Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധര്‍മ്മരാജന്റെ ശിക്ഷാവിധി

പി.വി. കൃഷ്ണന്‍ കുറൂര്‍byപി.വി. കൃഷ്ണന്‍ കുറൂര്‍
Apr 15, 2019, 04:35 am IST
inSamskriti

യെന്‍പാപമൊക്കെയറിവാന്‍ ചിത്രഗുപ്തനുടെ

സമ്പൂര്‍ണലേഖനഗിരം കേട്ടു ധര്‍മ്മപതി

എന്‍പക്കലുള്ള ദുരിതം പാര്‍ത്തുകാണുമള-

വംഭോരുഹാക്ഷ! ഹരിനാരായണായ നമഃ

ഞാന്‍ ചെയ്തിട്ടുള്ള പാപങ്ങളെല്ലാം ചിത്രഗുപ്തന്‍ കൃത്യമായി എഴുതിവച്ചിട്ടുണ്ട്. ആ കണക്കുകളുടെ അടിസ്ഥാനത്തില്‍ ധര്‍മ്മരാജാവ് എന്റെ ദുരിതങ്ങള്‍ക്ക് ശിക്ഷ വിധിക്കുന്നതിനു മുന്‍പേ, അല്ലയോ ഭഗവാനേ (അംഭോരുഹാക്ഷ! എന്നതിന് താമരക്കണ്ണാ, മഹാവിഷ്‌ണോ എന്നിങ്ങനെ അര്‍ത്ഥമെടുക്കാം) അങ്ങ് എന്നെ രക്ഷിക്കണേ; എന്നെ ദുരിതങ്ങളില്‍നിന്ന് മോചിപ്പിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

മനുഷ്യന്റെ സല്‍കര്‍മ്മങ്ങളേയും ദുഷ്‌കര്‍മ്മങ്ങളേയുമൊക്കെ രേഖപ്പെടുത്തിവയ്‌ക്കുന്നത് ചിത്രഗുപ്തന്‍ ആണെന്നാണ് വിശ്വാസം. ധര്‍മ്മരാജാവ് (യമന്‍) അവയെല്ലാം പരിശോധിച്ച് വിലയിരുത്തിയാണ് ജനനമരണങ്ങളും നമ്മുടെ കര്‍മ്മബന്ധങ്ങളുമൊക്കെ നിര്‍ണയിക്കുന്നതെന്നും കരുതപ്പെടുന്നു. നമ്മുടെ എല്ലാ പ്രവൃത്തികള്‍ക്കും അതനുസരിച്ചുള്ള ഫലാനുഭവങ്ങളുണ്ടാവുമെന്നത്, ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കാനുള്ള ഒരു താക്കീത് ആയി പരിഗണിക്കാവുന്നതാണ്. മുഖം നോക്കാതെ കൃത്യമായും കണിശമായും വിധി പ്രസ്താവിച്ച് നീതി നടപ്പാക്കുന്ന അദൃശ്യനായ ഒരു ന്യായാധിപന്‍ ഉണ്ടെന്നുള്ള ഓര്‍മ്മ തീര്‍ച്ചയായും മനുഷ്യനില്‍ ദൈവഭയം ജനിപ്പിക്കുമല്ലോ. ദൈവഭയം ജ്ഞാനത്തിന്റെ ഉറവിടം എന്ന പ്രമാണവും ഇവിടെ സ്മരിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.