Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വീടുകള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2019, 01:13 am IST
in Local News

പുറക്കാട്/എടത്വ: ശക്തമായ കാറ്റിലും മഴയിലും എടത്വ, തകഴി, പുറക്കാട് പഞ്ചായത്തുകളില്‍ വ്യാപകനാശം. നിരവധി വീടുകള്‍ തകര്‍ന്നു. പുറക്കാട് ദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീട് മരം വീണ് തകര്‍ന്നു. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ എണ്ണക്കാട്ട് ചിറയില്‍ സദാനന്ദന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടുവളപ്പിലെ അക്വേഷ്യ മരം വീണ് തകര്‍ന്നത്. നിലവിലെ വീടിനോട് ചേര്‍ന്ന് ഒരാഴ്ചയ്‌ക്ക് മുന്‍പാണ് സദാനന്ദന്‍ രണ്ട് മുറിയുള്ള വീട് ഇഷ്ടിക കെട്ടി മുകളില്‍ ടിന്‍ഷീറ്റ് ഇട്ട് വീട് നിര്‍മ്മിച്ചത്. ഇതിന്റെ മുകളിലേയ്‌ക്കാണ് മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നത്.

എടത്വ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മുണ്ടുവേലില്‍ കുഞ്ഞച്ചന്‍ ചാക്കോ, ചങ്ങംങ്കരി കൊട്ടാരത്തില്‍ പ്രസാദ്, മണ്ണാരുപമ്പില്‍ ബിജു വര്‍ഗീസ്, കേളകൊമ്പ് മുണ്ടുവേലില്‍ ലിസി ജോസഫ്, തെക്കേകുറ്റ് ക്ലാരമ്മ, പാണ്ടങ്കരി മടയ്‌ക്കല്‍ ജോസ് എന്നിവരുടെ വീടിനു മുകളിലേക്കാണ് കാറ്റില്‍ മരം കടപുഴകി വീണ് വിടുകള്‍ ഭാഗികമായി തകര്‍ന്നത്. കേളകൊമ്പ് മുണ്ടുവേലില്‍ ലിസി ജോസഫിന്റെ അടുക്കളയും ഒരുമുറിയും പൂര്‍ണമായി തകര്‍ന്നു. 

ശക്തമായ കാറ്റില്‍ വാഴകൃഷികളും പൂര്‍ണമായി നശിച്ചു. തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വെണ്‍മേലില്‍ വലിയപറമ്പില്‍ ഷൈക്കുട്ടി മാത്യു, പച്ച പന്ത്രണ്ടില്‍ ജോമോന്‍, ചങ്ങംങ്കരി വര്‍ഗീസ്, പാണ്ടങ്കരി മണക്കളത്തില്‍ ഷാജി എന്നിവരുടെ വാഴകൃഷിയാണ് പൂര്‍ണമായി നശിച്ചത്. വിളവെത്തിയ വാഴകളായിരുന്നു. ഷൈക്കുട്ടിയുടെ നൂറോളം ഏത്തവാഴകളും, ജോമോന്റേയും ഷാജിയുടെയും ഇരുന്നൂറ്റമ്പതോളം വാഴകളും നശിച്ചിട്ടുണ്ട്. വാഴകൃഷി നശിച്ച കര്‍ഷകരുടെ തോട്ടം സന്ദര്‍ശിക്കാന്‍ കൃഷി ഭവനില്‍ നിന്ന് ഉദ്യോഗസ്ഥരും എത്തിയിരുന്നു. മങ്കോട്ടചിറ-വീയപുരം പ്രദേശത്തെ നിരവധി കര്‍ഷകരുടെ വാഴകൃഷിയും നശിച്ചിട്ടുണ്ട്. പാകമെത്തിയ ഏത്തവാഴകളും പൂവന്‍വാഴകളുമാണ് നിലത്ത് വീണ് നശിച്ചതില്‍ അധികവുമുള്ളത്. 

മരം വീണ് വൈദ്യുതി നിലച്ചെങ്കിലും ജീവനക്കാരുടെ ശ്രമഫലമായി പല സ്ഥലങ്ങളിലും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. വാഴകൃഷിക്ക് പുറമേ മറ്റ് കാര്‍ഷിക വിളകളും നശിച്ചിട്ടുണ്ട്. 

പറവൂര്‍ ബീച്ച് റോഡ് പൊളിഞ്ഞു

അമ്പലപ്പുഴ: മഴ തുടങ്ങിയതോടെ പറവൂര്‍ ബീച്ച് റോഡ് പൊട്ടിപ്പൊളിഞ്ഞു. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയാണ് ആകെ നാശമുണ്ടാക്കിയത്. റോഡ് നന്നാക്കാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം നാട്ടുകാര്‍ വലിയ പ്രതിഷേധ സമരങ്ങളാണ് നടത്തിയത്. എന്നിട്ടും ഫലം കണ്ടില്ല. ചെറിയ മഴ തുടങ്ങിയപ്പോള്‍ത്തന്നെ റോഡ് പൂര്‍ണമായി തകര്‍ന്നു. ഇരുചക്ര വാഹനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ വീഴുന്നത് പതിവാണ്. ഓട്ടോറിക്ഷക്കാരാണ് ഏറെ വലയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

Chess

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

India

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.