Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

നോത്ര ദാം കത്തീഡ്രല്‍-പുനര്‍നിര്‍മാണ പദ്ധതികള്‍ ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2019, 05:31 pm IST
inLifestyle

ചരിത്ര നിര്‍മിതിയുടെ വലിയൊരു ദുരന്തം.  പിന്നീട് അതു പുനര്‍നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള കൗതുകം. കഴിഞ്ഞ മാസം കത്തിയമര്‍ന്ന, ലോക പ്രശസ്ത നോത്ര ദാം കത്തീഡ്രലിന്റെ  മേല്‍ഭാഗങ്ങളും മറ്റും എത്രയും വേഗം അതുപോലെ തന്നെ കൂടുതല്‍ സുരക്ഷിതമായി നിര്‍മിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ലോകത്തിലെ പ്രധാന നിര്‍മാണ വിദഗ്ധരില്‍നിന്നും ഫ്രഞ്ച് സര്‍ക്കാര്‍ ഡിസൈന്‍ ക്ഷണിച്ചിരുന്നു. ഒരര്‍ഥത്തില്‍ ആഗോള മത്സരാധിഷ്ഠിത പ്‌ളാനുകളാണ് ക്ഷണിച്ചിരുന്നത്.

ലോക പ്രശസ്തമായ നിരവധി നിര്‍മാണ കമ്പനികള്‍ അവരുടെ പദ്ധതികള്‍ ഫ്രഞ്ചു സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. 12ാം നൂറ്റാണ്ടിലെ ഗോഥിക് മാതൃകയിലാണ് കത്തീഡ്രലിന്റെ നിര്‍മാണം. പാരീസിലെ തന്നെ ഒരു കമ്പനി തികച്ചും പാരിസ്ഥിതിക സൗഹാര്‍ദപരമായ ഒരു ഗ്‌ളാസ് സോളാര്‍ മേല്‍ക്കൂര കത്തീഡ്രലിനുവേണ്ടി നിര്‍മിക്കാനായി മുന്നോട്ടുവന്നിട്ടുണ്ട്. പച്ചക്കറികളും ഫലമൂലാധികളും വിളയുന്ന നല്ലൊരു തോട്ടവും കൂടി ഇവര്‍ ഇതിനകത്ത് ഡിസൈന്‍ ചെയ്യുന്നുണ്ട്.വര്‍ഷത്തില്‍ 21 ടണ്ണോളം പച്ചക്കറികളും മധുര ഫലങ്ങളും ഇൗ തോട്ടത്തില്‍നിന്നും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും ഈ കമ്പനി അവകാശപ്പെടുന്നു.

ഈ പദ്ധതിയുടെ പേര് പാലഞ്ജനസിസ് എന്നാണ്. ഗ്രീക്കുഭാഷയില്‍ ഇതിനെ പുനര്‍ജന്മമെന്നോ പുതു തലമുറയെന്നോ അര്‍ഥം പറയാം. ഗ്‌ളാസും ഓക്കും കാര്‍ബണ്‍ ഫൈബറുമായുള്ള മേല്‍ക്കൂരയില്‍നിന്നും സോളാര്‍ എനര്‍ജിയിലേക്കു പരിവര്‍ത്തിപ്പിക്കാം എന്നത് വലിയ സവിശേഷതയാണ്.  ഇതില്‍നിന്നും കത്തീഡ്രലിന്  ആവശ്യമുള്ള വൈദ്യുതിയും ലഭിക്കും.

മറ്റൊരു നിര്‍മാണ കമ്പനി പറയുന്നത് ഒരു ഹരിതഗ്രഹം തന്നെ മേല്‍ക്കൂരയില്‍ നിര്‍മിക്കാമെന്നാണ്. ഇതു പക്ഷേ, പൊതുജനങ്ങള്‍ക്കുള്ള ഉപയോഗത്തിനല്ല മറിച്ച് പ്രാണികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും വേണ്ടിയാണ്. 2013 മുതല്‍ ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം തേനീച്ചകള്‍ കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍ ജീവിച്ചുവരികയായിരുന്നു. അതിശയമെന്നു പറയട്ടെ വന്‍ അഗ്നിയില്‍നിന്നും അവ രക്ഷപെടുകയായിരുന്നു. ഇവയ്‌ക്കുകൂടി ആവാസം നല്‍കും വിധമാണ് നിര്‍മാണമെന്നാണ് കമ്പനിയുടെ അവകാശവാദം. 

മറ്റൊരു പദ്ധതി നീലനിറത്തിലുള്ള ടൈല്‍ പതിക്കുക എന്നതാണ്. കടലില്‍നിന്നും പ്രത്യേക രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരുതരം പ്‌ളാസ്റ്റിക്കുകൊണ്ടാണ് ഇതിന്റെ നിര്‍മിതി. അനേകം മരങ്ങള്‍മുറിച്ചുണ്ടാക്കുന്ന തടികള്‍ക്കുപകരം ഇതാകുന്നത് കൂടുതല്‍ സുരക്ഷിതമെന്ന് ആ കമ്പനി പറയുന്നു. 

മധ്യകാല ചരിത്രം പഠിപ്പിക്കുന്ന പ്രശസ്തനായ ഒരു പ്രൊഫസറുടെ അഭിപ്രായത്തില്‍ കത്തിയത് പുനര്‍നിര്‍മിക്കാന്‍ 40 വര്‍ഷം വേണ്ടിവരുമെന്നാണ്. അത്രയ്‌ക്കു വേഗത്തിലാണെങ്കില്‍ ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.