Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സിപിഎം പ്രീണനം; മുന്‍ എസ്‌പിയെ കുരുക്കിലാക്കി കൊലക്കേസിലെ ഇടപെടലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 03:59 pm IST
in Local News

ഇടുക്കി: കോണ്‍ഗ്രസ് നേതാവിനെ പോലീസ് ഒത്താശയോടെ കൊലക്കേസില്‍ പ്രതിയാക്കിയ നടപടി തൊടുപുഴ സെഷന്‍സ് കോടതി പൊളിച്ചു. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം രാഷ്‌ട്രീയ കേസില്‍ പ്രതിയാക്കാന്‍ തിരക്കഥ തയാറാക്കിയത് നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയ മുന്‍ ഇടുക്കി എസ്‌പി കെ.ബി. വേണുഗോപാല്‍. 

മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോല വിശ്വനാഥന്‍ കോളനിയില്‍ സെല്‍വരാജിന്റെ (60) മരിച്ച കേസില്‍ കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് ജനറല്‍ സെക്രട്ടറി സിബി ക്ലാമറ്റത്തെ (തോമസ് ജോണ്‍-44) ആണ് പ്രതിയാക്കിയത്. പോലീസിന്റെ നടപടിക്കെതിരെ സിബി തൊടുപുഴ കോടതിയെ സമീപിച്ചു. സിബിയെ പ്രതിയാക്കാന്‍ മതിയായ തെളിവുകള്‍ പോലീസിന്റെ പക്കല്‍ ഇല്ലെന്ന് കണ്ടെത്തിയ കോടതി, സിബിയെ അറസ്റ്റ് ചെയ്യുന്നത് തടയുകയായിരുന്നു.

കടം വാങ്ങിയ 200 രൂപയുടെ പേരില്‍, മേയ് 23ന്, ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം ഉടുമ്പന്‍ചോലയില്‍ വച്ച് സെല്‍വരാജും, ഉടുമ്പന്‍ചോല പൂക്കലാര്‍ സ്വദേശി അരുള്‍ ഗാന്ധി (56) യും രാത്രി 8.30ന് ഏറ്റുമുട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കയ്യാങ്കളിയില്‍ ഇരുവര്‍ക്കും പരുക്കേറ്റു. സെല്‍വരാജ് അബോധാവസ്ഥയിലായതോടെ മധുര രാജാജി മെഡിക്കല്‍ കോളജിലെത്തിച്ചു. സെല്‍വരാജിന്റെ മരുമകന്‍ ശിങ്കിലിയുടെ പരാതിയില്‍ 27ന് അരുള്‍ ഗാന്ധിയെ പ്രതിയാക്കി ഉടുമ്പന്‍ചോല പോലീസ് കേസെടുത്തു. അരുള്‍ ഗാന്ധി മാത്രമായിരുന്നു കേസില്‍ പ്രതി. പണത്തിന്റെ പേരിലുള്ള തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തി. 

കഴിഞ്ഞ മാസം 1ന് രാത്രി 8.15ന് ചികിത്സയിലിരിക്കെ സെല്‍വരാജ് മരിച്ചു. വിവരം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ സെല്‍വരാജിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ചു. സെല്‍വരാജ് മരിച്ചതോടെ, കേസില്‍ സിബിയെ പ്രതിയാക്കണമെന്ന രാഷ്‌ട്രീയ സമ്മര്‍ദവും പോലീസിന് മേല്‍ ഉണ്ടായി. 

തിരക്കഥ ഞെട്ടിക്കുന്നത്

സിബിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ എസ്‌പി കെ.ബി. വേണുഗോപാല്‍, ഉടുമ്പന്‍ചോല സിഐയോട് ആവശ്യപ്പെട്ടെങ്കിലും സിഐ വഴങ്ങിയില്ല. തുടര്‍ന്ന് കഴിഞ്ഞ മാസം രണ്ടിന് വൈകിട്ട്   വേണുഗോപാല്‍ ഉടുമ്പന്‍ചോല സ്റ്റേഷനിലെത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവിയിലുണ്ട്. സിബിയുടെ നിര്‍ദേശ പ്രകാരമാണ് അരുള്‍ ഗാന്ധി, സെല്‍വരാജിനെ കൊലപ്പെടുത്തിയതെന്നും മൊഴിയുണ്ടാക്കി, സിബിയെ 3-ാം പ്രതിയാക്കി. സെല്‍വരാജിനെ സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്ന് വരുത്താന്‍ അരുള്‍ ഗാന്ധിയുടെ മകന്‍ ചിമ്പുവിനെയും കേസില്‍ 2-ാം പ്രതിയാക്കി. 

രക്തസാക്ഷിയെ സൃഷ്ടിച്ചു

സെല്‍വരാജിനെ ആക്രമിച്ചത് കോണ്‍ഗ്രസുകാരനായ അരുള്‍ ഗാന്ധി ആണെന്ന് ആരോപിച്ച് സിപിഎം പ്രാദേശിക നേതൃത്വവും ഇതിനിടെ രംഗത്തെത്തി. സെല്‍വരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച്, വിലാപയാത്രയും നടത്തി.  സിപിഎം പ്രാദേശിക നേതൃത്വം രക്തസാക്ഷിത്വം സ്ഥാപിച്ചെടുത്തു. മധുരയില്‍ ചികിത്സയിലിരിക്കെ, സെല്‍വരാജിന് ബോധം തെളിഞ്ഞപ്പോള്‍, സിബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന് പറഞ്ഞതായി സെല്‍വരാജിന്റെ മരുമകന്‍ ശിങ്കിലി പൊലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിയെ ഉടുമ്പന്‍ചോല പോലീസ് കേസില്‍ 3-ാം പ്രതിയാക്കിയത്. എന്നാല്‍, പരുക്കേറ്റതു മുതല്‍ സെല്‍വരാജ് അബോധാവസ്ഥയിലായിരുന്നുവെന്നാണു രാജാജി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.