Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏഴുവയസ്സുകാരന്റെ അമ്മയും ലഹരിക്ക് അടിമയായിരുന്നതായി സംശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2019, 03:27 am IST
in Kerala

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി ഏഴ് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നില്ല. സംഭവത്തില്‍ അമ്മയ്‌ക്കും പങ്കുള്ളതായ ആരോപണങ്ങള്‍ ആദ്യം മുതല്‍ ശക്തമാണ്. ഇതിനിടെയാണ് ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായുള്ള ആക്ഷേപങ്ങള്‍ തെളിവ് സഹിതം പുറത്തുവരുന്നത്. 

യുവതിയുടെ സുഹൃത്തായ അരുണ്‍ ആനന്ദ് അമിതമായി മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നതായി മുമ്പ് പോലീസ് കണ്ടെത്തിയിരുന്നു. നിലവില്‍ ഇടുക്കിയിലെ കുടുംബശ്രീയുടെ സംരക്ഷണ കേന്ദ്രത്തിലാണ് യുവതിയും ഇളയകുട്ടിയും അമ്മൂമ്മയും. യുവതിയുടെ മനോനിലയില്‍ മാറ്റങ്ങള്‍ കാണിക്കുന്നതിനാല്‍ ഇവിടെ കൗണ്‍സിലിങ് നല്‍കിവരികയാണ്. മുമ്പ് ആശുപത്രിയില്‍ വെച്ചും  കൗണ്‍സലിങ് നല്‍കിയിരുന്നു. 

കൂടുതലും രാത്രികാലത്ത് പുറത്തിറങ്ങിയിരുന്ന ഇരുവരുടെയും സഞ്ചാരരീതിയാണ് സംശയത്തിന് ഇടയാക്കുന്നത്. ഇവര്‍  പോലീസിന്റെ പിടിയിലായ സംഭവങ്ങളുമുണ്ട്. ഇരുവരും നഗരത്തിലെ ഒരു ബാറിലെ നിത്യ സന്ദര്‍ശകരായിരുന്നു. കാറില്‍ നിന്ന് കണ്ടെത്തിയ മഴു, കുക്കര്‍, കരിങ്കല്ല് ഉള്‍പ്പെടയുള്ളവയും സംശയത്തിനിടയാക്കുന്നു. ഇരുവരും വാഹമോടിക്കുന്നതിനാല്‍ കറക്കം കഴിഞ്ഞ് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു മടങ്ങി എത്തുക. ഈ സമയം രണ്ട് കുട്ടികളും തനിച്ചായിരുന്നു വീട്ടില്‍.

അമ്മക്കെതിരെ കേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് ആവര്‍ത്തിക്കുമ്പോഴും അവരുടെ ലഹരി ഉപയോഗം അറിയില്ലെന്നാണ് പോലീസ് ഭാഷ്യം. കേസിലെ നിര്‍ണായക വിവരങ്ങള്‍ വിവാദമാകുമെന്ന ഭയത്തില്‍ പുറത്തുവിടാതെ പോലീസ് രഹസ്യമാക്കിവെച്ചിരിക്കുകയാണ്. അമ്മയുടെ മനോനില മാറിയ ശേഷം കേസില്‍ ഒരിക്കല്‍കൂടി മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം. കേസില്‍ അമ്മയെ പ്രതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടിയതായും വിവരമുണ്ട്. നിലവില്‍ മുഖ്യസാക്ഷിയായ ഇവര്‍ മൊഴി മാറ്റുമോ എന്ന സംശയമാണ് പോലീസിനെ അലട്ടുന്നത്. 

മുമ്പ് കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടിച്ച യുവതി അരുണ്‍ പിടിയിലായതോടെയാണ് ക്രൂരമര്‍ദനത്തിന്റെ കഥ പുറത്ത് വിട്ടത്. യുവതിയെയും ഇയാള്‍ മര്‍ദിച്ചിരുന്നതായും ഇതിന്റെ പാടുകള്‍ ദേഹത്തുള്ളതായും സിഡബ്ലുസി കണ്ടെത്തിയിരുന്നു. പ്രതിയെ പേടിച്ചാണ് യുവതി ഓരോ നിമിഷവും ജീവിച്ചിരുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ബന്ധുക്കളെ ഉപേക്ഷിച്ച് പോയതിനാല്‍ ഇവരോടും മര്‍ദനകാര്യങ്ങള്‍ പറയാനായില്ല. കുത്തഴിഞ്ഞ ജീവിതത്തില്‍ പ്രതി യുവതിയെ നിര്‍ബന്ധിച്ച് ലഹരി ഉപയോഗിപ്പിച്ചിരുന്നതായും സംശയമുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.