Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഫ്‌ളാറ്റു പൊളിക്കല്‍; സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2019, 03:44 am IST
in Local News

മരട്: തീരദേശ നിയമം ലംഘിച്ച് പണിതുയര്‍ത്തിയ മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ. മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തിലെ അഴിമതികളെക്കുറിച്ച് സംസ്ഥാന പോലീസ് ഏജന്‍സികളുടെ അന്വേഷണമല്ല, സിബിഐ അന്വേഷണം വേണമെന്ന് സിപിഐ മരട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുക, ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ബില്‍ഡിങ് ഉടമകളുടെ ചെലവില്‍ പുനരധിവാസം നടത്തുക, ഫ്‌ളാറ്റ് പൊളിച്ചു നീക്കേണ്ട ചെലവ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കുക, നിര്‍മാണത്തിലിരിക്കുന്ന അനധികൃത നിര്‍മാണങ്ങളും കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുക ഇതാണ് സിപിഐ എടുത്ത നിലപാട്. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. 

ഫ്‌ളാറ്റുവിഷയത്തില്‍ നഗരസഭയിലെ പ്രധാന പാര്‍ട്ടികളായ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം കുറ്റാരോപണങ്ങള്‍ നിരത്തുന്ന പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു. 

തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തില്‍ മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.എച്ച്. നദീറ, വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ദിഷ പ്രതാപന്‍, എംഎല്‍എ അഡ്വ.എം. സ്വരാജ്, ബില്‍ഡര്‍മാരുടെ പ്രതിനിധികള്‍, താമസക്കാരുടെ പ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ സിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ് എടുത്ത നിലപാടില്‍ സിപിഐ ഇന്നും ഉറച്ചു നില്‍ക്കുന്നുവെന്ന് പാര്‍ട്ടി പ്രസ്താവിച്ചു. 

പ്രദേശത്ത് ഇറങ്ങിയിട്ടുള്ള പോസ്റ്ററുകളിലും, നോട്ടീസുകളിലും സിപിഐ ജനപ്രതിനിധികളെക്കുറിച്ചും വിമര്‍ശനമുണ്ട്. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. പഞ്ചായത്തായിരിക്കെയും മുനിസിപ്പാലിറ്റിയായപ്പോഴും സിപിഐ മെമ്പര്‍മാര്‍ ഈ കാര്യത്തില്‍ നടത്തിയിട്ടില്ല. സിപിഎമ്മിന് മരട് ഈസ്റ്റ്, മരട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരാണുള്ളത്. ചില വസ്തുതകള്‍ മറച്ചുവച്ചാണ് പൊളിച്ചു മാറ്റേണ്ട ഫ്‌ളാറ്റുകള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളിലെ മെമ്പര്‍മാരെക്കുറിച്ച് സിപിഎം നേതാക്കള്‍ ഇറക്കിയ നോട്ടീസ് വിവരിക്കുന്നതെന്ന് പ്രസ്താവന തുടരുന്നു. 

പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഒളിച്ചുകളി അവസാനിപ്പിക്കാന്‍ ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം കൊണ്ട് അഴിമതിക്കാരെ പുറത്തു കൊണ്ടുവരാന്‍ സാധിക്കില്ല. അതു കൊണ്ട് ഈ വിഷയത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ കൊണ്ട് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നതാണ് നിലപാടെന്ന് സിപിഐ പ്രസ്താവിച്ചു. 

ഇതോടെ ജില്ലയില്‍ മറ്റു പല വിഷയങ്ങളിലുമെന്നപോലെ ഫ്‌ളാറ്റു വിഷയത്തിലും സിപിഐ-സിപിഎം പോര് മൂര്‍ച്ഛിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.