Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സ്വര്‍ണ്ണം: കള്ളന്മാര്‍ അഴിക്കുള്ളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2019, 05:09 pm IST
in Local News

കൊച്ചി: ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തിലെ പ്രതികളെല്ലാം അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. തൊടുപുഴ മുതലക്കോടം സ്വദേശി ബിബിന്‍ ജോര്‍ജാണ് ആദ്യം പിടിയിലായത്.

ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാലുപേരെ മൂന്നാര്‍ ചിന്നക്കനാലിന് സമീപത്തെ വനമേഖലയില്‍ നിന്ന് പിടികൂടിയത്. 

പോലീസ് എത്തിയപ്പോള്‍ പ്രതികള്‍ ആക്രമണത്തിന് ശ്രമിച്ചെങ്കിലും ആലുവ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇടുക്കി സ്വദേശികളായ രാജേഷ്, സനീഷ്, സതീഷ്, നസീബ് എന്നിവരെയാണ് ചിന്നക്കനാലിന്‍ നിന്ന് പിടികൂടിയത്. പ്രതികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പ്രതികളില്‍ മൂന്ന് പേര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളില്‍ നിന്ന് തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 

കവര്‍ച്ചയ്‌ക്ക് ശേഷം തൊണ്ടിമുതല്‍ ഒളിപ്പിച്ച് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നുവെന്നും തൊണ്ടിമുതല്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

കവര്‍ച്ചയ്‌ക്ക് ഒരാഴ്ച മുന്നേ പരിശീലനം

ആലുവ എടയാറിലെ സ്വര്‍ണ കവര്‍ച്ചയുടെ പിന്നിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്. മോഷണത്തിന് മുന്നോടിയായി സംഘം സ്ഥലത്തിന്റെ രൂപരേഖയും കവര്‍ച്ച നടത്തേണ്ട പ്ലാനും തയ്യാറാക്കി. തുടര്‍ന്ന് പ്ലാന്‍ പ്രകാരം കൃത്യമായ പരിശീലനവും നടത്തിയിരുന്നതായി പ്രതികള്‍ പോലീസിന് മൊഴി നല്‍കിട്ടുണ്ട്. വാഹനം എത്തുന്ന വഴികളടക്കം മുന്‍കൂട്ടി മനസിലാക്കിയിരുന്നു പരിശീലനം. തുടര്‍ന്നാണ് മോഷണം. കഴിഞ്ഞ മേയ് പത്തിന് രാത്രി 10.5ന് ആയിരുന്നു പ്ലാന്‍ പ്രകാരം കൃത്യം നടത്തി. വിജനമായ വഴിയിലൂടെ മുന്നോട്ടുപോകുന്ന കാര്‍ സമീപത്തെ ഗേറ്റിന് മുന്നില്‍ നിര്‍ത്തി ഹോണ്‍ മുഴക്കി. 

പിന്നാലെയെത്തിയ ബൈക്കില്‍ നിന്നും രണ്ട് പേര്‍ ഓടിയെത്തുകയും കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് കാറിലുണ്ടായിരുന്നവരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ തളിച്ച് സ്വര്‍ണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് കളയുകയായിരുന്നു. സംഭവത്തിലെ ദുരൂഹതയും അവിശ്വസനീയതയും അന്വേഷണ സംഘത്തിന് തന്നെയുണ്ടായിരുന്നു. 

ആദ്യം സ്ഥാപനത്തിലെ ജീവനക്കാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇവരെ വിശദമായി ചോദ്യംചെയ്തു. കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടയില്‍ പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യള്ളതിനാല്‍ അത് തടയുന്നതിന് വേണ്ട നടപടികളാണ് സ്വീകരിച്ചത്. പിന്നീട് ആലുവ കേന്ദ്രീകരിച്ച് ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇവരില്‍ നിന്നും അന്വേഷണത്തിന് ഗുണകരമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് കാറിലുണ്ടായിരുന്ന നാല് ജീവനക്കാരെയും ശുദ്ധീകരണ ശാലയിലെ ജീവനക്കാരെയും കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. 

ഇവരില്‍ നിന്ന് ലഭിച്ച വിവരത്തില്‍ നിന്നാണ് അന്വേഷണം മുന്‍ ജീവനക്കാരിലേക്ക് തിരിഞ്ഞത്.  മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം മുന്‍ ജീവനക്കാരനായ ബിബിന്‍ ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബിബിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനത്തില്‍ ചിന്നക്കനാലിന് സമീപത്തെ വനമേഖലയില്‍ നിന്ന് മറ്റ് പ്രതികളെയും പിടികൂടുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

Samskriti

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

Samskriti

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.