Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കമ്യൂണിസ്റ്റുകള്‍ വികസനം തടയുന്നു; അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2019, 05:13 pm IST
in Local News

അത്താണി: കേരളത്തിന്റെ വികസനത്തിന് ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരും ശ്രമിക്കുമ്പോള്‍ കമ്യൂണിസ്റ്റുകള്‍ സംസ്ഥാനത്തിന്റെ വികസനം തടയുകയാണെന്ന് ബിജെപി അധ്യക്ഷന്‍ അമത് ഷാ. ആലുവ-അങ്കമാലിക്കിടയില്‍ അത്താണിയില്‍ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

 ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1,98,155 കോടി രൂപയുടെ വികസന പരിപാടികള്‍ സംസ്ഥാനത്ത് നടപ്പാക്കി. എന്നാല്‍, പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതി, ഉജ്വല പദ്ധതി തുടങ്ങിയവയുകെ കണക്കുകള്‍ യഥാ സമയം സമര്‍പ്പിക്കാതെ തുടര്‍സഹായം കൂടുതല്‍ പേര്‍ക്കു കിട്ടുന്നത് തടയുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ അധികാരത്തിലെത്തുമ്പോള്‍ പരസ്പരം അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന്  ബിജെപിയെ അധികാരത്തിലേറ്റിയാല്‍ അഴിമതിക്കാരെ ജയിലില്‍ അടയ്‌ക്കാന്‍ തുടക്കം കുറിക്കുമെന്ന് അദ്ദേഹം  ഉറപ്പു നല്‍കി.

കേന്ദ്ര സര്‍ക്കാര്‍ ഐഐടിക്കും എയിംസിനും റെയില്‍വികസനത്തിനും പണം അനുവദിച്ചു. എന്നാല്‍, അതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ വികസനം തടയുകയാണ്. 

കമ്യൂണിസ്റ്റുകള്‍ക്കും കോണ്‍ഗ്രസിനും രാജ്യ സുരക്ഷയില്‍ താല്‍പര്യമില്ല. പുരോഗതി അവര്‍ക്ക് സാധിക്കില്ല, രാജ്യത്തെ വന്‍ ശക്തിയാക്കാന്‍ അവര്‍ക്കാകില്ല. ഇതിനൊക്കെ നരേന്ദ്ര മോദിക്കും ബിജെപിക്കുമേ കഴിയൂ. അതിനാല്‍ താമരയില്‍ വോട്ടുകുത്തി ബിജെപിയെ അധികാരത്തിലേറ്റാന്‍ അമിത് ആഹ്വാനം ചെയ്തു. 

സ്ഥാനാര്‍ഥികളായ അല്‍ഫോണ്‍സ് കണ്ണന്താനം, എ.എന്‍. രാധാകൃഷ്ണന്‍ പങ്കെടുത്തു. കാശിനാഥ് പരിഭാഷപ്പെടുത്തി. ഷാജുമോന്‍ വട്ടേക്കാട് നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.