Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാം ജന്മത്തില്‍ ഭാസ്‌കരന്റെ മനസ്സില്‍ സുരേന്ദ്രന്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2019, 12:47 pm IST
in Kerala

പത്തനംതിട്ട: പ്രക്കാനം പറപ്പള്ളില്‍ ഭാസ്‌കരന് ഇത് രണ്ടാം ജന്മമാണ്. മീനച്ചൂടില്‍ പകലന്തിയോളം മണ്ണില്‍ പണിത് കരകയറിയ ഒരുനാള്‍ തല ചുറ്റിയത് മാത്രമുണ്ട് ഈ 72 കാരന് ഓര്‍മ്മ. പിന്നെ മൂന്നാം നാള്‍ കണ്ണുതുറന്നത് കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസിയുവിലാണ്. കടുത്ത ഹൃദയാഘാതമായിരുന്നു ഭാസ്‌കരന്. രക്ഷപ്പെടാന്‍ സാധ്യത കുറവെന്ന് ഡോക്ടര്‍മാരും പറഞ്ഞു. 

ജീവന്‍ തിരികെ കിട്ടിയത് അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രമെന്ന് കറകളഞ്ഞ അയ്യപ്പഭക്തനായ ഭാസ്‌കരനും കുടുംബവും പറയുന്നു. ആശുപത്രിക്കിടക്കയില്‍ മകള്‍ സുമയുടെ മുന്നില്‍ ഭാസ്‌കരന്‍ മെല്ലെ കണ്ണുതുറക്കുമ്പോള്‍ ആദ്യം ചോദിച്ചത്, മോളെ.. സുരേന്ദ്രന്‍ ജയിക്കുമോ? എന്ന്. അത്താഴപ്പട്ടിണിക്കാരനായ ഈ പാവത്തിന് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേന്ദ്രനെ വ്യക്തിപരമായി അറിയില്ല. പക്ഷേ, അയ്യപ്പന്മാരെ കൊല്ലാക്കൊല ചെയ്ത ഭരണകൂടഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളിയായിരുന്നു സുരേന്ദ്രനെന്നറിയാം. 

ആശുപത്രി വിട്ട് വീട്ടില്‍ എത്തിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ. ഉടന്‍ തന്നെ സുരേന്ദ്രനെ കാണണമെന്ന ആഗ്രഹം ബിജെപി പ്രവര്‍ത്തകരെ അറിയിച്ചു. പിറ്റേന്ന് തന്നെ സുരേന്ദ്രന്‍ ഭാസ്‌കരന്റെ വീട്ടിലെത്തി. ജന്മസുകൃതമെന്നാണ് ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഭാസ്‌കരന്‍ പറഞ്ഞത്. 

സുരേന്ദ്രന് വോട്ട് ചെയ്യാന്‍ അയ്യപ്പന്‍ എനിക്ക് ആയുസ്സ് നീട്ടിത്തന്നതാണെന്നാണ് ഭാസ്‌കരന്‍ പറയുന്നത്. ഈ നാട് നിലനില്‍ക്കണമെങ്കില്‍ സുരേന്ദ്രന്റെ പ്രസ്ഥാനം ജയിച്ചുവരണം, പ്രക്കാനത്തെ വീട്ടിലിരുന്ന് ഭാസ്‌കരന്‍ പറയുന്നു. ഭാസ്‌കരന്‍ നാട്ടിലെ ഗുരുസ്വാമിയാണ.് എല്ലാ ദിവസവും വീട്ടില്‍ ശരണം വിളിയുമുണ്ട്. വിശ്രമം കഴിഞ്ഞ് ഇറങ്ങി നടക്കാറായാല്‍ സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാ ദിവസവും ഇറങ്ങണമെന്ന ആഗ്രഹത്തിലാണ് ഭാസ്‌കരന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.