Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഇടത്-വലത് കാപട്യം ന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞുവെന്ന് എ.പി.അബ്ദുളളക്കുട്ടി, ബിജെപിയെ അകറ്റി നിർത്താമെന്നത് വ്യാമോഹം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2019, 01:19 pm IST
in Local News

കണ്ണൂര്‍: ഇടത്-വലത് കാപട്യം ന്യൂനപക്ഷ വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന് ചൂണ്ടിക്കാട്ടി ഭയപ്പെടുത്തി ഇനിയും ന്യൂനപക്ഷ വിഭാഗങ്ങളെ ബിജെപിയില്‍ നിന്നകറ്റി നിര്‍ത്താമെന്നത് വ്യമോഹം മാത്രമാണെന്നും മുന്‍ എംപിയും എംഎല്‍എയുമായ എ.പി.അബ്ദുളളക്കുട്ടി പറഞ്ഞു. പൊതു പ്രവര്‍ത്തനം സപര്യയാക്കിയ സത്യസന്ധനായ ഭരണാധികാരിയായ മോദിയുടെ വികസന നയങ്ങള്‍ക്ക് പിന്നില്‍ ന്യൂനപക്ഷങ്ങളടക്കം കേരള ജനത ഒന്നാകെ അണിനിരക്കുന്ന കാലം വിദൂരമല്ലെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.

കണ്ണൂരില്‍ ബിജെപി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പുറത്താക്കിയ താന്‍ രാഷ്‌ട്രീയ ജീവിതം അവസാനിച്ചെന്ന് കരുതിയതാണ്. എന്നാല്‍ തന്റെ പുതിയ രാഷ്‌ട്രീയ  ഉദയത്തിന് വഴിയൊരുക്കിയ ബിജെപി നേതൃത്വത്തോട് അകൈതവമായ കടപ്പാടുണ്ടെന്ന് അബ്ദുളളക്കുട്ടി പറഞ്ഞു. ബിജെപി മുസ്ലീം വിരുദ്ധവും ഗാന്ധി വിരുദ്ധവുമാണെന്ന പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ചുരുങ്ങിയ നാളുകള്‍ കൊണ്ട് തനിക്ക് ബോധ്യപ്പെട്ടു.

എല്ലാവരേയും ഒന്നായി കാണുന്ന ഭാരതത്തിന്റെ മഹത്തായ മഹാദര്‍ശനമാണ് ബിജെപിയുടെ ദര്‍ശനം. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പിന് പിറകു വശത്തു ഗാന്ധി ദര്‍ശനം മുറുകെ പിടിക്കണമെന്നാണ് മുദ്രണം ചെയ്തിരിക്കുന്നത്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഗാന്ധിയെ കുറിച്ച് പഠിക്കാന്‍ ഗാന്ധിപീഡിയ ആരംഭിക്കുമെന്നുളള ബജറ്റ് പ്രഖ്യാപനം ബിജെപിയുടെ ഗാന്ധിജിയോടുളള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്.

താന്‍ ബിജെപിയില്‍ ചേര്‍ന്ന ഘട്ടത്തില്‍ വിവിധ കോണുകളില്‍ നിന്നും നിശിതമായ വിമര്‍ശനങ്ങള്‍ ഉണ്ടായി. എന്നാല്‍ ലോകത്തെ ഏററവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിനോട് അതിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രിയോട് എന്തിന് വിരോധം വെച്ചു പുലര്‍ത്തണം എന്ന ചിന്ത വൈകിയാണെങ്കിലും ചുരുങ്ങിയ നാളുകള്‍ക്കുളളില്‍ മുസ്ലീം സമുദായത്തിലെ സുഹൃത്തുകളും പറഞ്ഞു തുടങ്ങിയതായി അബ്ദുളളക്കുട്ടി പറഞ്ഞു. കേരളത്തിലെ രാഷ്‌ട്രീയം കലങ്ങി തെളിയാന്‍ പോവുകയാണ്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നയം സംസ്ഥാനത്തിന്റെ പുരോഗതിക്കും ഭാവിക്കും ഉതകുന്നതല്ല. രണ്ട് മുന്നണികളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കേരളത്തിന്റെ മനുഷ്യ മനസ്സു പോലും ഇരുവരും മരവിപ്പിച്ചിരിക്കുകയാണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.

നരേന്ദ്രമോദിയുടെ വികസന നയത്തെ അനുകൂലിച്ചതിന് പുറത്താക്കിയ ഇടതും വലതും ജന മനസ്സുകളില്‍ നിന്നും അബ്ദുളളക്കുട്ടിയെ പുറത്താക്കാന്‍ കഴിയില്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യത്തില്‍ ഇളിയ പ്രവര്‍ത്തകനായി ബിജെപി പ്രവര്‍ത്തകരോടൊപ്പം ഇനിയുളള കാലം താനുണ്ടാകുമെന്നും ജനങ്ങള്‍ക്കു വേണ്ടിയുളള ആത്മാര്‍ത്ഥ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

India

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

Kerala

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

Kerala

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

Kerala

സംസ്ഥാനത്താകെ ത്രികോണ പോര്

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

കായികതാരങ്ങളെ ഇടിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാർ; ഡ്രൈവർ കസ്റ്റഡിയിൽ

മാറാനിതാണ് നേരം

ജീവനെടുക്കുന്ന ഇടതു ഭരണം

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.