Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പന്തിനെ ചൊല്ലി വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2019, 10:12 am IST
in Sports

ന്യൂദല്‍ഹി: രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ നാലാം നമ്പറില്‍ തകര്‍ത്തടിച്ച യുവതാരം ഋഷഭ് പന്തിന് ക്രിക്കറ്റ് ലോകത്ത് പിന്തുണയേറുന്നു. ദല്‍ഹി ക്യാപിറ്റല്‍സിനായി നാലാം നമ്പറില്‍ പന്ത് തകര്‍ത്തടിച്ചതോടെ കുരുക്കില്‍ പെട്ടത് പന്ത് വിരോധികള്‍. ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ പന്തിനെ ഒഴിവാക്കി ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് അവസരം നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. 

രാജസ്ഥാന്‍ റോയല്‍സിനെതിരെ താരം പുറത്താകാതെ 78 റണ്‍സ് നേടിയതോടെയാണ് പുത്തന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. എന്തുകൊണ്ട് ഋഷഭിനെ ടീമിലുള്‍പ്പെടുത്തിയില്ല എന്ന ചോദ്യത്തിന് ആക്കം കൂട്ടുന്നതായി പന്തിന്റെ ഇന്നിങ്ങ്‌സ്. പലപ്പോഴും വിക്കറ്റ് കീപ്പിങ്ങില്‍ വരുത്തിയ പിഴവുകളാണ് പന്തിന് വിനയായത്. എന്നാല്‍ തന്നെ നാലാം നമ്പറില്‍ ബാറ്റ്‌സ്മാനായി ഉള്‍പ്പെടുത്താമായിരുന്നു എന്ന ഉത്തരം ഇതോടെ പന്ത് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ വയ്‌ക്കുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ശങ്കര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും മറുവശത്ത് ഋഷഭ് താളം കണ്ടെത്തുന്നതും വലിയ വിവാദങ്ങള്‍ ഉയര്‍ത്തുമെന്നുറപ്പ്. 

ഐപിഎല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍കൂടിയായ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ്ങാണ് ഇപ്പോള്‍ പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ സെലക്ടര്‍മാര്‍ വരുത്തിയത് വലിയ പിഴവാണെന്നും അദ്ദേഹം തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ ഇടം നേടണമെന്നും പോണ്ടിങ്ങ് തുറന്നടിച്ചു. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച ശരാശരിയുള്ള പന്തിന് ഇംഗ്ലണ്ട് സാഹചര്യം അനുകൂലമായിരുന്നു. മധ്യ ഓവറുകളില്‍ വിജയ് ശങ്കറിനെക്കാള്‍ ഫലപ്രദമായി ഋഷഭ് സ്പിന്നര്‍മാരെ നേരിടുമെന്ന വാദമാണ് ഇതൊടെ പോണ്ടിങ്ങ് മുന്നോട്ടുവയ്‌ക്കുന്നത്. 

മധ്യനിരയെ അമിതമായി ആശ്രയിച്ചാണ് ഇത്തവണയും ഇന്ത്യ ലോകകപ്പിനെത്തുന്നത്. രോഹിത്, ധവാന്‍, കോഹ്‌ലി സഖ്യം നല്‍കുന്ന തുടക്കം അതേ വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകണം. ഇതില്‍ കൂടുതല്‍ യോഗ്യന്‍ ആരാണെന്ന ചോദ്യമായിരുന്നു സെലക്ടര്‍മാര്‍ക്കും കോഹ്‌ലിക്കും മുന്നില്‍ ഉണ്ടായിരുന്നത്. പല മത്സരങ്ങളിലും റണ്‍സ് കണ്ടെത്തിയാലും കളി വിജയിപ്പിക്കാനുള്ള കെല്‍പ്പ് പന്തിനില്ലെന്ന പരാതി ഉയര്‍ന്നു. കളിയുടെ അവസാന സമയങ്ങളില്‍ സമ്മര്‍ദം താങ്ങാനാകാതെ വിക്കറ്റ് വലിച്ചെറിയുന്നതും ലോകകപ്പ് ടീമിലേക്കുള്ള താരത്തിന്റെ വഴിയടച്ചു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചതോടെ ഇതിനുള്ള മറുപടിയും പന്ത് നല്‍കി. 

പകരക്കാരുടെ പട്ടകയില്‍ പ്രധാനിയായി ടീമിനൊപ്പം ഉണ്ടെങ്കിലും ലോകകപ്പ് ടീമില്‍ ഇടം നേടുക അസാധ്യമായി കഴിഞ്ഞിരിക്കുന്നു. വരും മത്സരങ്ങളില്‍ താരം സ്ഥിരത പുലര്‍ത്തിയാല്‍ ഇന്ത്യന്‍ ടീമിലെ പുത്തന്‍ വിവാദങ്ങള്‍ക്ക് ചൂടേറുമെന്നുറപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

Entertainment

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

Kerala

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

Kerala

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

India

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

പുതിയ വാര്‍ത്തകള്‍

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

ഹുമയൂൺ കബീർ ബാബറി മസ്ജിദിന്റെ നിർമ്മാണം പ്രഖ്യാപിച്ച മുർഷിദാബാദിലും കാവിക്കൊടി ;  ടിഎംസിയുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും പാളി

എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു ; പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയി ; വോട്ടർമാരെ കുറ്റപ്പെടുത്തി എം സ്വരാജ്

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.