Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണച്ചുമതലയിലേക്ക് തിരിച്ചു കൊണ്ടുവരുന്നത് സഭയ്‌ക്ക് തന്നെ അപഹാസ്യമായ നടപടി, പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് വൈദിക സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2019, 04:25 pm IST
in Kerala

കൊച്ചി : വിവാദ ഭൂമി ഇടപാടില്‍ ആരോപണ വിധേയനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അങ്കമാലി അതിരൂപതയുടെ  ഭരണച്ചുമതലയിലേക്ക് തിരിച്ചുകൊണ്ടുവന്നതില്‍ എതിര്‍പ്പ് വ്യക്തമാക്കി വൈദികര്‍. ആലുവയില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇതുസംബന്ധിച്ചുള്ള പ്രമേയവും പാസ്സാക്കിയിട്ടുണ്ട്. 

ജോര്‍ജ് ആലഞ്ചേരിയെ തന്നെ വീണ്ടും ചുമതലയേല്‍പ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ ഉത്തരവിറക്കിയത്. ഇതോടെ താത്ക്കാലിക ചുമതലയുണ്ടായിരുന്ന മാര്‍ ജേക്കബ് മനന്തോടത്തിനെ മാറ്റി ജോര്‍ജ് ആലഞ്ചേരി രാത്രി തന്നെ അധികാരം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇത് സഭയ്‌ക്കു തന്നെ അപഹാസ്യമായ നടപടിയാണെന്നാണ് പ്രമേയത്തില്‍ പറയുന്നത്. 

ഇരുട്ടിന്റെ മറവില്‍ വത്തിക്കാന്‍ തീരുമാനം നടപ്പാക്കുന്നത് പരിഹാസമാണ്. വത്തിക്കാന്റേത് പ്രതികാര നടപടിയാണ്. ആരോപണങ്ങളില്‍ അഗ്‌നിശുദ്ധി വരുത്തിയ ശേഷമാണ് ആലഞ്ചേരി ചുമതല ഏറ്റെടുക്കേണ്ടിയിരുന്നത്. 

സഭയെ പിടിച്ചുലച്ച വിവാദ ഭൂമി ഇടപാട് അന്വേഷിക്കാന്‍ മാര്‍പ്പാപ്പ  നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ കണ്ടെത്തലുകളും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് വത്തിക്കാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പൂര്‍ണ്ണ ഭരണച്ചുമതലയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 

അതേസമയം ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരായി നിലപാടെടുത്ത സഹായ മെത്രാന്‍മാരായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയും തല്‍സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. ഇവര്‍ക്ക് പകരം ചുമതലകള്‍ നല്‍കാതെയാണ് നീക്കിയിരിക്കുന്നത്. ഈ നടപടിയെയും വൈദികര്‍ അപലപിച്ചു.

ഭൂമി വിവാദത്തില്‍ അന്വേഷണം നടത്തിയ റിപ്പോര്‍ട്ടും ഇതില്‍ നടപടിയെടുത്തു കൊണ്ടുള്ള വത്തിക്കാന്‍ ഉത്തരവും പുറത്തുവിടണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ ഉത്തരം തരുന്നത് വരെ നിസ്സഹകരണം തുടരും. അടുത്ത സിനഡ് ചേരുന്നത് വരെ പുതിയ സ്ഥലം മാറ്റം അടക്കമുള്ളവ നിര്‍ത്തിവെക്കണം എന്നും വൈദിക സമിതി ആവശ്യപ്പെട്ടു.

നേരത്തെ ഭൂമി വിവാദത്തിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഭരണച്ചുമതല വഹിക്കാനായിരുന്നു മാര്‍ ജേക്കബ് മനന്തോടത്തോട് സഭ ആവശ്യപ്പെട്ടിരുന്നത്. സ്ഥാനമാറ്റ സൂചന ലഭിച്ചതിന് പിറകെ സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പ്രതിഷേധ സൂചകമായി ബിഷപ്പ് ഹൗസ് വിട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.