Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ത്വരിതാന്വേഷണം തെളിവുകള്‍ ശേഖരിക്കാനല്ലെന്ന് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2019, 03:29 pm IST
in Local News

കൊച്ചി: അഴിമതിയുമായി ബന്ധപ്പെട്ട പരാതികളില്‍ ത്വരിതാന്വേഷണം നടത്തുന്നത് കേസ് എടുക്കാനാവശ്യമായ വസ്തുതകള്‍ പരാതിയിലുണ്ടോയെന്ന് പരിശോധിക്കാനായാണെന്നും തെളിവുകള്‍ ശേഖരിക്കാനല്ലെന്നും ഹൈക്കോടതി. 

കൊച്ചി നഗരസഭ ചട്ടങ്ങള്‍ ലംഘിച്ച് ബില്‍ഡിംഗ് പെര്‍മ്മിറ്റുകള്‍ നല്‍കിയെന്ന വിജിലന്‍സ് കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചിലവന്നൂര്‍ സ്വദേശി സിറില്‍ പോള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഏതെങ്കിലും സാഹചര്യത്തില്‍ ത്വരിതാന്വേഷണം നടത്തുന്നത് പരാതിയില്‍ കഴമ്പുണ്ടോയെന്നും കേസെടുക്കാനുള്ള വസ്തുതയുണ്ടോയെന്നും പരിശോധിക്കാനാണ്. പരാതിയുടെ സത്യാവസ്ഥ, ആധികാരികത തുടങ്ങിയവ മാത്രമാണ് ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ടത്. തെളിവ് ശേഖരണം അന്വേഷണത്തിന്റെ ഭാഗമായി പിന്നീടു ചെയ്യേണ്ട കാര്യമാണ്. പല കേസുകളിലും വിജിലന്‍സ് ത്വരിതാന്വേഷണമെന്നപേരില്‍ തെളിവുശേഖരണമാണ് നടത്തുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ലപരാതിയില്‍ ഏതു വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന കാര്യത്തില്‍ വിജിലന്‍സിന് തെറ്റിദ്ധാരണയുണ്ടെന്ന് മനസിലാക്കാനാവും. പരാതിയില്‍ വിജിലന്‍സ് കേസിനുള്ള വസ്തുതകളുണ്ടോയെന്ന് പരിശോധിക്കണം. ഇല്ലെങ്കില്‍ പരാതി നിരസിക്കണം. അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്ക് തെളിവുകളില്ലെങ്കില്‍ പരാതിയിലെ പിഴവു തീര്‍ക്കാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് കേസെടുക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിയില്ല-ഉത്തരവ് പറയുന്നു. 

ഹര്‍ജി പരിഗണിക്കവെ ഹര്‍ജിക്കാരനെതിരെ വ്യക്തമായ ആരോപണമോ വസ്തുതകളോ ഉണ്ടോയെന്ന് പരാതിക്കാരനോട് ആരാഞ്ഞിരുന്നു. തെളിവു കണ്ടെത്തേണ്ടത് അന്വേഷണ ഏജന്‍സിയാണെന്നായിരുന്നു മറുപടി. കേസുണ്ടാക്കി അന്വേഷിക്കലല്ല, അന്വേഷണ ഏജന്‍സികളുടെ ജോലിയെന്ന് ചൂണ്ടിക്കാട്ടിയ സിംഗിള്‍ബെഞ്ച് ഹര്‍ജിക്കാരനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.