Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഒറ്റപ്പാലം നഗരസഭയിലെ മോഷണക്കേസിലെ പ്രതി സിപി‌എം കൗണ്‍സിലര്‍, ഒരുവർഷത്തിനിടെ നടന്നത് നിരവധി മോഷണങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2019, 12:53 pm IST
in Local News

പാലക്കാട്: ഒറ്റപ്പാലം നഗരസഭയില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങളിലെ പ്രതി ഭരണ കക്ഷിയിലെ കൗണ്‍സിലര്‍. സിപിഎം ഭരിക്കുന്ന ജില്ലയിലെ നഗരസഭകളിലൊന്നാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന മോഷണങ്ങൾ ഏറെയാണ്. ഏറ്റവും ഒടുവിലായി പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയുടെ ഓഫീസ് മുറിയില്‍ നിന്നാണ്, അവര്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 38000 രൂപ മോഷണം പോയത്. പ്രതിയെന്ന് കരുതപ്പെടുന്ന കൗണ്‍സിലര്‍ ഒരു പ്രധാന ചുമതല വഹിക്കുന്നവരാണ്. 

സഹ പ്രവര്‍ത്തകര്‍, ജീവനക്കാര്‍, ഓഫീസിലിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ എന്നിവരെല്ലാം പലപ്പോഴായി മോഷണത്തിന് ഇരയായിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കാന്‍ പലരും തയ്യാറായിരുന്നില്ല. ഇതിന് മുമ്പ് അരപ്പവനും 14000 രൂപയും മോഷ്ടിക്കപ്പെട്ടപ്പോള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണമൊന്നും ഉണ്ടായില്ല. മോഷണത്തിനിരയായ സ്ഥിരം സമിതി അധ്യക്ഷയും പ്രതിയെന്ന് കരുതുന്ന കൗണ്‍സിലറും സിപിഎമ്മുകാരാണെന്നതാണ് പ്രത്യേകത. ഇതിനിടെ സംഭവം ഒതുക്കി തീര്‍ക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. മോഷ്ടിക്കപ്പെട്ട തുക തിരിച്ച് കൊടുത്ത് സംഭവത്തെ ഒതുക്കി തീര്‍ക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. 

ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ തന്നെ ഓഫീസിനകത്ത് മോഷണം നടത്തുന്നത് ഒരു പക്ഷേ മറ്റൊരു നഗരസഭ ഓഫീസിലും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും വിവിധ സമരങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഭരണകക്ഷി ബോധപൂര്‍വം മൗനം പാലിക്കുകയാണ്, മോഷണ വിവരം അറിഞ്ഞിട്ടും അത് മറച്ച് വയ്‌ക്കാനുള്ള ശ്രമത്തിലാണ് സിപിഎം. കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെ ഗത്യന്തരമില്ലാതെ പോലീസ് അന്വേഷണത്തിലെക്ക് നീങ്ങിയിരിക്കുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

Kerala

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

Kerala

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

Kerala

സംസ്ഥാനത്താകെ ത്രികോണ പോര്

Kerala

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

പുതിയ വാര്‍ത്തകള്‍

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

കായികതാരങ്ങളെ ഇടിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാർ; ഡ്രൈവർ കസ്റ്റഡിയിൽ

മാറാനിതാണ് നേരം

ജീവനെടുക്കുന്ന ഇടതു ഭരണം

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.