Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ജലശക്തി അഭിയാൻ: പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2019, 04:49 pm IST
in Local News

പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ ജലസംരക്ഷണം ലക്ഷ്യമിട്ടുള്ള ജലശക്തി അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട പാലക്കാട്ടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി. ചിറ്റൂര്‍, മലമ്പുഴ ബ്ലോക്കുകളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്താന്‍ കേന്ദ്രബ്ലോക്ക്തല ചീഫ് നോഡല്‍ ഓഫീസര്‍ രമണ്‍ദേവ് ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്. ജില്ലാ കളക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കേന്ദ്രസംഘം ചര്‍ച്ച നടത്തി. പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞു. 

ജലസംരക്ഷണവും മഴവെള്ളക്കൊയ്‌ത്തും, പരമ്പരാഗത ജലാശയങ്ങളുടെ നവീകരണം, കുഴല്‍കിണര്‍ റീചാര്‍ജിങ്, വാട്ടര്‍ഷെഡ് ഡവലപ്മെന്റ്, വനവത്ക്കരണം എന്നീ വിഭാഗങ്ങളിലുള്‍പ്പെടുത്തി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അതാത് ദിവസം ഫോട്ടോ സഹിതം റിപ്പോര്‍ട്ട് ചെയ്യണം. വകുപ്പുകള്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ പ്ലാനിങ് ഓഫീസര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മുഖേന പരിശോധിക്കും. മണ്‍സൂണില്‍ ലഭിക്കുന്ന മഴ പരമാവധി പ്രയോജനപ്പെടുത്തി സെപ്തംബര്‍ 15 നകം പദ്ധതി പൂര്‍ത്തിയാക്കും. പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് കേന്ദ്രസംഘം മൂന്നുതവണയായി ജില്ല സന്ദര്‍ശിച്ച് ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. 

പദ്ധതിയുടെ ഭാഗമായി മലമ്പുഴ, ചിറ്റൂര്‍ ബ്ലോക്കുകളിലെ 13 പഞ്ചായത്തുകളിലും കിണര്‍ റീചാര്‍ജിങ് നടപ്പിലാക്കും. ഇതിനായുളള ഗുണഭോക്തൃ ലിസ്റ്റ് ഉടന്‍ തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ ഡി.ബാലമുരളി പഞ്ചായത്ത് ഡെപ്യൂ.ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മുഖേന പരിശോധിക്കും. 

സെപ്തംബര്‍ 15 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി രാജ്യത്തെ മികച്ച ജലസംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പിലാക്കുന്ന അഞ്ച് ജില്ലകളേയും ഏറ്റവും മോശം പ്രവര്‍ത്തനം കാഴ്ചവെച്ച അഞ്ച് ജില്ലകളേയും പ്രഖ്യാപിക്കും. ജലസംരക്ഷണത്തിനായി ചെയ്ത പ്രവര്‍ത്തികള്‍ക്ക് പദ്ധതിയുടെ 60 ശതമാനം, പദ്ധതിയുടെ പ്രാധാന്യവും സന്ദേശവും ജനങ്ങളിലെത്തിക്കുന്നതിന് 20 ശതമാനം, പൊതുവായുള്ള തയ്യാറെടുപ്പുകള്‍ക്ക് 20 ശതമാനം എന്ന മാനദണ്ഡപ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. 

തൊഴിലുറപ്പ് പദ്ധതി, പി.എം.കെ.എസ്.വൈ, വനവത്ക്കരണത്തിനായുള്ള സംസ്ഥാനസര്‍ക്കാര്‍ ഫണ്ട്, നബാര്‍ഡ് എന്നിവയില്‍ നിന്നുള്ള ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക.

പദ്ധതിയെ സംബന്ധിച്ച ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പദ്ധതിയുടെ പ്രചാരണത്തിനുമായി ഓരോ ഗ്രാമപഞ്ചായത്തിനും 10000 രൂപ വീതം ചെലവഴിക്കാവുന്നതാണ്. പ്ലാന്‍ ഫണ്ടില്‍നിന്നും ഈ തുക ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടള്ളതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 

അതീവവരള്‍ച്ചാ ഗുരുതര മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചിറ്റൂര്‍ പ്രദേശത്ത് ഭൂപ്രകൃതിക്ക് അനുയോജ്യമായ മരങ്ങള്‍ വെച്ചുപിടിപ്പിക്കും. സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന ജലസംരക്ഷണ മാര്‍ഗങ്ങള്‍ ഉദ്യോഗസ്ഥരില്‍ നിന്നും നേരിട്ട് ചോദിച്ചറിയുകയും മികച്ച ജലസംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രസംഘം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 

യോഗത്തില്‍ ജലശക്തി അഭിയാന്‍ ടെകിന്ക്കല്‍ മെമ്പര്‍ സിങ്കദുരൈ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.എസ്.ലതിക, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, മലമ്പുഴ, ചിറ്റൂര്‍ ബ്ലോക്കുകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കൃഷി, ജലസേചനം, മണ്ണ് സംരക്ഷണം, വനം, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.