Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രാണനും പരബ്രഹ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2019, 04:00 am IST
in Kerala

ഒന്നാം അദ്ധ്യായം

മൂന്നാം പാദം

കമ്പനാധികരണം

പത്താം അധികരണമായ കമ്പനാധികരണമാണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്. ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.

സൂത്രം – കമ്പനാത്

കമ്പനാത് എന്നാല്‍ വിറയ്‌ക്കുന്നതു കൊണ്ട്.

ഭയന്ന് വിറക്കുന്നതിനാല്‍ എന്ന് പറയുന്നതാകും കൂടുതല്‍ നല്ലത്.

അതിനെ ഭയന്ന് എല്ലാം വിറക്കുന്നതിനാല്‍ അംഗുഷ്ഠമാത്ര പുരുഷന്‍ പരമാത്മാവ് തന്നെയാണ്.

കഠോപനിഷത്തിലെ ഒരു മന്ത്രമായ ‘യദിദം കിഞ്ച ജഗത് സര്‍വം പ്രാണ ഏജതി നിസൃതം

മഹദ്ഭയം വജ്രമുദ്യതം യ ഏതദ് വിദുരമൃതാസ്‌തേ ഭവന്തി ‘

എന്നതില്‍ എജതി എന്ന വാക്ക് കമ്പനം അഥവാ വിറയ്‌ക്കുന്ന എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.

ഏജതി എന്ന വാക്ക് ഏജ്യ – കമ്പനേ എന്ന ധാതുവില്‍ നിന്നാണ് ഉണ്ടാകുന്നത്.

 മന്ത്രത്തില്‍ ഈ ജഗത്ത് മുഴുവനും പ്രാണനില്‍ നിന്നുണ്ടായി അതില്‍ തന്നെ ചലിക്കുന്നതായി പറയുന്നു.

വജ്രായുധം പോലെ ഇത് വലിയ ഭയത്തിന് കാരണമാണ്. ഈ പ്രാണനെ സാക്ഷാത്കരിക്കുന്നവര്‍ക്ക് അമൃതത്വം നേടാനാകും.

ഇവിടെ ഈ മന്ത്രത്തില്‍ പറഞ്ഞ പ്രാണന്‍ എന്നാല്‍ എന്തിനെയാണ് ഉദ്ദേശിച്ചത്.

പ്രാണന്‍ എന്ന് പറഞ്ഞത് വായുവിനെയാണെന്ന് പൂ

ര്‍വപക്ഷം.

വായു പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ചു തരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ പ്രാണന്‍ ജഗത്തിന്റെ മുഴുവന്‍ ഉത്്ഭവത്തിനും നിലനി

ല്‍പ്പിനും കാരണമാണ്.

 വായുവിന്റെ ചലനം മൂലം മേഘങ്ങള്‍ കൂട്ടിയുരുമ്മുമ്പോള്‍ ഉണ്ടാകുന്ന ഇടിമിന്നലും ഇടിവെട്ടുമൊക്കെ വജ്രായുധമായാണ് കണക്കാക്കുന്നത്. ഇത് വലിയ ഭയമുണ്ടാക്കുന്നതാണ്. ഇക്കാരണങ്ങളാല്‍ പ്രാണന്‍ എന്നാല്‍ വായു എന്ന് അര്‍ത്ഥം പറയാമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

എന്നാല്‍ ഈ വാദം ശരിയല്ല എന്ന് സിദ്ധാന്ത പക്ഷം സമര്‍ത്ഥിക്കുന്നു. പ്രാണന്‍ എന്നതിന് പരബ്രഹ്മം എന്ന് തന്നെയാണ് അര്‍ത്ഥം. ഇതിന് മുമ്പും പിന്‍പും ഉള്ള മന്ത്രങ്ങളില്‍ ബ്രഹ്മത്തെയാണ് പറയുന്നത് എന്നതുകൊണ്ടു തന്നെ. കഠോപനിഷത്തിലെ രണ്ടാമധ്യായം ആദ്യം മുതല്‍ മൂന്നാം വല്ലി വരെ പരമാത്മാവായ അംഗുഷ്ഠമാത്ര പുരുഷനെയാണ് വര്‍ണിച്ചിരിക്കുന്നത്.

പ്രാണശബ്ദത്തെ ബ്രഹ്മവാചകമായി മറ്റ് ശ്രുതികളിലും പറയുന്നുണ്ട്.

 ബൃഹദാരണ്യകോപനിഷത്തിലും കേനോപനിഷത്തിലും  ‘ പ്രാണസ്യ പ്രാണ: ‘എന്ന് ബ്രഹ്മത്തെ പറഞ്ഞിട്ടുണ്ട്.

‘കഠോപനിഷത്തില്‍ ‘ന പ്രാണേന ന അപാനേന

മര്‍ത്ത്യോ ജീവതി  കശ്ചന  ഇതരേണ തു ജീവന്തി 

യസ്മിന്നേതാവുപാശ്രിതൗ’ എന്ന് പറയുന്നു.

മനുഷ്യന്‍ പ്രാണനെക്കൊണ്ടോ അപാനനെ കൊണ്ടോ അല്ല ജീവിക്കുന്നത് . ഇവയ്‌ക്ക് രണ്ടിനും ആശ്രയമായ മറ്റൊന്നിനാലാണ് ജീവിക്കുന്നത്. ആ ചൈതന്യത്തെയാണ് ബ്രഹ്മം എന്ന് പറയുന്നത്.

കഠോപനിഷത്തില്‍ തന്നെ മറ്റൊരു ഭാഗത്ത് 

‘ഭയാദസ്യാഗ്‌നിസ്തപതി 

ഭയാത്തപതി സൂര്യ:

ഭയാദിന്ദ്രശ്ച വായുശ്ച 

മൃത്യുര്‍ധാവതി പഞ്ചമ:’

ഭരണ നിപുണനായ ബ്രഹ്മത്തെ ഭയന്നാണ് അഗ്‌നിയും സൂര്യനും ഇന്ദ്രനും വായുവും മൃത്യുവും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ  നന്നായി ചെയ്യുന്നത്. സര്‍വ്വ ലോകവും ഏതിനെ ഭയന്നാണോ പ്രവര്‍ത്തിക്കുന്നത് ആ പരമാത്മാവിനെ അഥവാ ബ്രഹ്മത്തെയാണ് പ്രാണ ശബ്ദം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ഇവിടെ സമര്‍ത്ഥിക്കുന്നു.

 ബ്രഹ്മത്തെ അറിഞ്ഞാല്‍ മാത്രമേ അമൃതത്വം നേടാനാകൂ. മോക്ഷം നേടാനായി മറ്റൊരു വഴിയുമില്ലെന്ന് ശ്രുതി പറയുന്നുണ്ട്. പ്രാണന്‍ എന്നതിനെ വായു എന്ന് കണക്കാക്കിയാല്‍ ഇത് സാധിക്കുകയില്ല. വായുവിനെ അറിഞ്ഞാല്‍ അമൃതത്വം കിട്ടില്ല. ഇങ്ങനെ വിവിധ ഉപനിഷത്തുക്കളില്‍ പ്രാണ ശബ്ദം മുഖ്യമായും ഉപയോഗിച്ചിട്ടുള്ളത് ബ്രഹ്മത്തെ കാണിക്കാനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.