Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിയുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന വിഘടന വാദികള്‍ സ്വന്തം മക്കളെ വിദേശങ്ങളില്‍ അയച്ച് പഠിപ്പിക്കുന്നവരെന്ന് കേന്ദ്രമന്ത്രി അമിത്ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2019, 01:13 pm IST
in India

ന്യൂദല്‍ഹി : ജമ്മു കശ്മീരിലെ സ്‌കൂളുകള്‍ അടയ്‌ക്കണമെന്നും സൈനികര്‍ക്കു നേരെ കല്ലെറിയുന്ന കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന വിഘടനവാദികളുടെ മക്കളെല്ലാം വിദേശത്ത് പഠിക്കുന്നവരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ജമ്മുകശ്മീരിലെ വിഘടനവാദി നേതാക്കന്മാരുടെ 130 ഓളം കുടുംബാംഗങ്ങള്‍ വിദേശത്ത് ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആണ്. എന്നിട്ടാണ് വിഘടനവാദികള്‍ സ്‌കൂള്‍ അടച്ചിടുന്നതിനും മറ്റും പ്രോത്സാഹനം നല്‍കുന്നത്. 

ഇവരുടെ എല്ലാവരുടെയും വിവരങ്ങള്‍ തന്റെ കൈവശമുണ്ട്. എന്നാല്‍ ആരുടെയും പേരെടുത്ത് താന്‍ പരാമര്‍ശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.  ജമ്മു കശ്മീരിലെ രാഷ്‌ട്രപതി ഭരണം നീട്ടുന്നതു സംബന്ധിച്ച ചര്‍ച്ചയ്‌ക്കിടെ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിഘടവാദി നേതാവിന്റെ മകന്‍ സൗദി അറേബ്യയിലാണു ജോലി ചെയ്യുന്നത്. 30 ലക്ഷമാണ് അദ്ദേഹത്തിന്റെ മാസശമ്പളം. 90 ശതമാനം വിഘടനവാദി നേതാക്കളുടെയും കുടുംബാംഗങ്ങള്‍ പാക്കിസ്ഥാനിലോ മറ്റ ഗള്‍ഫ് രാജ്യങ്ങളിലോ ആണു ജോലി ചെയ്യുന്നതെന്നും ആഭ്യന്ത്ര വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നതിനായി പാക്ക് ഹൈക്കമ്മീഷന്‍ വ്യക്തമായ പങ്കുവഹിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. 

അതേസമയം വിഘടനവാദികള്‍ക്കു പാക്കിസ്ഥാനില്‍നിന്നുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നതിന് യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട 31 കേസുകളാണ് കേന്ദ്രം അന്വേഷിച്ചു വരികയാണ്. 

24 വിഘടനവാദി നേതാക്കന്മാരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്ത് ജയിലിടച്ചിട്ടുണ്ട്. അവരുടെ മക്കളെവിടെയാണു പഠിക്കുന്നതെന്ന് കശ്മീരിലെ യുവാക്കള്‍ വിഘടനവാദികളോടു ചോദിക്കണം. ജമ്മു കശ്മീരിലെ പൊതുപണം ഉപയോഗിച്ച് അമേരിക്കയിലും ലണ്ടനിലുമൊക്കെയാണ് അവരുടെ മക്കള്‍ പഠിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

India

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

India

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

പുതിയ വാര്‍ത്തകള്‍

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.