Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളളവോട്ട്: പ്രതിരോധത്തിലായി ഇടത്-വലത് മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2019, 03:55 am IST
in Kerala

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍-കാസര്‍കോട് മണ്ഡലങ്ങളില്‍ ഇടത്-വലതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വ്യാപകമായി കള്ളവോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടെത്തിയതോടെ ഇരു മുന്നണി നേതൃത്വങ്ങളും പ്രതിരോധത്തിലായി. 

ഇടത്-വലത് ശക്തി കേന്ദ്രങ്ങളില്‍  കള്ളവോട്ട്  പതിവായിരുന്നു. എന്നാല്‍ ഇത്തവണ ഏതാനും ബൂത്തുകളിലൊഴികെ 1800 ഓളം ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയതോടെ കള്ളവോട്ട് ചെയ്തവര്‍ പിടിയിലായി. ഇരുമുന്നണികളും വെട്ടിലായി.

 സിപിഎം-ലീഗ് പ്രവര്‍ത്തകരായ ഇരുപതോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍, സിപിഎമ്മിനെതിരെ പരാതിയുമായി എത്തിയ യുഡിഎഫിന് ലീഗ് കേന്ദ്രങ്ങളില്‍ കള്ളവോട്ട് നടന്നതായ കണ്ടെത്തല്‍ കനത്ത തിരിച്ചടിയായി. ഇരുപക്ഷങ്ങളും ചെയ്ത കള്ളവോട്ടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രണ്ട് മുന്നണികളുടെയും കൈവശമുണ്ടെങ്കിലും കൂടുതല്‍ പരാതികളുമായി മുന്നോട്ടുപോകേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വങ്ങള്‍.  തെളിവുകള്‍ പുറത്തു വന്നാല്‍ മുന്നണികള്‍ക്ക് കൂടുതല്‍ വലിയ മാനക്കേടുണ്ടാകും.  മാത്രമല്ല കമ്മീഷന്റെ പരിഗണനയ്‌ക്ക് ഇവ വന്നാല്‍ ഇരു പാര്‍ട്ടികളിലേയും നിരവധി പേര്‍ നിയമത്തിന് മുന്നിലെത്തും. 

അതേസമയം, കമ്മീഷന്‍ നടപടി കടുപ്പിച്ചതോടെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ഇരുമുന്നണികളും വിമര്‍ശനം ശക്തമാക്കി. ടിക്കാറാം മീണ നട്ടഭ്രാന്തനെപ്പോലെ അധികാരമില്ലാത്ത കാര്യത്തില്‍ ഇടപെട്ട് നിയമപരമല്ലാത്തവ വിളിച്ചുപറയുകയാണെന്ന ആക്ഷേപവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രംഗത്തെത്തി. ലീഗ് നേതൃത്വവും കമ്മീഷന്റെ നിലപാടിനെതിരെ തിരിഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഓഫീസറെ പുകഴ്‌ത്തിയ സിപിഎമ്മും ഇടതുപക്ഷവും ഇപ്പോള്‍ അദ്ദേഹത്തിന് നേരെ തിരിഞ്ഞു.

പല തെരഞ്ഞെടുപ്പുകളിലും കള്ളവോട്ട് പരാതികളും കേസുകളുമുണ്ടാകാറുണ്ടെങ്കിലും അവയെല്ലാം തെളിവുകളുടെ അഭാവത്തില്‍ തള്ളുകയായിരുന്നു പതിവ്. കള്ളവോട്ടിന്റെ പേരില്‍ ആരെയും ഇതുവരെ ശിക്ഷിച്ചിട്ടുമില്ല. ഇനിയും ഇതു തന്നെ സംഭവിക്കുമോയെന്നാണ് ആശങ്ക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Kerala

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

Kerala

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.