Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

എടയാറിലെ സ്വര്‍ണക്കവര്‍ച്ച: ശാസ്ത്രീയ തെളിവുകള്‍ തേടി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2019, 01:17 pm IST
in Local News

ആലുവ: എടയാറില്‍ ആറ് കോടി രൂപയിലേറെ വില വരുന്ന 20 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ തേടി പോലീസ്. എടയറിലെ സിജിആര്‍ മെറ്റലോയിഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുവന്ന സ്വര്‍ണമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തത്. 

പ്രതികള്‍ക്ക് കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. സംശയിക്കപ്പെടാവുന്ന ചില മൊഴികളുണ്ടെങ്കിലും ഇതിന് ശാസ്ത്രീയമായ തെളിവുകള്‍ ആവശ്യമാണ്. പഴയത് പോലെ മര്‍ദ്ദനമുറകള്‍ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതില്‍ നിന്ന്, വരാപ്പുഴ ശ്രീജിത്ത് കൊലക്കേസോടെ പൊലീസ് പിന്നാക്കമാണ്. അതിനാലാണ് സംശയവും ദുരൂഹതയും ഉണ്ടായിട്ടും പോലീസ് ശാസ്ത്രീയ തെളിവുകള്‍ക്ക് പിന്നാലെ പോകുന്നത്. കമ്പനി ഉടമ ജീവനക്കാരെല്ലാം വിശ്വസ്ഥരാണെന്നും ഇവര്‍ക്ക് കവര്‍ച്ചയില്‍ പങ്കുള്ളതായി സംശയിക്കുന്നില്ലെന്നും വ്യക്തമാക്കിയത് പൊലീസിനെ കുഴച്ചിരുന്നു.

ഇതോടെയാണ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്ന് അന്വേഷണ സംഘവും തീരുമാനിച്ചത്. കമ്പനിയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തില്‍ പോലും സ്വര്‍ണം തട്ടിയെടുക്കുന്ന ദൃശ്യമില്ല. കമ്പനി ഗേറ്റില്‍ കാര്‍ നിര്‍ത്തുമ്പോള്‍ പുറമേ നിന്നെത്തിയ രണ്ട് പേര്‍ കാറില്‍ എന്തോ ചെയ്യുന്നതും രണ്ട് മിനിറ്റിനകം ഓടിപോകുന്നതും മാത്രമാണുള്ളത്.

നിത്യേന കോടികളുടെ ഇടപാട് നടക്കുന്ന സ്ഥാപനമായിട്ടും താരതമ്യേന നിലവാരം കുറഞ്ഞ സിസിടിവി കാമറയാണ് സ്ഥാപിച്ചിട്ടുള്ളത്. ഇരുട്ടില്‍ ആളുകളെ കാണാന്‍ കഴിയുന്ന കാമറകള്‍ വിപണിയില്‍ ലഭ്യമായിട്ടും ഇത്തരം കാമറ ഇവിടെ ഉപയോഗിച്ചതും ദുരൂഹമാണ്. മാത്രമല്ല, സംഭവം നടക്കുമ്പോള്‍ ഇതുവഴി പോയ ബൈക്ക് യാത്രക്കാരന്‍ ആരെന്നും കണ്ടെത്തേണ്ടതുണ്ട്. ഇയാള്‍ക്കും കവര്‍ച്ചയില്‍ പങ്കില്ലെന്ന് അനുമാനിക്കാനാകില്ല. കവര്‍ച്ചക്കാര്‍ മര്‍ദ്ദിച്ചെങ്കില്‍ ആരെങ്കിലും ശബ്ദം വെയ്‌ക്കുമായിരുന്നു. ഇതൊന്നുമുണ്ടായതായി ദൃശ്യത്തിലില്ലാത്തതും ദുരൂഹമാണ്. ആലുവ സിഐ കെ.ബി. സലീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.