Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കന്യകാപുത്രനായ മേഘനാദന്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Jul 30, 2019, 03:52 am IST
in Samskriti

പാലാഴിമഥനത്തില്‍ നിന്ന് മഹാലക്ഷ്മിയോടൊപ്പം ജനിച്ച സുലക്ഷണ എന്ന സ്ത്രീ പാര്‍വതിയുടെ പരിചാരികയായിരുന്നു. ഒരിക്കല്‍ നീരാട്ടിനുപോയ പാര്‍വ്വതി പുടവയെടുക്കാന്‍ മറന്നുപോയി. പാര്‍്‌വതി പുടവയെടുത്തുകൊണ്ടുവരാന്‍ സുലക്ഷണയെ പറഞ്ഞുവിട്ടു. എന്നാല്‍ കൊട്ടാരത്തിലെത്തിയ സുലക്ഷണ ശിവസൗന്ദര്യത്തില്‍ മുഗ്‌ദ്ധയായി ശിവനെ ആലിംഗനം ചെയ്തു.

കാമാരിയായ ശിവന്‍ അവള്‍ക്കു വഴങ്ങി വേഴ്ച നടത്തി.  ശിവബീജം അവളില്‍ പതിച്ചു. ആ സമയത്ത് പാര്‍വതീശാപമോര്‍ത്ത് ഭയന്ന സുലക്ഷണയോട് ശിവന്‍ പരഞ്ഞു.‘നീ ഭയപ്പെടണ്ട. ഭര്‍ത്തൃമതിയാകുമ്പോള്‍ മാത്രമേ ഈ ബീജം പുത്രനായി പുറത്തുവരൂ.’’ വസ്ത്രമെടുക്കാന്‍ പോയ സുലക്ഷണ പതിവിലധികം സമയമെടുത്ത് പുടവയുമായി വന്നതും പരിഭ്രമിക്കുന്നതും കണ്ടപ്പോള്‍ പാര്‍വതി സംശയിച്ചു. ദിവ്യദൃഷ്ടികൊണ്ടു സംഭവിച്ചതൊക്കെ 

മനസ്സിലാക്കി. ‘‘നീയൊരു തവളയായിപ്പോകട്ടെ’’യെന്നു ശപിച്ചു. അപ്രകാരം തവളയായി ജലത്തില്‍ പതിച്ച  സുലക്ഷണയെ ശിവന്‍ ചെന്നു കണ്ട് ആശ്വസിപ്പിച്ചു. ‘‘12 വര്‍ഷം കഴിഞ്ഞ് നീ സുന്ദരിയായ പെണ്‍കിട്ടിയായിത്തീരും.  പുത്രിയില്ലാത്ത മയന്‍ നിന്നെ മകളായി ഏറ്റെടുത്തു വളര്‍ത്തും മയന്റെപുത്രി മണ്‌ഡോദരിയാകുന്ന നിന്നെ അതി പ്രശസ്തനായ ഒരുവന്‍ വിവാഹം കഴിക്കും. എന്റെ ബീജം നിന്റെ ഗര്‍ഭത്തില്‍ വളര്‍ന്ന് പ്രസിദ്ധനായ പുത്രനെ നീ പ്രസവിക്കും’’ എന്നീ വരങ്ങള്‍ നല്‍കി  അനുഗ്രഹിച്ചു. അങ്ങനെ തവളയെപ്പോലെ മന്ദോദരമുണ്ടായിരുന്ന അവള്‍ക്ക് മണ്‌ഡോദരിയെന്നപേരുകിട്ടി. മയന്റെ വളര്‍ത്തുപുത്രിയും രാവണന്റെ പത്‌നിയുമായി. ശിവബീജം വളര്‍ന്ന് മേഘനാദനെ പ്രസവിച്ചു.

അദ്ധ്യാത്മരാമായണം മൂലം രണ്ടാം സര്‍ഗ്ഗത്തില്‍ രാവണപ്രതാപം വര്‍ണ്ണിക്കുന്നിടത്ത് അഗസ്ത്യന്‍ ഇങ്ങനെ പറഞ്ഞു. രാവണജ്യേഷ്ഠനായ  കുബേരന്‍ രാവണന്റെ അധര്‍മ്മങ്ങളെപ്പറ്റി കേട്ടപ്പോള്‍ ഒരു ദൂതനെ അയച്ച് രാവണന്‍ അധര്‍മ്മം ചെയ്യരുതെന്ന് ഉപദേശിച്ചു. ഇതുകേട്ട് കുപിതനായ രാവണന്‍ സൈന്യസമേതം അളകാപുരി ആക്രമിച്ചു. കുബേരനെ തോല്പിച്ച് പുഷ്പകവിമാനം അപഹരിച്ചു. എന്നിട്ട് വിജയഭേരിയോടുകൂടി പോയി യമനേയും വരുണനേയും ജയിച്ചു. ഇന്ദ്രനെ വധിക്കാനുള്ള ആഗ്രഹത്തോടെ സ്വര്‍ഗ്ഗലോകം ആക്രമിച്ചു. അതിഘേരമായ യുദ്ധം നടക്കുമ്പോള്‍ ഇന്ദ്രന്‍ രാവണനെ തോല്പിച്ച് ബന്ധിച്ചു. അപ്പോള്‍ മേഘനാഥന്‍ അവിടെയെത്തി ഇന്ദ്രനോട് യുദ്ധംചെയ്ത് രാവണനെ മോചിപ്പിക്കുകയും ഇന്ദ്രനെ പിടിച്ചുകെട്ടി ലങ്കയിലേക്കു കൊണ്ടുവരികയും ചെയ്തു. അതിനാല്‍ ഇന്ദ്രജിത്ത് എന്ന പേരും കിട്ടി. ഒടുവില്‍ ബ്രഹ്മദേവന്‍ ലങ്കയിലെത്തി ഇന്ദ്രനെ മോചിപ്പിച്ചുകൊണ്ടുപോയി. കൈലാസപര്‍വ്വതം പൊക്കി ശിവപ്രീതി സമ്പാദിച്ച രാവണന്‍ ചന്ദ്രഹാസവും നേടിയിട്ട് യുദ്ധത്തിനായി ഹേഹയരാജ്യത്തിലേക്കുപോയി. 

അഞ്ഞൂറുശിരസ്സും ആയിരം കൈകളുമുള്ള ഹേഹയനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ രാവണനെ ബന്ധിച്ച് തടവിലിട്ടു. ഇതറിഞ്ഞ് രാവണന്റെ മുത്തച്ഛനായ പുലസ്ത്യമഹര്‍ഷി എത്തി കാര്‍ത്തവീര്യാര്‍ജ്ജുനന്റെ തടവില്‍ നിന്നും രാവണനെ മോചിപ്പിച്ചു. പിന്നീടാണ് ബാലിയോട് എതിരിടാന്‍ പോയതും ബാലിയുടെ ബന്ധനത്തിലായതും. പിന്നെ ബാലിയുമായി മൈത്രിയുണ്ടാക്കി.

 ( തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.