Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കൂത്താട്ടുകുളത്ത് എടിഎം തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2019, 01:01 am IST
in Local News

കൂത്താട്ടുകുളം:  നഗരത്തിലെ  ഇസാഫ് ബാങ്കിന്റെ എടിഎം തകര്‍ത്ത് മോഷണശ്രമം. നാട്ടുകാരുടെ സമയോജിതമായ ഇടപെടലില്‍ മോഷണം ശ്രമം പരാജയപ്പെട്ടു. 

പ്രതികളെ പോലീസ് പിടികൂടി.  ഇന്നലെ പുലര്‍ച്ചെ ടിബി ജംഗ്ഷനിലെ ഇസാഫ് ബാങ്കിന്റെ എടിഎം ആണ് തകര്‍ത്തത്. സംഭവത്തില്‍ കോതമംഗലം കൂവള്ളൂര്‍ കിഴക്കേവിളയില്‍ സുബൈര്‍ (20), കൊല്ലം ആലുംമൂട് ഷബീര്‍ മന്‍സിലില്‍ ഷബീര്‍ (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

പുലര്‍ച്ചെ 1 മണിയോടെ മുഖം മറച്ച് എടിഎം കൗണ്ടറില്‍ കയറിയ പ്രതികള്‍ ക്യാമറ മറച്ചായിരുന്നു മോഷണത്തിന് ശ്രമിച്ചത്. കോടാലി, ചുറ്റിക, ഇരുമ്പ് ഉളി, തുടങ്ങിയ മാരക ആയുധങ്ങളുമായാണ് സംഘം എടിഎമ്മില്‍ പ്രവേശിച്ചത്. എടിഎമ്മിന്റെ പുറം ചട്ടയും അലര്‍ട്ട് സംവിധാനമുള്ള ഡിജിറ്റല്‍ ലോക്കറും തകര്‍ത്തു.

ടൗണിലെ ഇറച്ചിവില്‍പ്പനക്കാരനായ കിഴകൊമ്പ് വടക്കേടത്ത് സിജോയാണ് മുഖം മറച്ച് രണ്ട് പേര്‍ എടിഎമ്മിനകത്ത് നില്‍ക്കുന്നത് കണ്ടത്. 

സമീപത്ത് താമസിക്കുന്ന തന്റെ ജോലിക്കാരനെ വിളിക്കുവാന്‍ വന്നതായിരുന്നു സിജോ. ടൗണിലെത്തിയ സിജോ പരിചയക്കാരായ രണ്ട് പേരേയും കൂട്ടി സ്ഥലത്തെത്തി. ഇവരെ ഇവിടെ നിര്‍ത്തിയശേഷം സിജോ സ്റ്റേഷനില്‍ പോയി പോലീസുകാരെ വിവരമറിയിച്ച് അവരെ കൂട്ടി സ്ഥലത്തെത്തുകയായിരുന്നു. 

ഈ സമയം ഇവിടെ എത്തിയ നാട്ടുകാരെ കണ്ട് പ്രതികള്‍ ഇറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച് സമീപത്തുള്ള ബാര്‍ ഹോട്ടലിന്റെ ജനറേറ്റര്‍ റൂമില്‍ ഒളിക്കുകയായിരുന്നു. കൂത്താട്ടുകുളം സിഐ കെ.ആര്‍. മോഹന്‍ദാസ്, എസ്‌ഐ പ്രിജുകുമാര്‍, എസ്‌ഐ വിജയകുമാര്‍, മാത്യൂസ്, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. 

എടിഎമ്മില്‍നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ബാക്കിയുള്ള പണം എണ്ണി തിട്ടപ്പെടുത്തിയശേഷമേ പറയുവാന്‍ സാധിക്കുകയുളളുവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കൊല്ലം രജിസ്‌ട്രേഷനിലുള്ള ആള്‍ട്ടോ കാറിലായിരുന്നു പ്രതികളെത്തിയത്. 

ഇവര്‍ മുമ്പ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിക്കുകയാണ്. മോഷണശ്രമങ്ങളില്‍നിന്ന് ഇവര്‍ പ്രൊഫഷണലുകളാകാമെന്നാണ് പോലീസ് നിഗമനം. പ്രതികള്‍ ഒരുമിച്ച് പഠിച്ച ബന്ധമാണ് മോഷണത്തിനായി ഇരുവരും ഇറങ്ങിത്തിരിച്ചത്. 

മറ്റ് ജോലികളൊന്നുമില്ലാത്ത ഇവര്‍ അടിച്ചുപൊളി ജീവിതമാണ് നയിച്ചിരുന്നത്. അതുകൊണ്ട്  മറ്റേതെങ്കിലും മോഷണ കേസുകളില്‍ ഇവര്‍ പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസിന്റെ വിദഗ്‌ദ്ധസംഘവും വിരലടയാള വിദഗ്‌ദ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. 

പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് കൂത്താട്ടുകുളം പോലീസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.