Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈബ്രന്റ് കൊച്ചിക്ക് പതിനെട്ടിന പദ്ധതികളുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2019, 07:09 am IST
in Kerala

കൊച്ചി: ടൂറിസവും ആരോഗ്യപരിരക്ഷയും സംയോജിപ്പിച്ച് കേരളത്തെ വേൾഡ് ടൂറിസം ഡെസ്റ്റിനേഷൻ ആക്കുന്നതിനൊപ്പം കൊച്ചിയുടെ വികസനത്തിന് നിരവധി പദ്ധതികളുമായി ബിജെപി ബിസിനസ്സ് മീറ്റ്. പേരണ്ടൂർ കനാലും ദേശത്തോടും ജലഗതാഗത-ടൂറിസം പദ്ധതികളായി വികസിപ്പിക്കും. 

വൈറ്റില മുതൽ കാക്കനാട് വരെ ചിത്രപ്പുഴയിലൂടെ ജലഗതാഗതം കാര്യക്ഷമമാക്കും. കൊച്ചിയെ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസ കേന്ദ്രമാക്കും. ബിപിസിഎല്ലുമായി ബന്ധപ്പെടുത്തി തൃപ്പൂണിത്തുറയും പരിസര പ്രദേശങ്ങളും പെട്രോളിയം ഇൻഡസ്ട്രീസ് ഹബ് ആക്കി വികസിപ്പിക്കും. തൃപ്പൂണിത്തുറയിൽ ആഗോള നിലവാരത്തിലുള്ള ദേശീയ പൈതൃക കലാകേന്ദ്രവും, പറവൂരിൽ കലാഗ്രാമവും സ്ഥാപിക്കും.

മത്സ്യത്തൊഴിലാളികൾക്കായി തീരദേശത്ത് മത്സ്യോൽപ്പന്ന ചെറുകിട വ്യവസായങ്ങൾ സ്ഥാപിക്കും. ഫ്‌ളാറ്റുകളിലും ഹൗസിങ് കോളനികളിലും ചെലവ് കുറഞ്ഞ മാലിന്യ സംസ്‌കരണ സാങ്കേതികവിദ്യ നടപ്പിലാക്കും. കൊച്ചിയെ പൂന്തോട്ടനഗരമാക്കും. കൊച്ചിയോട് ചേർന്ന ഗ്രാമങ്ങളിൽ കൃഷിയോഗ്യമല്ലാത്ത ഭൂമി പരിസ്ഥിതിക്ക് ഇണങ്ങുംവിധം ആഴം കൂട്ടി ജലം സംഭരിച്ച് നഗരവാസികൾക്ക് വിതരണം ചെയ്യും. മാലിന്യങ്ങളിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കും. കമ്മട്ടിപ്പാടം ആഗോള നിലവാരത്തിലുള്ള റെയിൽവേ ഹബ്ബ് ആക്കും.

ഡിപി വേൾഡ് ഉൾപ്പെടുന്ന വല്ലാർപാടത്ത് റെയിൽ ടൂറിസം പദ്ധതി ആവിഷ്‌കരിക്കും. സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കുമായി എലിവേറ്റഡ് ഫുട്പാത്തും, നഗരത്തിന് പുറത്ത് ഹെവി വെഹിക്കിൾ പാർക്കിങ് സ്റ്റേഷനും നിർമിക്കും. ടൂറിസത്തിന്റെ ഭാഗമായി പ്രധാന മാർക്കറ്റുകളെ ആഗോള നിലവാരത്തിലേക്കുയർത്തും. കേരളത്തിന്റെ തനത് ഭക്ഷണം വിളമ്പുന്ന ഭക്ഷണത്തെരുവ് നിർമിക്കും. എന്നിങ്ങനെ 19 നിർദേശങ്ങൾ ബിസിനസ്സ് മീറ്റ് മുന്നോട്ടുവച്ചു.

ഐഎംഎ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സിഐഐ സംസ്ഥാന വൈസ് പ്രസിഡന്റ് ദീപക് അസ്വാനി, നെസ്റ്റ് ഗ്രൂപ്പ് ഡയറക്ടറും കൊച്ചി ‘സെസ്’ വ്യവസായ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ഷംസുദ്ദീൻ, പ്രമുഖ കയറ്റുമതി വ്യവസായി കെ.കെ. പിള്ള, ആർസിഎം ആയുർവേദ ഹോസ്പിറ്റൽ എംഡി ലിൻഡ, ശോഭ കുഞ്ചൻ, സാമൂഹിക പ്രവർത്തകർ, ടെക്‌നോക്രാറ്റുകൾ, ടൂറിസം-മത്സ്യ-ഹോട്ടൽ തുടങ്ങിയ രംഗത്തുള്ള നിരവധി പേർ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനവുമായുള്ള മുഖാമുഖത്തിൽ പങ്കെടുത്ത് ആശയങ്ങൾ കൈമാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

Kerala

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

Entertainment

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.