തൃശൂര്‍ : വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്ത് തൃശൂര്‍ പൂരം അടക്കം നടക്കുന്ന ആഘോഷങ്ങള്‍ക്ക് തടസ്സമാവുന്ന രീതിയില്‍ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ പദ്ധതിയിടുന്നു.
വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെ പവിത്രത കളയുന്ന രീതിയിലും പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത രീതിയിലും കൊച്ചിന്‍ദേവസ്വം ബോര്‍ഡ് റൗണ്ടിനോട് ചേര്‍ന്നാണ് ഷോപ്പിങ് കോപ്ലക്‌സ് നിര്‍മിക്കാന്‍ താരുമാനിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച് ഭക്തരുടെ നിലപാട് അറിയുവാന്‍ ഹൈക്കോടതി ഓംബുഡ്‌സ്മാന്‍ ഉച്ചക്ക് 2-മണിക്ക് ക്ഷേത്രപരിസരത്ത് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
















