Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്ക-ചൈന സംഘര്‍ഷം യുദ്ധത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2019, 07:54 pm IST
in World

ബീജിങ്: തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് ചൈന പ്രഖ്യാപിച്ചതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളാവുന്നു.  ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത വന്‍ സംഘര്‍ഷത്തിലോ യുദ്ധത്തിലോ അവസാനിച്ചാല്‍ അത് വന്‍ദുരന്തമാണ് ആഗോള തലത്തില്‍ സൃഷ്ടിക്കപ്പെടുകയെന്ന് ചൈനയുടെ പ്രതിരോധമന്ത്രി വീ ഫെന്‍ഖെ പ്രസ്താവിച്ചു.

ചൈന ചൈനയുടേതെന്ന് അവകാശമുന്നയിക്കുന്ന തായ്‌വാനില്‍ ഇടപെടുന്നതിനെ വിമര്‍ശിച്ചാണ് വീ ഫെന്‍ഖെ രൂക്ഷമായി പ്രതികരിച്ചത്. തായ്‌വാനെ ചൈനയില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി മുന്നറിയിപ്പു നല്‍കി. ചൈന ഏതറ്റം വരെയും പോരാടും. ദക്ഷിണ ചൈനാ സമുദ്രത്തില്‍ അമേരിക്ക നാവികാഭ്യാസം നടത്തുന്നതും ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്.

സിംഗപ്പൂരിലെ പ്രതിരോധ ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴാണ് ചൈനീസ് പ്രതിരോധ മന്ത്രി അമേരിക്കയ്‌ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കിയത്. ആവശ്യമെങ്കില്‍ തായ്‌വാനില്‍ സൈനിക നടപടിയെന്ന സൂചനയും വീ നല്‍കി. തായ്‌വാനില്‍ ഇടപെടുന്നത് ചൈനയെ പിളര്‍ത്തുന്നതിനു തുല്യമാണ്. ആരുമതില്‍ വിജയിക്കില്ല. ആവശ്യമെങ്കില്‍ സൈന്യം ഇടപെടും, സമാധാനാന്തരീക്ഷത്തിനായി ചൈന ആവുന്നത്ര ശ്രമിക്കും. എന്നാല്‍, സൈന്യത്തെ ഉപയോഗിക്കില്ലെന്ന് ഉറപ്പൊന്നും നല്‍കാന്‍ കഴിയില്ല, വീ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപരരംഗത്തു നിലനിന്ന സംഘര്‍ഷം ക്രമേണ മറ്റു മേഖകളിലേക്കും വ്യാപിക്കുകയായിരുന്നു. സ്വയംഭരണാവാകശമുള്ള തായ്‌വാനെ അമേരിക്ക പിന്തുണയ്‌ക്കുന്നതില്‍ ചൈനയ്‌ക്ക് കടുത്ത അതൃപ്തിയുണ്ട്. അതിനു പിന്നാലെയാണ് ദക്ഷിണ ചൈനാ സമുദ്രത്തില്‍ അമേരിക്ക നാവികാഭ്യാസം നടത്തിയതും സ്ഥിരമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയതും. അമേരിക്കയുടെ താത്ക്കാലിയ പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന്‍ കഴിഞ്ഞ ദിവസം ചൈനയ്‌ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ഏഷ്യയിലെ ചൈനയുടെ പെരുമാറ്റം അമേരിക്ക സഹിക്കില്ലെന്നായിരുന്നു പാട്രിക്കിന്റെ വാക്കുകള്‍.

സമുദ്രാതിര്‍ത്തിയിലെ അമേരിക്കയുടെ നീക്കത്തെയും ചൈനീസ് പ്രതിരോധ മന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മേഖലയ്‌ക്കു പുറത്തുള്ള ചിലര്‍ സ്വതന്ത്ര സഞ്ചാരത്തിന്റെ പേരില്‍ നടത്തുന്ന നീക്കങ്ങള്‍ പ്രശ്‌നം വഷളാക്കും. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അമേരിക്ക പറയുന്നു. ഇത് ആത്മാര്‍ഥമാണെങ്കില്‍ സമവായത്തിന്റെ വാതിലുകള്‍ തുറന്നിടാന്‍ ചൈന ഒരുക്കമാണ്, വീ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

പുതിയ വാര്‍ത്തകള്‍

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.