Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ശാന്തികവാടത്തില്‍ തെരുവുനായശല്യം; മൃതദേഹത്തെയും നായ കടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2019, 05:50 pm IST
in Local News

തിരുവനന്തപുരം: ശാന്തികവാടത്തിലും പരിസരപ്രദേശത്തും തെരുവുനായ ശല്യം രൂക്ഷം. സംസ്‌ക്കാര ചടങ്ങുകള്‍ക്കായി മൃതദേഹം കിടത്തുന്ന ഭാഗത്തുവരെ നായ ശല്യം രൂക്ഷമാണ്. 

കണ്ണൊന്നു തെറ്റിയാല്‍  മൃതദേഹത്തിലും നായ കടിക്കുന്ന അവസ്ഥയാണ്. അത്രയ്‌ക്ക് രൂക്ഷമാണ് ശാന്തികവാടത്തിലും പരിസരത്തും തെരുവുനായയുടെ ശല്യം. സംസ്‌ക്കാര ചടങ്ങ് തീരുന്നതുവരെ നായകളെ ആട്ടി ഓടിക്കേണ്ട അവസ്ഥയാണ് കൂടെ എത്തുന്നവര്‍. നിരവധിപേര്‍ പരാതിപ്പെട്ടിട്ടും നഗരസഭയും ശാന്തികവാടത്തിന്റെ നടത്തിപ്പ് ചുമതലയുള്ള കരാറുകാരനും യാതൊരു  നടപടിയും സ്വീകരിക്കുന്നില്ല.   

നായകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ശാന്തികവാടം. തെരുവുകളില്‍ വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങളും ഇറച്ചിമാലിന്യങ്ങളും ഭക്ഷിച്ച് ശാന്തികവാടത്തിലും പരിസരത്തും നായകള്‍ പെറ്റുപെരുകുകയാണ്. ഇലക്ട്രിക് ക്രിമിറ്റോറിയത്തില്‍ സംസ്‌ക്കരിക്കുന്നതിന് ചിലപ്പോള്‍ താമസം നേരിടാറുണ്ട്. 

ആദ്യം എത്തുന്ന മൃതദേഹം സംസ്‌ക്കരിക്കുന്ന മുറയ്‌ക്കാണ് അടുത്തതിന് സമയം നല്‍കാറ്. എന്നാല്‍  നല്‍കിയിരിക്കുന്ന സമയത്തിനു മുമ്പ് മൃതദേഹവുമായി ചിലര്‍ എത്താറുണ്ട്. ആംബുലന്‍സില്‍ നിന്ന് സംസ്‌ക്കാര ചടങ്ങുകള്‍ക്കായി തയാറാക്കിയിട്ടുള്ള സ്ഥലത്ത് ഇറക്കി വയ്‌ക്കും. ക്രിമിറ്റോറിയത്തിന്റെ സമയക്രമത്തിന് അനുസരിച്ചാണ് സംസ്‌ക്കാര ചടങ്ങുകള്‍ തുടങ്ങുക. ഇത്തരത്തില്‍ മൃതശരീരം കിടത്തിയ ശേഷം മാറിനിന്നാല്‍ നായ കടിച്ചതു തന്നെ. 

  സമീപത്തെ റോഡിലൂടെ പോകുന്നവരെയും നായകള്‍ വെറുതെ വിടാറില്ല.  കൂട്ടമായി വന്ന് ആക്രമിക്കാറുണ്ട്. ഒറ്റയ്‌ക്ക് പോകുന്ന സ്‌കൂള്‍ കുട്ടികളെയും  ഉപദ്രവിക്കുന്നു. നായകളെ ഭയന്ന് കുട്ടികള്‍ ഓടുമ്പോള്‍ പിന്‍തുടര്‍ന്ന് കടിക്കും. മുതിര്‍ന്നവരേയും വെറുതേവിടുന്നില്ല. നായകളെ പേടിച്ച്  പലരും ഇതുവഴിയുള്ള യാത്ര ഒഴിവാക്കിയിരിക്കുകയാണ്.

 ഇരുചക്രവാഹനയാത്രക്കാര്‍ക്കും ഇവിടത്തെ നായകള്‍ വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ഇതു വഴിയുള്ള യാത്രയ്‌ക്കിടെ ശാന്തികവാടത്തിനുള്ളില്‍ നിന്ന് നായകള്‍ കുറുകെ ചാടുന്നത്  അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. നഗരസഭയ്‌ക്ക് നായപിടിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും അവയൊക്കെ വേണ്ടവിധം വിനിയോഗിക്കാത്തതാണ് ശാന്തികവാടത്തില്‍ നായശല്യം വര്‍ധിക്കാനുള്ള കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

Kerala

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

Kerala

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

Kerala

സംസ്ഥാനത്താകെ ത്രികോണ പോര്

Kerala

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

പുതിയ വാര്‍ത്തകള്‍

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

കായികതാരങ്ങളെ ഇടിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാർ; ഡ്രൈവർ കസ്റ്റഡിയിൽ

മാറാനിതാണ് നേരം

ജീവനെടുക്കുന്ന ഇടതു ഭരണം

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.