Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

‘വിലയേറുന്നു’ വിദ്യാഭ്യാസത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2019, 05:21 pm IST
in Local News

കൊച്ചി: അധ്യയന വര്‍ഷം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. പുതിയ ബാഗും കുടയുമെല്ലാമായി സ്‌കുളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ഞുങ്ങള്‍. എന്നാല്‍ കുഞ്ഞുങ്ങളെ സ്‌കുളിലയക്കാനുള്ള സാധനങ്ങളുടെ വിലക്കയറ്റം അച്ഛനമ്മമാരുടെ പോക്കറ്റ് കാലിയാക്കും എന്നതില്‍ സംശയമില്ല. 

സ്‌കുളില്‍ അഡ്മിഷന്‍ ഫീസ്, പാഠപുസ്തകങ്ങള്‍, യുണിഫോം, ബാഗ്, കുട, ഷൂസ്, വാട്ടര്‍ ബോട്ടില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, റെയിന്‍കോട്ട് എന്നിങ്ങനെ എല്ലാത്തിനും വില കൂടുതലാണ്.

 അണ്‍ എയ്ഡഡ് സ്‌കുളുകളിലാണെങ്കില്‍ അഡ്മിഷന്‍ ഫീസ് മറ്റു സംഭാവനകള്‍, സ്‌കുള്‍ വാഹനം എന്നിങ്ങനെയുള്ള ചിലവുകള്‍ അല്ലാതേയും വരുന്നു. 250 രുപ മുതല്‍ 1500 രൂപ വരെയാണ് ബാഗിന്റെ വില. ബ്രാന്‍ഡഡ് ബാഗുകള്‍ക്ക് 500 മുതല്‍ തുടങ്ങുന്നു. ക്ലാസ് മാറുന്നതിനനുസരിച്ച് ബാഗും വിലയും മാറും. കുട, വാട്ടര്‍ ബോട്ടില്‍, ടിഫന്‍ ബോക്‌സ് എന്നിവയുടെയെല്ലാം വില 150 മുതല്‍ തുടങ്ങുന്നു. പ്ലാസ്റ്റിക്് പാത്രങ്ങളും വാട്ടര്‍ ബോട്ടിലുമെല്ലാം മിക്ക സ്‌കുളുകളും വിലക്കിയതോടെ വാങ്ങേണ്ടി വരുന്ന സ്റ്റീല്‍ ഫ്‌ളാസ്‌കുകള്‍ക്കും ടിഫന്‍ ബോക്‌സിനുമെല്ലാം 300 രൂപ മുതലാണ് വില. എന്നാല്‍ കൂടുതല്‍ വില കൊടുത്ത് കുട്ടികള്‍ക്കിഷ്ടമുള്ള സാധനങ്ങള്‍ വാങ്ങി നല്‍കിയാലും അവ ഈട് നില്‍ക്കുന്നില്ലെന്ന ആക്ഷേപവും അച്ഛനമ്മമാര്‍ക്കുണ്ട്.

വിപണി പിടിക്കാന്‍ ഓണ്‍ലൈന്‍

ബാക്ക് ടു സ്‌കൂള്‍ എന്ന പേരിലും മറ്റും നിരവധി ഓഫറുകളുമായാണ് ഓണ്‍ലൈന്‍ വിപണി ഒരുങ്ങിയിരിക്കുന്നത്. 70 ശതമാനം വരെ വിലക്കുറവ് നല്‍കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ തന്നെയാണ് ഭൂരിഭാഗം ആളുകള്‍ക്കും പ്രിയം.

ബഡ്ജറ്റിനനുസരിച്ച്  399 രൂപ മുതല്‍ 799 വരെയുള്ള ഓഫറുകളിലാണ് വില്‍പന. കൂടാതെ കുട്ടികളേയും കൂട്ടി കടയില്‍ പോയി വാങ്ങേണ്ട എന്നതും സമയ ലാഭവും ഓണ്‍ലൈന്‍ വിപണിയുടെ പ്രിയം കുട്ടുന്നു.

ഇഷ്ടം കാര്‍ട്ടൂണിനോട് തന്നെ

സ്‌കുള്‍ ബാഗിന്റെ കാര്യത്തില്‍ കുട്ടികള്‍ക്കിഷ്ടം കാര്‍ട്ടുണ്‍ കഥാപാത്രങ്ങളോട് തന്നെയാണ്. ആണ്‍കുട്ടികള്‍ക്ക് സ്‌പൈഡര്‍മാന്‍, അവഞ്ചേഴ്‌സ് എന്നിവയോടാണ് താത്പര്യമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴുമിഷ്ടം ബാര്‍ബിയോടും ഡോറയോടും തന്നെയാണ്.

എല്ലാവരുടേയും പ്രിയങ്കരരായി ഛോട്ടാ ബീം, പൗ പട്രോള്‍, മിനിയണ്‍സ് എന്നിവയും വിപണിയിലുണ്ട്. വാട്ടര്‍ ബോട്ടില്‍, ടിഫന്‍ ബോക്‌സ് എന്നിങ്ങനെ എല്ലാത്തിലും നിറഞ്ഞ് നില്‍ക്കുന്നത് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.