Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒത്തുകളിക്കെതിരെ തുഷാറിന്റെ പോരാട്ടം

കെ. സജീവന്‍ by കെ. സജീവന്‍
Apr 12, 2019, 12:01 pm IST
in Kerala

കല്‍പ്പറ്റ: അമേഠിയില്‍ നിന്ന് ഒളിച്ചോടിയ രാഹുല്‍ അഭയം പ്രാപിച്ച മണ്ഡലമെന്ന നിലയില്‍ വയനാടിനെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ട് കേരളീയര്‍ക്ക് കുറേക്കൂടി വ്യക്തമാകുന്നതിന് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഉപകരിച്ചിട്ടുണ്ടെന്നതാണ് ഇവിടെ എന്‍ഡിഎയുടെ നേട്ടം.

സിപിഎമ്മിനെതിരെ താന്‍ ഒന്നും മിണ്ടില്ലെന്ന രാഹുലിന്റെ പ്രസ്താവന കേരളത്തിലെ കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും ഒരുപോലെ ധര്‍മസങ്കടത്തിലാക്കിയിരിക്കുകയാണ്. രാഹുലിന്റെ പ്രചാരണപരിപാടികളില്‍ കോണ്‍ഗ്രസ് പതാകകളേക്കാള്‍ കൂടുതല്‍ മുസ്ലിം ലീഗ് പതാകകളാണ് കണ്ടത്. ലീഗിന്റെ സഹായത്തോടെ വിജയിക്കാമെന്ന പ്രതീക്ഷയോടെയാണ് രാഹുല്‍ വയനാട്ടില്‍ അഭയം പ്രാപിച്ചതെന്ന വസ്തുത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ ഉണ്ടാക്കിയ അസംതൃപ്തി മറ്റൊരു തിരിച്ചടിയാണ്. 

വയനാട്ടിലെ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. രാഹുലിനെ തളയ്‌ക്കാന്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെത്തന്നെ എന്‍ഡിഎ രംഗത്തിറക്കി. പടുകൂറ്റന്‍ റോഡ് ഷോയോടെയാണ് തുഷാര്‍ വയനാട്ടില്‍ പ്രചാരണം തുടങ്ങിയത്. അതോടെ വയനാട്ടില്‍ മത്സരം രാഹുലും തുഷാറും തമ്മിലായി. എല്‍ഡിഎഫ് നേരത്തെ തന്നെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും എല്‍ഡിഎഫ് മലപ്പുറം ജില്ലാ കണ്‍വീനറുമായ പി.പി. സുനീറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. 

പുതുതായി വോട്ടര്‍ പട്ടികയില്‍ ഇടംനേടിയവരുള്‍പ്പെടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 13,57,819 വോട്ടര്‍മാര്‍. 6,73,011 പുരുഷ വോട്ടര്‍മാരും 6,84,807 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. വന്യമൃഗശല്യത്തില്‍ നിന്നുള്ള സംരക്ഷണം, കാര്‍ഷിക ടൂറിസം പാക്കേജുകള്‍, റെയില്‍വേ, വയനാട് മെഡിക്കല്‍ കോളേജ്, കടങ്ങള്‍ എഴുതിത്തള്ളി കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കല്‍, ചുരം ബദല്‍ റോഡ്, രാത്രിയാത്രാ നിരോധനം പിന്‍വലിക്കല്‍ ഇങ്ങനെ നിരവധി കാര്യങ്ങളാണ് മണ്ഡലത്തില്‍ ചര്‍ച്ചയാവുന്നത്. കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം പരിഹരിക്കാത്തത് ഇടതുവലതു മുന്നണികള്‍ക്കു തലവേദനയായിട്ടുണ്ട്.

രാത്രിയാത്രാ നിരോധനം നീക്കല്‍, വയനാട് ചുരം റോഡിന് ബദല്‍ റോഡ്, രണ്ട് തവണ തറക്കല്ലിട്ടിട്ടും നടക്കാതെ പോയ വയനാട് മെഡിക്കല്‍ കോളേജ് സഫലമാക്കല്‍, കര്‍ഷകര്‍ക്ക് പ്രത്യേക രക്ഷാ പാക്കേജ്, വന്യജീവി ആക്രമണം ഒഴിവാക്കാനുള്ള നടപടികള്‍, കൃഷിക്കും കുടിവെള്ളത്തിനും ഉപകരിക്കുന്ന ചാലിയാര്‍ നദീതട പദ്ധതി, നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത, നിലമ്പൂരില്‍ ലോകോത്തര മരവ്യവസായ ഹബ്, പാവപ്പെട്ടവര്‍ക്ക് തൊഴില്‍ദാന പദ്ധതി തുടങ്ങിയ കാര്യങ്ങള്‍ക്കാണ് തെരഞ്ഞെടുക്കപ്പെട്ടാല്‍ മുന്‍തൂക്കം നല്‍കുകയെന്ന് തുഷാര്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.