Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാവിക സേനയില്‍ വന്‍ പരിഷ്‌ക്കാരണവുമായി കരംവീര്‍ സിങ്ങ് ;വിഐപി സംസ്‌ക്കാരം വേണ്ട; ചുവപ്പു പരവതാനി വിരിച്ച സ്വീകരണമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2019, 03:36 pm IST
inIndia

ന്യൂദല്‍ഹി:  പുതിയ നാവിക സേനാ മേധാവി അഡ്മിറല്‍ കരംവീര്‍ സിങ്ങ് സേനയില്‍ അടിമുടി പരിഷ്‌ക്കരണം തുടങ്ങി. കീഴ്ജീവനക്കാരെ അടിമകളെപ്പോലെ കാണുന്ന രീതിയും  ഭക്ഷണത്തിലെ വിവേചനവും വിവിഐപി പരിഗണനയും ഇല്ലാതാക്കാനാണ് ശ്രമം. 26 ഇന നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്.അവയില്‍ പ്രധാനപ്പെട്ടവ.

  •  ഒരേഭക്ഷണം, തുല്യത: കീഴ്ജീവനക്കാരെ അടിമകളായി കാണരുത്. അവരും ബഹുമാനം അര്‍ഹിക്കുന്നു. ഇതു പ്രകാരം, സേനയില്‍ എന്തു പരിപാടി നടന്നാലും ആഹാരവും മദ്യവും വിളമ്പുന്നത് ഒരുപോലെയായിരിക്കും. ആര്‍ക്കും പ്രത്യേക പരിഗണനയോ പ്രത്യേക ആഹാരമോ ഉണ്ടായിരിക്കില്ല. വിളമ്പുന്ന പാത്രങ്ങളും ഒരുപോലെ. ഇപ്പോള്‍ റാങ്കനുസരിച്ച് ആഹാരത്തിലും അവ വിളമ്പുന്ന പാത്രങ്ങളിലും പ്രത്യേക പരിഗണനയാണ് ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്നത്.
  • മുതിര്‍ന്ന ഓഫീസര്‍മാര്‍ ഒൗദ്യോഗിക സന്ദര്‍ശനം നടത്തുമ്പോള്‍ സ്വീകരണത്തിന്  ആഡംബരം വേണ്ട. വളരെക്കുറച്ച് പണം ചെലവാക്കുന്ന, വളരെക്കുറിച്ച് മനുഷ്യശേഷി ഉപയോഗിക്കുന്ന രീതി മതി.
  • അര്‍ദ്ധമതപരമായ ചടങ്ങുകള്‍ വേണ്ട. വിശിഷ്ടാതിഥികളെ  മാലയിട്ടും പുഷ്‌വൃഷ്ടി നടത്തിയും സ്വീകരിക്കുന്ന പരിപാടിയും വേണ്ട. എന്നാല്‍ പകുതി മതപരമായ ചടങ്ങ് എന്നതിന്റെ അര്‍ഥം വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ ആശയക്കുഴപ്പമുണ്ട്. വിളക്ക് തെളിക്കലും പ്രാര്‍ഥന ചൊല്ലലും നാളികേരമുടയ്‌ക്കലുമാണോയെന്ന് വ്യക്തമല്ല.
  •  സേനയുമായി ബന്ധപ്പെട്ട സ്വീകരണ, യാത്രയയപ്പ് ചടങ്ങുകളില്‍  മറ്റും സ്ത്രീകളെയും കുട്ടികളെയും വരിവരിയായി നിര്‍ത്തി ചടങ്ങ് കൊഴുപ്പിക്കുന്ന രീതി വേണ്ട.
  • സേനാ മേധാവി ഔദ്യോഗിക സന്ദര്‍ശനത്തിനു വരുമ്പോള്‍ നിരവധി കാറുകള്‍ അകടമ്പടി സേവിക്കുന്ന പരിപാടി വേണ്ട.
  • ഔദ്യോഗിക സ്വീകരണത്തില്‍ ബൊക്കെ വേണ്ട.
  • സേനാ മേധാവി വരുമ്പോള്‍ ചുവന്ന പരവതാനി വിരിച്ചും പുഷ്പപാത്രങ്ങള്‍ നിരത്തിയുമുള്ള സ്വീകരണം വേണ്ട.
  •  പ്രസംഗത്തില്‍ ഒാഫീസര്‍മാരുടെ പൂര്‍ണ്ണ ഔദ്യോഗിക സ്ഥാനവും നേടിയ പുരസ്‌ക്കാരങ്ങളും എല്ലാം വര്‍ണ്ണിക്കുന്ന പരിപാടി വേണ്ട.
  •  ഔദ്യോഗിക ചര്‍ച്ചകളില്‍ ആരെങ്കിലും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞെന്നു കരുതി കയ്യടിയും മറ്റും വേണ്ട
  •   വിവിഐപികള്‍ക്ക് കാറിന്റെ വാതില്‍ തുറന്നു പിടിച്ചുകൊടുക്കുന്നതിനും വിലക്ക്. സൈന്യത്തില്‍ ശക്തമായ, യെസ് സര്‍, യെസ് സര്‍  സംസ്‌ക്കാരം പൂര്‍ണ്ണമായും നിര്‍ത്തിയെടുക്കുകയാണ് പുതിയ മേധാവിയുടെ ലക്ഷ്യം.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

Kerala

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

India

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.