Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സിപിഎം എംഎല്‍എമാരുടെ മണ്ഡലത്തിലും ദിവാകരന്‍ പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2019, 10:19 am IST
in Local News

തിരുവനന്തപുരം: സിപിഎം എംഎല്‍എമാരായ സി.കെ. ഹരീന്ദ്രന്റെയും കെ.ആന്‍സലന്റെയും മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി സി.ദിവാകരന് തിരിച്ചടി. പാറശ്ശാല എംഎല്‍എയായ സി.കെ. ഹരീന്ദ്രന്റെ മണ്ഡലത്തില്‍ സി.ദിവാകരന് 47,972 വോട്ടും നെയ്യാറ്റിന്‍കര എംഎല്‍എയായ കെ.ആന്‍സലന്റെ മണ്ഡലത്തില്‍ സി.ദിവാകരന് 37,925 വോട്ടും നേടി രണ്ടാം സ്ഥാനത്ത് മാത്രമാണ് എത്താന്‍ സാധിച്ചത്. 2014ല്‍ സിപിഐ സ്ഥാനാര്‍ഥിയായിരുന്ന ബെനറ്റ് എബ്രഹാം നെയ്യാറ്റിന്‍കരയില്‍ 39,806 വോട്ടാണ് നേടിയിരുന്നത്. 2014 നെ അപേക്ഷിച്ച് ഇത്തവണ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയ്‌ക്ക് 1881 വോട്ടാണ് നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ കുറഞ്ഞത്. പാറശ്ശാലയില്‍ 2014ല്‍ ബെനറ്റ് എബ്രഹാം 47,953 വോട്ടാണ് നേടിയത്. ഇത്തവണ 19 വോട്ട് മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവിടെ അധികമായി നേടാന്‍ സാധിച്ചത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70,156 വോട്ടാണ് സി.കെ. ഹരീന്ദ്രന്‍ പാറശ്ശാല മണ്ഡലത്തില്‍ നിന്നും കരസ്ഥമാക്കിയത്. 2016 നെ അപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇത്തവണ ഈ മണ്ഡലത്തില്‍ നിന്നും നഷ്ടമായത് 22,184 വോട്ടുകളാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 63,559 വോട്ടുകളാണ് ആന്‍സലന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും കരസ്ഥമാക്കിയത്. ഇത്തവണ ഈ മണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നഷ്ടമായത് 25,634 വോട്ടുകളാണ്. 1,64,281 വോട്ട് പാറശ്ശാലയിലും 1,40,074 വോട്ട് നെയ്യാറ്റിന്‍കരയിലും ഇത്തവണ പോള്‍ ചെയ്തു.

എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ നെയ്യാറ്റിന്‍കരയില്‍ 32,368 വോട്ടും പാറശ്ശാലയില്‍ 42,887 വോട്ടുമാണ് നേടിയത്. 2014ല്‍ ഒ.രാജഗോപാല്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 28,958 വോട്ടും പാറശ്ശാല മണ്ഡലത്തില്‍ 39,753 വോട്ടുമാണ് നേടിയത്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ എന്‍ഡിഎ ഇത്തവണ 3410 വോട്ടും പാറശ്ശാല മണ്ഡലത്തില്‍ 3134 വോട്ടും അധികം നേടി. ഈ രണ്ട് മണ്ഡലങ്ങളിലും ശശിതരൂരായിരുന്നു ഒന്നാം സ്ഥാനത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.