Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പബ്ലിക് ലൈബ്രറിയില്‍ നോവല്‍ വിഭാഗത്തിന് സ്ഥാനചലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2019, 02:01 pm IST
in Local News

തിരുവനന്തപുരം: പുരാതനമായ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലെ നോവല്‍ വിഭാഗം പുതിയ റഫറന്‍സ് ബ്ലോക്കിലേക്ക് മാറ്റുന്നു. പബ്ലിക് ലൈബ്രറിയില്‍ പുതിയ റഫറന്‍സ് വിഭാഗം ആരംഭിക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ച മൂന്നുനില കെട്ടിടത്തിലേക്കാണ് ഇംഗ്ലീഷ്, മലയാള നോവല്‍ വിഭാഗത്തെ അടര്‍ത്തി മാറ്റുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പബ്ലിക് ലൈബ്രറി അഞ്ചു വര്‍ഷം കൊണ്ട് മൂന്നു കോടി ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ഗവേഷണ വിഭാഗം വിശാലമാക്കുന്നതിനാണ് റഫറന്‍സ് ലൈബ്രറി തുടങ്ങുന്നത്. 

പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചില വിഭാഗങ്ങളെ അടര്‍ത്തി മാറ്റി പുതിയ കെട്ടിടത്തില്‍ സ്ഥാപിക്കുന്നതിന് കാരണം. കെട്ടിടം നിര്‍മിക്കുമ്പോള്‍ മുന്‍ഭാഗം മാത്രം പഴയ കെട്ടിടത്തിന്റെ മാതൃകയും ഉള്ളില്‍ അശാസ്ത്രീയമായി തൂണുകള്‍ നിറച്ച് ലൈബ്രറി ഹാളുകളുടെ സ്ഥലം തന്നെ നഷ്ടമാക്കിയിരിക്കുന്നു. വായനക്കാര്‍ക്ക് ഇരിക്കാനുള്ള സ്ഥലത്തേക്കാള്‍ വലുതായിട്ടാണ് ശൗചാലയങ്ങളുടെ നിര്‍മാണം നടത്തിയിരിക്കുന്നത്. 

ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ചെത്തുന്ന നോവല്‍ വിഭാഗത്തെ പുതിയ റഫറന്‍സ് കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ പുസ്തകം എടുക്കാന്‍ വരുന്നവര്‍ക്ക് പല കെട്ടിടങ്ങള്‍ കയറിയിറങ്ങേണ്ടതായി വരും. ഇത് ഓഫീസുകള്‍ വിട്ടുവരുന്നവര്‍ക്കും പ്രായം ചെന്നവര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കും. പുസ്തക വിതരണ വിഭാഗം ഒറ്റക്കെട്ടിടത്തില്‍ നിലനിര്‍ത്തി വായനക്കാര്‍ക്ക് ഒരു കെട്ടിടത്തില്‍ നിന്ന് തന്നെ പുസ്തകങ്ങള്‍ എടുക്കാന്‍ കഴിയുന്ന തരത്തില്‍  പ്രധാന കെട്ടിടത്തില്‍ തന്നെ നോവല്‍ വിഭാഗത്തെ നിലനിര്‍ത്തണമെന്നാണ് വായനക്കാര്‍ ആവശ്യപ്പെടുന്നത്.

പ്രധാന കെട്ടിടത്തില്‍ നിന്ന് ഡിജിറ്റല്‍ ചെയ്ത് ഗസറ്റുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയാല്‍ കുറെയേറെ സ്ഥലം ലാഭിക്കാം. പ്രതിരോധമന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോന് ലോകരാജ്യങ്ങളില്‍ നിന്ന് ലഭ്യമായ അമൂല്യഗ്രന്ഥങ്ങള്‍, പ്രൊഫസര്‍ നന്ദന്‍മേനോന്റെ പഴയ ബ്രിട്ടീഷ് ലൈബ്രറി കളക്ഷന്‍ എന്നിവ മലയാളം, തമിഴ് വിഭാഗങ്ങളിലായി വായനക്കാര്‍ക്ക് നല്‍കാതെ പൂട്ടിവച്ചിരിക്കയാണ്. 

ലൈബ്രറിയുടെ മറ്റ് പല ഭാഗങ്ങളിലും പുസ്തകം നിറഞ്ഞ പൂട്ട്‌വീണ അലമാരകള്‍ കാണാം. ഇത്തരം റഫറന്‍സ് പുസ്തകങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയാല്‍ പ്രധാന കെട്ടിടത്തില്‍ ആവശ്യത്തിലേറെ സ്ഥലം ലഭ്യമാകും. പുതിയ കെട്ടിടം റഫറന്‍സ് ബ്ലോക്കായും പ്രധാനകെട്ടിടം പുസ്തക വിതരണ സ്വീകരണ വിഭാഗമായും നിലനിര്‍ത്താന്‍ സാധിക്കും എന്നാണ് വായനക്കാരുടെ പക്ഷം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.