Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷായിൽ പ്രതിപക്ഷത്തിന് പൂർണ വിശ്വാസം; കശ്മീരിൽ നിന്നും ഭീകരതയെ ഉന്മൂലനം ചെയ്യും….സൂഫി സന്യാസിമാർ തിരികെയെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2019, 12:41 pm IST
in India

ന്യൂദൽഹി: ജമ്മു കശ്മിർ പ്രശ്നം പരിഹരിക്കുന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിൽ പൂർണ വിശ്വാസമുണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ. കശ്മീരിൽ രാഷ്‌ട്രപതി ഭരണം ആറ് മാസത്തേയ്‌ക്ക് കൂടി നീട്ടുന്ന ബില്ലിന് തൃണമൂൽ കോൺഗ്രസ്, ബിജെഡി, വൈ‌എസ്‌ആർ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആർ‌ജെഡി തുടങ്ങിയ പാർട്ടികൾ പിന്തുണച്ചു. പാർലമെന്റിൽ വൻ കരഘോഷത്തോടെയാണ് അമിത് ഷായുടെ പ്രസംഗത്തെ പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചത്. 

കശ്മീർ പ്രശ്നം പരിഹരിയ്‌ക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭീകരരെ താഴ്‌വരയിൽ നിന്നും ഉന്മൂലനം ചെയ്തിരിക്കും. അവിടെ സാധാരണ ജീവിതം ഉറപ്പുവരുത്തിയിരിക്കും. ഘീർ ഭവാനി ക്ഷേത്രത്തിൽ കശ്മീരി പണ്ഡിറ്റുകൾ പൂജ നടത്തും. കശ്മീരിൽ നിന്ന് വിഘടനവാദികൾ തല്ലിയോടിച്ച സൂഫി സന്യാസിമാർ അവിടെ തിരികെ വരികയും ചെയ്യും. ആ ദിവസം വരുമെന്ന് ഈ സർക്കാർ ഉറപ്പുവരുത്തിയിരിക്കുമെന്നും അമിത് ഷാ ഉറപ്പു നൽകി.  

ഇന്ത്യയെ തകർക്കാൻ ഏതൊക്കെ ശക്തികൾ ശ്രമിക്കുന്നുവോ അവർക്കെല്ലാം അവരുടെ അതേ ഭാഷയിൽ മറുപടി നൽകിയിരിക്കും. ജെകെ‌എൽ‌എഫ് എന്ന ഭീകരസംഘടനയെ ഇപ്പോൾ മാത്രമാണ് നിരോധിച്ചത്. ജമായത്തെ ഇസ്ലാമിയെയും തടയിട്ടു. ഭീകരർക്ക് ലഭിക്കുന്ന പണത്തിന്റെ ഉറവിടം എൻ‌ഐ‌എയെ ഉപയോഗിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ അഴിക്കുള്ളിലാക്കിയത് നരേന്ദ്രമോദി സർക്കാരാണ്. 

അന്താരാഷ്‌ട്ര അതിർത്തിയിൽ താമസിക്കുന്നവർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഉറപ്പാക്കുന്ന ജമ്മു കശ്മിർ സംവരണ ഭേദഗതി ബില്ലിനെയും തൃണമൂൽ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ പിന്തുണച്ചു. അതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ജീവിതം നിലവാരം ഉയർത്തുന്നതിനാണ് ബില്ല്. അംഗങ്ങൾ ഇത് മനസിലാക്കണമെന്നും ഷാ പ്രത്യാശ പ്രകടിപ്പിച്ചു. കശ്മീരിൽ ഭീകരവാദവും വിഘടനവാദവും അനുവദിച്ചു കൊടുക്കില്ല. ഭീകരവാദത്തോട് മോദി സർക്കാർ 0% സഹിഷ്ണുതയായിരിക്കും കാട്ടുക. 

ജമൂരിയത്, ഇൻസാനിയത്, കാശ്മീരിയത് (ജനാധിപത്യം, മനുഷ്യത്വം, കാശ്മീരിയത്) എന്ന വാജ്‌പേയി സർക്കാരിന്റെ അതേ നയമാണ് മോദി സർക്കാരിനുമുള്ളത്. കശ്മീരിൽ നിന്നും അഭയാർത്ഥികളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കഴിയുന്ന കശ്മീരി പണ്ഡിറ്റുകൾക്ക് നീതി ലഭിയ്‌ക്കാതെ കശ്മീരിൽ ജനാധിപത്യത്തെപ്പറ്റി എങ്ങനെ സംസാരിയ്‌ക്കാനാവുമെന്നും അമിത് ഷാ ചോദിച്ചു.

കശ്മീരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയതിനെയാണ് ഇപ്പോൾ കോൺഗ്രസുകാർ വിമർശിയ്‌ക്കുന്നത്. കശ്മീരിൽ കോൺഗ്രസ് 93 തവണയാണ് ആർട്ടിക്കിൾ 356 ഉപയോഗിച്ച് സർക്കാരിനെ പിരിച്ചുവിട്ടത്. അവിടെ അത് ആവശ്യമുണ്ടായിരുന്നെങ്കിലും വാദിക്കാം. എന്നാൽ കേരളത്തിൽ ആദ്യ കമ്യൂനിസ്റ്റു സർക്കാരിനെ ഒരു കാരണവുമില്ലാതെയാണ് നെഹ്‌റുവിന്റെ കാലത്ത് പിരിച്ചുവിട്ടതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

Kerala

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

പുതിയ വാര്‍ത്തകള്‍

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.