തലത്തിലും ജില്ലകേന്ദ്രങ്ങളിലും ഹെല്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട് .ദുരന്തബാധിതര്‍ ചുവടെ കൊടുത്തിട്ടുള്ള ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ സേവനം ലഭ്യമാകും.കേരളത്തിലെ പതിന്നാല് ജില്ലകളിലും ഹെല്‍പ്പ് ഡെസ്‌ക്കുണ്ട്.

 

 നിലമ്പൂർ താലൂക്കിൽ പെട്ട പല പ്രദേശങ്ങളും വെള്ളത്തിലാണ് … വീടുകൾ വെള്ളത്തിൽ മുങ്ങി കൊണ്ടിരിക്കുന്നു .മഴ തുടർന്നും പെയ്യുകയാണ്.വീട്ടിൽ അകപ്പെട്ടവർ ആശങ്കയിലാണ് .സേവാഭാരതി പ്രവർത്തനസജ്ജമാണ് .താനൂരിൽ നിന്നും നമ്മുടെ ബോട്ടുകൾ പുറപ്പെട്ടു കഴിഞ്ഞു .ഒട്ടേറെ പേർ ക്യാമ്പുകളിൽ കഴിയുന്നു അവർക്ക് വെള്ളവും ഭക്ഷണവും എത്തിക്കണം ക്യാമ്പുകളിലെ ആവശ്യങ്ങൾ വർദ്ധിച്ചു വരികയാണ് .. നല്ലവരായ നാട്ടുകാരുടെ സഹായം സഹജീവികൾക്ക് അത്യാവശ്യമാണ് .. സഹായം നൽക്കാൻ ആഗ്രഹിക്കുന്നവർ വണ്ടൂർ സേവാഭാരതിയുമായി ബന്ധപ്പെടുക അമ്പലപ്പടിയിലുള്ള സേവാഭാരതി ഓഫീസ് മുഴുവൻ സമയ പ്രവർത്തനത്തിലാണ്

1.40PM

സേവാഭാരതി പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്ലേക്ക് രക്ഷ പ്രവര്‍ത്തനത്തിനായി പുറപ്പെട്ടു.

 

1.30PM

കട്ടപ്പന – പാറക്കടവില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഉരുള്‍പ്പൊട്ടി തകര്‍ന്ന വിട്ടില്‍ നിന്ന് സാധന സാമഗ്രികള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നു

 

 

3.00AM

കാലവര്‍ഷം ശക്തിപ്പെട്ട സാഹചര്യത്തില്‍ സേവന സന്നദ്ധരായ വോളണ്ടിയര്‍മാരുടെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്

സേവന സന്നദ്ധരായിട്ടുള്ളവര്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കൂടി റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്

… നമുക്കൊന്നിക്കാം കേരളത്തിനായ് …

 

 

4.00AM

വെള്ളക്കെട്ടില്‍പ്പെട്ട തൃശൂര്‍ വില്ലടം കമ്പോളച്ചിറയിലെ പത്തോളം കുടുംബങ്ങളെ സേവാഭാരതിയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ 4 മണിയോടെ വില്ലടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു

 8/8/2019

കോഴിക്കോട് കുറ്റ്യാടി മേഖലയില്‍ കര്‍മ്മ നിരതരായി സേവാഭാരതി പ്രവര്‍ത്തകര്‍ കനത്ത മഴയിലും ചുഴലികാറ്റിലും വീടുകളിലേക്ക് വീണ മരങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചു മാറ്റുന്നു…

 

 

8/8/2019

 

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അത്യാവശ്യ – അടിയന്തിര സഹായത്തിന് സേവാഭാരതിയിലേക്ക് വിളിക്കേണ്ട നമ്പര്‍: 8330083324 ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.