Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ആറ്റിങ്ങലില്‍ ബിജെപിക്ക് ഇരട്ടിയിലധികം വോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2019, 10:21 am IST
in Local News

തിരുവനന്തപുരം: ഹാട്രിക്ക് വിജയത്തിനായി മൂന്നാമതും അങ്കത്തിനിറങ്ങിയ എല്‍ഡിഎഫിന്റെ അഡ്വ. എ. സമ്പത്തിനെ മുട്ടുകുത്തിച്ച് അടൂര്‍ പ്രകാശ്. 3,79,469 വോട്ട് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍പ്രകാശ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ചത്. ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ 2,46,502 വോട്ട് നേടി മണ്ഡലത്തില്‍ ശക്തമായ മുന്നേറ്റം നടത്തി. ബിജെപിക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടിയിലധികം വോട്ടാണ് വര്‍ധിച്ചത്. അഡ്വ. എ. സമ്പത്തിന് 3,40,298 വോട്ട് ലഭിച്ചു.

ത്രികോണ മത്സരം നടന്ന ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ 39,216 വോട്ടിന്റെ ഭൂരിപക്ഷമാണ് അടൂര്‍പ്രകാശ് നേടിയത്. 

നാലാം തവണ ജനവിധി തേടി ഇറങ്ങിയ സമ്പത്തിന് ഇക്കുറി നിലം തൊടാനായില്ല. തെരഞ്ഞെടുപ്പ് പ്രചാരണം ആദ്യം തുടങ്ങുകയും ആറ് റൗണ്ടുകളോളം പൂര്‍ത്തിയാക്കി പ്രചാരണത്തില്‍ മേല്‍ക്കോയ്‌മ നേടുകയും ചെയ്ത സമ്പത്തിനെ കാത്തിരുന്നത് ദയനീയ തോല്‍വി. ആറ്റിങ്ങലില്‍ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടി പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എല്ലാ മണ്ഡലങ്ങളിലും ആധിപത്യം പുലര്‍ത്തിയ അടൂര്‍പ്രകാശ് തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്നു. പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങിയപ്പോള്‍ സമ്പത്തിനായിരുന്നു ലീഡെങ്കില്‍ വിവിപാറ്റ് പൊട്ടിച്ചതോടെ ക്രമേണ അടൂര്‍പ്രകാശ് കളം പിടിച്ചു തുടങ്ങിയിരുന്നു. തുടര്‍ന്ന് യുഡിഎഫ് നേടിയ മേല്‍ക്കോയ്‌മ അവസാനം വരെ നിലനിര്‍ത്താനായതോടെ അടൂര്‍ പ്രകാശ് വിജയം ഉറപ്പിക്കുകയായിരുന്നു.

ഇരുമുന്നണികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതായിരുന്നു ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ഇരുമുന്നണികളെയും പിന്‍തള്ളി ബിജെപി മുന്നില്‍ വന്നേക്കുമെന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിലായിരുന്നു ശോഭയുടെ പ്രകടനം. 2014 നേക്കാള്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും ബിജെപി വോട്ട് വര്‍ധിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗിരിജ കുമാരി 90,528 വോട്ടാണ് നേടിയത്. ഇക്കുറി 1,55,974 വോട്ടിന്റെ വര്‍ധനവാണ് ബിജെപി ആറ്റിങ്ങലില്‍ നേടിയെടുത്തത്.

വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ട് കണ്ടു പിടിച്ചതോടെ ഇക്കുറി ജയം വിദൂരമാണെന്ന ബോധ്യത്തിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ടുണ്ടെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നല്‍കിയതോടെ തെരഞ്ഞെടുപ്പ് ഓഫീസറും കളക്ടറും സംഭവത്തില്‍ ഇടപെട്ടു. ഇതോടെ കള്ളവോട്ട് ചെയ്യാന്‍ ആകാതായി. സമ്പത്തിന്റെ വോട്ട് ക്രമാതീതമായി കുറഞ്ഞു. ഇതും ഇടതുപക്ഷത്തിന്റെ ആധിപത്യം അവസാനിപ്പിക്കാന്‍  കാരണമായതായി രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.