Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാവണന്റെ ലങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2019, 02:33 am IST
inSamskriti

”നമ്മെ ലങ്കാപുരത്തില്‍ നിന്ന് ഓടിച്ചുവിട്ടു. അങ്ങനെയാണ് നാം പാതാളത്തില്‍ പോയി ഒളിച്ചു താമസിക്കേണ്ടിവന്നത്.  ഇപ്പോള്‍ നിന്റെ ജ്യേഷ്ഠനായ വൈശ്രവണനാണ് ലങ്കയില്‍ വസിക്കുന്നത്.അതു നമ്മുടെ കുലത്തിന് അവകാശപ്പെട്ടതാണ്.’’ പ്രഹസ്തന്‍ പറഞ്ഞതു കേട്ട് രാവണന്‍ പ്രഹസ്തനെ ദൂതനായി കുബേരന്റെ അടുത്തേക്ക് അയച്ചു. രാക്ഷസന്മാരുടെ തറവാടായ ലങ്ക ഞങ്ങള്‍ക്ക് വിട്ടുതരണം എന്നാവശ്യപ്പെട്ടു. അപ്പോള്‍ ധനേശന്‍ പറഞ്ഞു. ‘‘

ഈ സ്ഥലം രാക്ഷസന്മാരെല്ലാം ഉപേക്ഷിച്ചുപോയപ്പോള്‍ പിതാവ് എനിക്കു നല്‍കിയതാണ്. അതുകൊണ്ട് ഞങ്ങള്‍ ഇതുപേക്ഷിക്കുകയില്ല. രാവണന്‍ എന്റെ സഹോദരനായതില്‍ ഇവിടെ വന്ന് എന്നോടൊപ്പം താമസിക്കട്ടെ.’’ പ്രഹസ്തന്‍ മടങ്ങിച്ചെന്ന് വിവരമെല്ലാം രാവണനെ അറിയിച്ചു. 

 രാവണന്‍ ലങ്ക കീഴടക്കുന്നു. 

പ്രഹസ്തന്‍ പോയശേഷം കുബേരന്‍ ചെന്ന് പിതാവിനെകണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു. പിതാവ് കുബേരനോടു പറഞ്ഞത് ‘‘രാവണന്‍ ദുഷ്ടനാണ്. എത്രയുംവേഗം കുടുംബത്തോടുകൂടി ലങ്കവിട്ട് കൈലാസത്തിനു സമീപം അളകാപുരിനിര്‍മ്മിച്ച് ശിവഭക്തനായി വസിക്കുക.’’ ഇതുകേട്ട് കുബേരന്‍ ബന്ധുജനങ്ങളോടുകൂടി ലങ്ക ഉപേക്ഷിച്ചുപോയി. കൈലാസത്തിനു സമീപം യക്ഷന്മാര്‍ക്കായി അളകാപുരി നിര്‍മ്മിച്ച് അവിടെ വാസമുറപ്പിച്ചു. 

പരമശിവനെ തപസ്സുചെയ്ത്  പ്രീതിപ്പെടുത്തി തമ്മില്‍ സഖ്യംചെയ്ത് സുഖമായി വസിച്ചു. രാവണന്‍ സകുടുംബം ലങ്കയിലെത്തിവാസമുറപ്പിച്ചു. ബ്രഹ്മാവിന്റെ വരബലത്താല്‍ ശക്തനായി ലങ്കാധിപനായി അഭിഷേകവും ചെയ്തു. സദാ ഉറങ്ങുന്ന കുംഭകര്‍ണനുവേണ്ടി ഒരു പ്രത്യേക കൊട്ടാരമുണ്ടാക്കി. അവിടെ കിടത്തി. എന്നുമിങ്ങനെ അനുജന്‍ കിടന്നുറങ്ങുന്നത് രാവണന് സഹിച്ചില്ല.  ബ്രഹ്മാവിനടുത്തെത്തി  സങ്കടമുണര്‍ത്തിച്ചു. ‘‘ഹേ ബ്രഹ്മന്‍, അവിടുന്നു നല്‍കിയ വരബലത്താല്‍ കുംഭകര്‍ണന്‍ സദാ നിദ്രയിലാണ്. എനിക്കതില്‍ വല്ലാത്ത ദുഃഖമുണ്ട്. അങ്ങ് എന്തെങ്കിലുമൊരു പരിഹാരം നിര്‍ദ്ദേശിക്കണം. ’’ അതുകേട്ട് ബ്രഹ്മാവു പറഞ്ഞു. ‘‘കൊടുത്തവരം മടക്കിയെടുക്കാന്‍ കഴിയില്ല. കുംഭകര്‍ണന്‍ ആറുമാസത്തില്‍ ഒരിക്കല്‍ ഉണരട്ടെ. ഒരുദിവസം ഉണര്‍ന്നിരിക്കും. പിന്നെയും ഉറങ്ങും. ആറുമാസത്തിനിടയില്‍ ഉണര്‍ത്തിയാല്‍ മരണമായിരിക്കും ഫലം. ’’  രാവണന് സമ്മതിക്കാതിരിക്കാന്‍ തരമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.