Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വനിതാ കൗണ്‍സിലറെ തള്ളി സിപി‌എം നേതൃത്വം, കൗണ്‍സിലറെ നിലക്ക് നിര്‍ത്തണമെന്ന് യൂണിയൻ നേതാക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2019, 12:37 pm IST
in Local News

തിരുവനന്തപുരം: വാര്‍ഡ് കൗണ്‍സിലറും റവന്യു ഇന്‍സ്പെക്ടറും പരസ്പരം കൊമ്പുകോര്‍ത്തതോടെ കോര്‍പ്പറേഷന്റെ നെട്ടയം സോണല്‍ ഓഫീസില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ബുധാനാഴ്ച രാവിലെ 10 മണി മുതല്‍ മണിക്കൂറുകള്‍ ഈ കൊമ്പുകോര്‍ക്കല്‍ തുടര്‍ന്നു. ഒടുവില്‍ പാര്‍ട്ടിനേതൃത്വം വാര്‍ഡ് കൗണ്‍സിലറെ തള്ളി യൂണിയന്‍ നേതാവായ റവന്യു ഇന്‍സ്പെക്ടര്‍ക്കു കുടപിടിച്ചു. 

നെട്ടയം വാര്‍ഡ് കൗണ്‍സിലര്‍ പി. രാജിമോളും സോണല്‍ ഓഫീസിലെ റവന്യു ഇന്‍സ്പെക്ടറും തമ്മിലായിരുന്നു വാഗ്വാദങ്ങള്‍. രാവിലെ സോണല്‍ ഓഫീസിലെ ക്യാഷ് കൗണ്ടറില്‍ ഒരു ഉപഭോക്താവിന്റെ പണം അടയ്‌ക്കാനെത്തിയതായിരുന്നു രാജിമോള്‍. ക്യാഷ് കൗണ്ടറിനു മുന്നില്‍ തിരക്കായിരുന്നതിനാല്‍ കൗണ്‍സിലര്‍ കൗണ്ടറിനുള്ളിലേക്ക് ചെന്ന് പണമടയ്‌ക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ റവന്യു ഇന്‍സ്പെക്ടര്‍ വനിതയെന്ന പരിഗണനപോലും നല്‍കാതെ കൗണ്‍സിലറോട് പരുഷമായി സംസാരിച്ചശേഷം പുറത്തിറക്കി കൗണ്ടറിന്റെ വാതില്‍ അടയ്‌ക്കുകയായിരുന്നു.  രാജിമോള്‍ ഉടന്‍തന്നെ മുതിര്‍ന്ന നേതാവായ ശ്രീകുമാറിനെയും നെട്ടയത്തെ സിപിഎം പ്രാദേശികനേതൃത്വത്തെ വിവരമറിയിച്ചു. ശ്രീകുമാര്‍ രാജിമോള്‍ക്ക് അനുകൂലമായ നിലപാടെടുത്തുവെങ്കിലും പാര്‍ട്ടിനേതൃത്വം ഇവരെ തള്ളുകയായിരുന്നു. 

വിഷയം രൂക്ഷമായതോടെ ജീവനക്കാര്‍ക്ക് വേണ്ടി സിപിഎം യൂണിയനായ കെഎംസിഎസ്‌യു ഇടപെട്ടു. കൗണ്‍സിലറെ നിലക്ക് നിര്‍ത്തണമെന്നായി യൂണിയന്‍ നേതാക്കള്‍. പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് പരാതിപ്പെട്ടു. ജില്ലാ കമ്മറ്റി കൗണ്‍സിലര്‍ ഉള്‍പ്പെട്ട ലോക്കല്‍ കമ്മറ്റിയില്‍ വിവരം അറിയിച്ചു. അടിയന്തര കമ്മറ്റി കൂടി പതിവു പോലെ വിശദീകരണം പോലും ചോദിക്കാതെ കൗണ്‍സിലറെ രൂക്ഷമായി നേതാക്കള്‍ ശാസിച്ചു. യൂണിയന്‍ നേതാവിനെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും അറിയിച്ചു. സിപിഎമ്മിലെ സഹ കൗണ്‍സിലര്‍മാരെ വിവരം അറിയിച്ചെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചില്ല. സ്വന്തം പാര്‍ട്ടിയും പാര്‍ട്ടിയിലെ യൂണിയന്‍ നേതാക്കളും തനിക്കെതിരെ  തിരിഞ്ഞതിനാല്‍ ഒറ്റപ്പെട്ട അവസ്ഥയിലായി കൗണ്‍സിലര്‍.  തന്നെ പാര്‍ട്ടി നേതൃത്വം പരസ്യമായി തള്ളിയതോടെ രാജിമോള്‍ നിറകണ്ണുകളോടെ സോണല്‍ഓഫീസിനു മുന്നില്‍ നിന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കുറേനേരത്തിനുശേഷമാണ് ഇവര്‍ ഓഫീസ് വിട്ടത്. 

കോര്‍പ്പറേഷന്‍ ഭരണം അവസാനിക്കാന്‍ ഇനി ഏകദേശം ഒരു വര്‍ഷമാണ് ഉള്ളത്. പാര്‍ട്ടി നേതൃത്വം തനിക്കെതിരേ രംഗത്തുവന്ന നിലയ്‌ക്ക് ഇനി തനിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമെന്നു കരുതുന്നില്ലെന്നാണ് രാജിമോള്‍ പറയുന്നത്. നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പാളയം രാജനെതിരെ റവന്യൂ ഇന്‍സ്‌പെക്ടര്‍ സുരേഷ് നഗരസഭാങ്കണത്തില്‍ വച്ച് മൈക്ക്‌വച്ച് വെല്ലുവിളിച്ചതിനു പിന്നാലെയാണ് വട്ടിയൂര്‍ക്കാവ് സോണല്‍ ഓഫീസിലെ സംഭവം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

Kerala

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

Kerala

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

Kerala

സംസ്ഥാനത്താകെ ത്രികോണ പോര്

Kerala

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

പുതിയ വാര്‍ത്തകള്‍

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

കായികതാരങ്ങളെ ഇടിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാർ; ഡ്രൈവർ കസ്റ്റഡിയിൽ

മാറാനിതാണ് നേരം

ജീവനെടുക്കുന്ന ഇടതു ഭരണം

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.