Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകാത്മതാ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2019, 03:22 am IST
in Samskriti

സ്വരം

ആകാശത്തിന്റെ ഗുണത്തെയാണ് ഭാരതീയ ദര്‍ശനപ്രകാരം ശബ്ദം എന്ന് അര്‍ഥമാക്കുന്നത്. ഇവിടെ ശബ്ദം എന്നതു കൊണ്ട്് അര്‍ഥമാക്കുന്നത് കമ്പനം അഥവാ തരംഗപ്രസരണമെന്നാണ്. 

ശബ്ദത്തിന്റെ ധ്വനിമയമായ രൂപത്തെ സ്വരമെന്നും നാദബ്രഹ്മമെന്നും പറയുന്നു. സംഗീതശാസ്ത്രപ്രകാരം ധ്വനിയുടെ മൂലഘടകമാണ് ശ്രുതി. ഇത് 22 എണ്ണമുണ്ട്. ശ്രുതികള്‍ നാദമയമായി സമന്വയിക്കുന്നതാണ് സ്വരം. സപ്തസ്വര നിബദ്ധമാണ് സംഗീതം. ഷഡ്ജം,രിഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം (സ,രി,ഗ, മ,പ,ധ,നി)  എന്നിവയെ സപ്തസ്വരങ്ങളെന്നു പറയുന്നു. ഏഴുസ്വരങ്ങളുടെ ഈ ക്രമം പൂര്‍ണമായാല്‍  വീണ്ടും അതേ ക്രമത്തില്‍ ഇരട്ടിയായി ആവര്‍ത്തിക്കുന്നു. 

ഈ സപ്തകവും നിഷാദം വരെ എത്തിക്കഴിഞ്ഞാല്‍ അതിന് ഇരട്ടിയായി വീണ്ടും ആവര്‍ത്തിക്കും. ഈ സപ്തസ്വരങ്ങളെക്കൂടാതെ സംഗീതത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള മറ്റു സ്വരങ്ങളാണ് കോമളരിഷഭം, കോമളഗാന്ധാരം, തീവ്രമധ്യമം, കോമളധൈവതം, കോമളനിഷാദം എന്നിവ. ഭാരതീയസംഗീതത്തില്‍ മന്ദ്രം, മധ്യം, താരം എന്നിങ്ങനെ മൂന്ന് സപ്തക( സ്ഥായി) ങ്ങള്‍ ഉണ്ട്. 

വ്യാകരണത്തില്‍ ആ, ആ, ഇ, ഈ, ഉ, ഊ തുടങ്ങി സ്വതന്ത്രരൂപത്തില്‍ ഉച്ചരിക്കുവാന്‍ കഴിയുന്ന 14 വര്‍ണാക്ഷരങ്ങളുടെ ധ്വനികളും വര്‍ണാക്ഷരങ്ങളും ചേരുമ്പോള്‍ അവയുടെ ധ്വനികളെക്കൂടി, വ്യക്തമാക്കുന്ന ക്,ഖ്,ഗ്, ങ്, ച്, ഛ് ഒന്നിച്ച് സ്വരങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. 

ഉച്ചാരണത്തിന്റെ സമയദൈര്‍ഘ്യമനുസരിച്ച് ഇവയെ ഹ്രസ്വം, ദീര്‍ഘം, ലുപ്തം എന്നിങ്ങനെ മൂന്നായി തിരിക്കാം. ഉച്ചാരണത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തില്‍ സ്വരങ്ങളെ ഉദാത്തം, അനുദാത്തം, സ്വരിതം എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.   

(ഹോ. വെ. ശേഷാദ്രിയുടെ ഏകാത്മതാസ്‌തോത്രം വ്യാഖ്യാനത്തില്‍ നിന്ന്) – തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

Entertainment

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.