Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മകന്റെ പട്ടി

തമ്പാന്‍ തായിനേരി by തമ്പാന്‍ തായിനേരി
Aug 4, 2019, 03:45 am IST
in Varadyam

അതിഥികളെ സല്‍ക്കരിക്കുന്നതിനുവേണ്ടി കോഴി അറവു നടത്തിയപ്പോള്‍ ബാക്കിയായത് കാലും തലയും കുടലും. നാലു സെന്റ് സ്ഥലം വീട് കയ്യടക്കിയതുകൊണ്ട് വേസ്റ്റ് ഉപേക്ഷിക്കാന്‍ സ്ഥലമില്ല.

ഭാര്യ, കാണാന്‍ ചേലുള്ള ഒരു പാക്കറ്റ് കയ്യില്‍ തന്നുകൊണ്ടു പറഞ്ഞു.

എവിടെയെങ്കിലും കൊണ്ട് തള്ള്.

പാക്കറ്റുമായി അയാള്‍ പൊതുവഴികളിലൂടെ നടന്നു. ആളൊഴിഞ്ഞ സ്ഥലം എവിടെയുമില്ല. വയസ്സുകാലത്ത് ഒരു പൊല്ലാപ്പിനും വയ്യ. പിന്നെ എവിടെ ഉപേക്ഷിക്കും. പെട്ടെന്ന് അയാളുടെ മനസ്സില്‍ ഒരു മാര്‍ഗ്ഗം തെളിഞ്ഞു. മകന്‍ രാമന്‍കുട്ടി താമസിക്കുന്നത് ഇവിടെ അടുത്താണ്.

അയാള്‍ പാക്കറ്റുമായി മകന്റെ വീട്ടിലെത്തി. അച്ചാച്ചന്‍ വന്നു. 

രാമന്‍കുട്ടിയുടെ മക്കള്‍ അരികിലേക്ക് ഓടി എത്തി. കയ്യിലെ പാക്കറ്റു കണ്ട കുട്ടികള്‍ സന്തോഷിച്ചു. മധുരപലഹാരങ്ങളുമായി വന്നതാണെന്നായിരിക്കും കുട്ടികളുടെ വിചാരം. രാമന്‍കുട്ടിയെ ഒത്തിരി മധുരപലഹാരങ്ങള്‍ തീറ്റിച്ചതാണല്ലോ. എന്നിട്ടെന്തുകാര്യം. അവന്റെ സ്‌നേഹം പട്ടിയോടാണ്. രാമന്‍കുട്ടി അകത്തുനിന്നും പുറത്തേക്കു വന്നു. 

എന്താ അച്ഛാ വിശേഷം?

ഒന്നുമില്ല മോനെ… മാര്‍ക്കറ്റില്‍നിന്നും നീ ഇറച്ചി വേസ്റ്റ് പട്ടിക്കു കൊടുക്കാന്‍ വാങ്ങിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഇങ്ങോട്ടു വരുമ്പോ… നിന്റെ പട്ടിക്ക് കൊടുക്കാന്‍ കുറച്ച് കോഴിവേസ്റ്റ് വാങ്ങിച്ചു. രാമന്‍കുട്ടി അച്ഛന്റെ കയ്യില്‍നിന്നും പാക്കറ്റു വാങ്ങിക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു.

വേസ്റ്റ് തള്ളാന്‍ ഒരിടം കിട്ടിയല്ലോ, ആശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു
Kerala

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

US

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

Football

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.