Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഡിഎക്ക് 32 ലക്ഷം വോട്ട് ; കുതിപ്പില്‍ മുന്നില്‍ തൃശ്ശൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2019, 08:50 pm IST
in Kerala

തിരുവനന്തപുരം:  സീറ്റ് നേട്ടമില്ലങ്കിലും കേരളത്തില്‍ ബിജെപിയുടെ വോട്ടില്‍ വന്‍ വര്‍ധന. 2014 നെ അപേക്ഷിച്ച് 12 ലക്ഷത്തിലധികം വോട്ടിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. 2014 ല്‍  എന്‍ ഡി എയ്‌ക്ക് ആകെ കിട്ടയത് 19,44,249 വോട്ടായിരുന്നത് ഇപ്പോള്‍ 31,71,792 ആയി ഉയര്‍ന്നു. 12,27,543 വോട്ടിന്റെ വര്‍ധന. ഏറ്റവും അധികം വോട്ടു കിട്ടിയത് തിരുവനന്തപുരത്താണ്. കുമ്മനത്തിന് ഇവിടെ 3,16.142 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. 33,806 വോട്ടിന്റെ വര്‍ധന.

വോട്ടില്‍ തിരുവനന്തപുരമാണ് മുന്നിലെങ്കില്‍ വോട്ടു വര്‍ധനയില്‍ തൃശ്ശൂരാണ് മുന്നില്‍. 2,93,822 വോട്ടു പിടിച്ച സുരേഷ് ഗോപി വര്‍ധിപ്പിച്ചത് മുന്‍ വര്‍ഷത്തേതിനേക്കാള്‍ 1,91,141 വോട്ടുകളാണ്. പത്തനംതിട്ടയാണ് വോട്ടു വര്‍ധനയില്‍ രണ്ടാമത്്.  മുന്‍വര്‍ഷത്തേക്കാല്‍ 1,58,442 വോട്ടുകളാണ് ഇവിടെകൂടിയത്.  ആറ്റിങ്ങലില്‍ 1,57,553 വോട്ടുകള്‍ ഇത്തവണ അധികമായി കി്ട്ടി. ഒരു ലക്ഷത്തിലധികം വോട്ടുകള്ുടെ വര്‍ധനവ് ഉണ്ടായ മറ്റ് മണ്ഡലങ്ങള്‍ ആലപ്പുഴയും(1,44,678)കോട്ടയവും(1,10,778) ആണ്. പാലക്കാട് 81,969 വോട്ടുകള്‍ കൂടി. കണ്ണൂര്‍, വടകര, വയനാട്, മലപ്പുറം, ആലത്തൂര്‍, ഇടുക്കി എന്നീ മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും എന്‍ഡിഎയുടെ വോട്ട് ഒരു ലക്ഷത്തിലധികം ഉണ്ടായി. തിരുവനന്തപുരം, ആറ്റിങ്ങല്‍ ,പത്തനംതിട്ട,തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ രണ്ടുലക്ഷത്തിലധികമാണ് വോട്ട്. വയനാട്ടില്‍ മാത്രമാണ് എന്‍ഡിഎയ്‌ക്ക വോട്ടു കുറഞ്ഞത്.( 1936)

 

                                          NDA VOTE

 

Constituency                                

2019

2014

Difference

Kasaragod

176049

172826

3223

Kannur

68509

51636

16873

Vatakara

80128

76313

3815

Wayanad

78816

80752

-1936

Kozhikode

161216

115760

45456

Malappuram

82332

64705

17627

Ponnani

110603

75212

35391

Palakkad

218556

136587

81969

Alathur

89837

87803

2034

Thrissur

293822

102681

191141

Chalakudy

154159

92848

61311

Ernakulam

137749

99003

38746

Idukki

78648

50483

28165

Kottayam

155135

44357

110778

Alappuzha

187729

43051

144678

Mavelikkara

133546

79743

53803

Pathanamthitta

297396

138954

158442

Kollam

103339

58671

44668

Attingal

248081

90528

157553

Thiruvananthapuram

316142

282336

33806

    
    
    

TOTAL

3171792

1944249

1227543

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.