Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

അടിച്ചൊതുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2019, 02:11 am IST
inSports

ജയ്‌പ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് നിര്‍ണായകമായത് യുവതാരം ഋഷഭ് പന്തിന്റെ ഇന്നിങ്ങ്‌സ്. മധ്യനിരയില്‍ ഋഷഭ് പന്ത് ആഞ്ഞടിച്ചതോടെയാണ് രാജസ്ഥാനെതിരായ മത്സരത്തില്‍ ദല്‍ഹി ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. പന്ത് 36 പന്തില്‍ നാല് സിക്‌സും ആരു ഫോറും അടക്കം 78 റണ്‍സ് നേടി പുറത്താകാതെനിന്നു. 

നായകന്‍ ശ്രേയസ് അയ്യര്‍ പുറത്തായതോടെ ക്രീസിലെത്തിയ പന്ത്, ഓപ്പണര്‍ പൃഥ്വി ഷായ്‌ക്കൊപ്പം മൂന്നാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും ബാറ്റിങ്ങ് മികവാണ് ദല്‍ഹിയെ ലീഗിലെ ഏഴാം വിജയത്തിലേക്ക് നയിച്ചത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഓപ്പണര്‍ അജിങ്ക്യ രഹാനെയുടെ സെഞ്ചുറി കരുത്തില്‍ ഇരുപതോവറില്‍ ആറു വിക്കറ്റിന് 191 റണ്‍സ് നേടി. രഹാനെ 63 പന്തില്‍ മൂന്ന് സിക്‌സും പതിനൊന്ന് ഫോറും അടക്കം 105 റണ്‍സ് നേടി പുറത്താകാതെ നിന്നു. മലയാളിതാരം സഞ്ജു സാംസണ്‍ പൂജ്യത്തിനു പുറത്തായി. ഒരു പന്ത് പോലും നേരിടാഞ്ഞ സാംസണ്‍ റബഡയുടെ ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു. നായകന്‍ സ്റ്റീവ് സ്മിത്ത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി തികച്ച് മികച്ച പിന്തുണ നല്‍കി. സ്മിത്ത് 32 പന്തില്‍ എട്ടു ഫോറോടെ 50 റണ്‍സ് എടുത്തു. മധ്യനിരയില്‍ ബെന്‍ സ്‌റ്റോക്‌സും (എട്ട്), ആഷ്ടണ്‍ ടേര്‍ണറും (പൂജ്യം) രണ്ടക്കം കാണാതെ പുറത്തായി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച സ്റ്റുവേര്‍ട്ട് ബിന്നി പതിമൂന്ന് പന്തില്‍ രണ്ട് ഫോറോടെ 19 റണ്‍സ് നേടി. ദല്‍ഹിക്കായി ഫാസ്റ്റ് ബൗളര്‍ കഗീസോ റബഡ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി ഇന്ത്യന്‍ താരങ്ങളുടെ കരുത്തില്‍ 19.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. ദല്‍ഹിക്കായി ഓപ്പണര്‍മാരായ പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവര്‍ മികച്ച തുടക്കം നല്‍കി. പൃഥ്വി ഷാ 39 പന്തില്‍ ഒരു സിക്‌സും നാല് ഫോറും സഹിതം 42 റണ്‍സ് എടുത്തു. ധവാന്‍ 27 പന്തില്‍ രണ്ട് സിക്‌സും എട്ടു ഫോറും അടക്കം 54 റണ്‍സ് നേടി. മധ്യനിരയില്‍ യുവതാരം ഋഷഭ് പന്തും കരുത്തുകാട്ടിയതോടെ ദല്‍ഹി അനായാസ വിജയത്തിലേക്കെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

Kerala

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

Kerala

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

Health

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.