Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് വിമതര്‍ പിന്മാറിയത് കോടികള്‍ വാങ്ങി

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Apr 28, 2019, 07:01 am IST
in India

ബെംഗളൂരു: തുമകൂരു ലോക്‌സഭാ മണ്ഡലത്തില്‍ ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥികളായി പത്രിക നല്‍കിയ കോണ്‍ഗ്രസ് വിമതന്മാരെ പിന്തിരിപ്പിച്ചത് കോടികള്‍ നല്‍കിയാണെന്നതിന്റെ തെളിവുകള്‍ പുറത്ത്. വിമതനേതാക്കള്‍ 3.5കോടി വീതം വാങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വരയുടെ അടുത്ത വിശ്വസ്തന്‍ ദര്‍ശനും തുമകൂരു സിറ്റിങ് എംപി കോണ്‍ഗ്രസിലെ എസ്.പി. മുദ്ദഹനുമെഗൗഡയും മുന്‍ എംഎല്‍എ കെ.എന്‍. രാജണ്ണയും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. 

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ തുമകൂരു ജെഡിഎസ്സിന് നല്‍കിയതിലും ഇവിടെ ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ സ്ഥാനാര്‍ഥിയായതിനുമെതിരെ വലിയ പ്രതിഷേധമാണ് മുദ്ദഹനുമെഗൗഡയും രാജണ്ണയും ഉയര്‍ത്തിയത്.  ഇരുവരും സ്വതന്ത്രസ്ഥാനാര്‍ഥികളായി പത്രികയും സമര്‍പ്പിച്ചിരുന്നു. ജി. പരമേശ്വരയുടെ അടുപ്പക്കാരാണ് ഇരുവരും. പരമേശ്വര ആവശ്യപ്പെട്ടിട്ടും പത്രിക പിന്‍വലിക്കാന്‍ ഇവര്‍ തയ്യാറായില്ല. 

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേശ് ഗുണ്ട്‌റാവു, ജി. പരമേശ്വര എന്നിവര്‍ മുദ്ദഹനുമെഗൗഡയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ മുദ്ദഹനുമെഗൗഡയുമായി ഫോണില്‍ സംസാരിച്ചു. ഇതിനു ശേഷമാണ് ഇരുവരും പത്രിക പിന്‍വലിച്ചത്. 

എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നതോടെ കോടികള്‍ നല്‍കിയാണ് നേതാക്കളെ പിന്‍വലിപ്പിച്ചതെന്ന് വ്യക്തമായി. സംഭാഷണത്തില്‍ 3.5കോടി വീതം വാങ്ങിയ ശേഷവും ഇരുവരും ദേവഗൗഡയ്‌ക്കായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ദര്‍ശന്‍ കുറ്റപ്പെടുത്തുന്നുണ്ട്. ദേവഗൗഡ ജയിച്ചാല്‍ കൂടുതല്‍ പണം നല്‍കാമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. 

ദേവഗൗഡയ്‌ക്കായി ജി. പരമേശ്വര മാത്രമാണ് കഷ്ടപ്പെടുന്നത്, ഇക്കാര്യം ദേവഗൗഡ മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍   വിജയിച്ചാല്‍ പരമേശ്വരയെ മുഖ്യമന്ത്രിയാക്കാനും എച്ച്.ഡി. രേവണ്ണയെ ഉപമുഖ്യമന്ത്രിയാക്കാനും ദേവഗൗഡയ്‌ക്ക് പദ്ധതിയുണ്ടെന്നും ദര്‍ശന്‍ പറയുന്നു. മുദ്ദഹനുമെഗൗഡയ്‌ക്കെതിരെ ദര്‍ശന്‍ ആരോപണവും ഉന്നയിക്കുന്നുണ്ട്. 170 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടത്തി കമ്മീഷന്‍ കൈപ്പറ്റിയതിനെ കുറിച്ചാണ് സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നത്.

സംഭാഷണത്തിനിടെ കുമാരസ്വാമിയെ അവസരവാദിയെന്നും ദേവഗൗഡയെ സമാജവാദിയെന്നും ദര്‍ശന്‍ വിശേഷിപ്പിക്കുന്നുണ്ട്. ദേവഗൗഡ പരാജയപ്പെട്ടാല്‍ കെ.എന്‍. രാജണ്ണയെ സസ്‌പെന്‍ഡു ചെയ്യുമെന്നും മുദ്ദഹനുമെഗൗഡ കോണ്‍ഗ്രസിന്റെ നോട്ടപ്പുള്ളിയാകുമെന്നും ദര്‍ശന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.