Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധര്‍മരക്ഷാ പ്രതിജ്ഞയുമായി ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2019, 01:15 am IST
in Kerala

തൃശൂര്‍: ജീവരാശിയുടെ നിലനില്‍പ്പിന് ആധാരമായ ധര്‍മം എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയുമായി സനാതന ധര്‍മപരിഷത്ത് സംഘടിപ്പിച്ച നാലാമത് ആറാട്ടുപുഴ ഹിന്ദുമഹാ സമ്മേളനം സമാപിച്ചു. വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. 

സനാതനധര്‍മം വലിയ തോതില്‍ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സനാതനധര്‍മത്തിന്റെ നിലനില്‍പ്പ് പലരേയും അലോസരപ്പെടുത്തുന്നു. ലോകത്തിന് ഏറ്റവും വിശാലമായ സന്ദേശങ്ങള്‍ പകര്‍ന്ന് കൊടുത്തത് സനാതനധര്‍മമാണ്. ഇത് നശിക്കാതെ നില്‍ക്കുന്നതാണ് ഭാരതത്തിന്റെ അജയ്യതയ്‌ക്ക് കാരണം. ഇതു തന്നെയാണ് വൈദേശിക ബന്ധമുള്ള തല്‍പ്പരകക്ഷികളെ പ്രകോപിപ്പിക്കുന്നതും. ഭാരതം നശിച്ചുകാണാന്‍ ആഗ്രഹിക്കുന്നവരാണവര്‍. സനാതനധര്‍മം നശിച്ചാലേ ഭാരതം നശിക്കൂ എന്നവര്‍ക്കറിയാം. അതു നശിപ്പിക്കാന്‍ എത്ര തരംതാണ പണികളും അവര്‍ ചെയ്യും. ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ധര്‍മസംരക്ഷകര്‍ക്ക് കഴിയണം എന്നും അദ്ദേഹം പറഞ്ഞു. 

ചേറ്റുപുഴ അഭേദാനന്ദാശ്രമം മഠാധിപതി സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി ദീപം തെളിയിച്ചു. സനാതന ധര്‍മപരിഷത്ത് ചെയര്‍മാന്‍ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അധ്യക്ഷത വഹിച്ച യോഗത്തില്‍ വേദാന്താചാര്യന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി പ്രഭാഷണം നടത്തി. സ്വാമി മൃഡാനന്ദ സ്മാരക ആധ്യാത്മിക പുരസ്‌കാരം പി. ചിത്രന്‍ നമ്പൂതിരിപ്പാടിനും കെ.പി. കൊച്ചുകൃഷ്ണഗണകന്‍ സ്മാരക സംസ്‌കൃത പ്രചാര പുരസ്‌കാരം ഡോ. പി.കെ. ശ്യാമളയ്‌ക്കും സമര്‍പ്പിച്ചു. കാനാടി മഠത്തിലെ ഡോ. വിഷ്ണുഭാരതീയ സ്വാമി ഭവന നിര്‍മാണ നിധി സമര്‍പ്പിച്ചു. 

രാവിലെ ഒന്‍പതിന് വൃക്ഷപൂജയോടെയാണ് സമാപന പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ‘പഞ്ചമഹായജ്ഞം’ എന്ന വിഷയത്തില്‍ വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദ, ‘കാലാതീതമായ ഹിന്ദുധര്‍മം’, എന്ന വിഷയത്തില്‍ ഒ.എസ്. സതീഷ്, ‘മതപരിവര്‍ത്തകര്‍ വിതയ്‌ക്കുന്ന അശാന്തിയുടെ വിഷവിത്തുകള്‍’ എന്ന വിഷയത്തില്‍ ആര്‍ഷ വിദ്യാസമാജം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഒ. ശ്രുതി എന്നിവര്‍ പ്രഭാഷണം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.