Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശി തരൂരിന്റെ നായര്‍ സ്ത്രീ ആക്ഷേപത്തിനെതിരെ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2019, 01:08 pm IST
in Kerala

തിരുവനന്തപുരം: ‘കര്‍ക്കശ വെജിറ്റേറിയനായ തനിക്ക് മീന്‍ മണം ഓക്കാനമുണ്ടാക്കുന്നു’ എന്നു പറഞ്ഞ് വിവാദത്തില്‍ പെട്ട ശശി തരൂര്‍ സ്ത്രീകളെക്കുറിച്ച് പണ്ടെഴുതിയതും വിവാദമാകുന്നു.’ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ നോവല്‍’ എന്ന തരൂരിന്റെ ഇംഗ്ലീഷ് പുസ്തകത്തില്‍ നായര്‍ സ്ത്രീകളെക്കുറിച്ച് നടത്തിയിട്ടുള്ള പരാമര്‍ശനമാണ് പ്രശ്‌നമായിരിക്കുന്നത്.എണ്‍പത്തി അഞ്ചാം പേജില്‍ ഹിന്ദുക്കളുടെ സദാചാര ബോധത്തെ പൊതുവിലും, നായര്‍ സമുദായാംഗങ്ങളെക്കുറിച്ച്  പ്രത്യേകിച്ചും അത്യന്തം നിന്ദ്യമായിട്ടാണ് ശശിതരൂര്‍ ചിത്രീകരിച്ചിട്ടുള്ളത്. ഇതൊക്കെ ബി ജെ പി അനുഭാവികള്‍   പ്രചരിപ്പിക്കുന്ന നുണയും അപവാദവും മാത്രമാണ് എന്ന് ശശിതരൂര്‍  ട്വിറ്ററിലൂടെ വാദിച്ചു നോക്കിയെങ്കിലും ധാരാളം പേര്‍ പുസ്തകം കണ്ടെത്തി പേജ് നമ്പര്‍ സഹിതം അതിലെ ഉള്ളടക്കം സാമൂഹ്യമാദ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തുടര്‍ന്ന് അഭ്യസ്തവിദ്യരായ നിരവധി സ്ത്രീകള്‍  സോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിക്കാന്‍ മുന്നോട്ടു വന്നു.

‘ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ എന്ന ഇംഗ്ലീഷ്  പുസ്തകത്തിലെ വരികള്‍  ഇങ്ങനെയാണ്. ‘നിങ്ങള്‍ക്കറിയുമോ, നമ്മുടെ ശാസ്ത്രങ്ങള്‍ വായിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാകും… സദാചാര വിരുദ്ധമായി പരിഗണിക്കപ്പെടാതെ തന്നെ ഭാരതീയ സ്ത്രീകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള പുരുഷന്മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു.  അതിനായി നിയമങ്ങള്‍ പോലും നിലവില്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍ അവരുടെ പ്രത്യുല്‍പ്പാദന കാലത്ത് ഭര്‍ത്താക്കന്മാരുടെ ഒപ്പം മാത്രമേ ശയിക്കാവൂ എന്നതൊഴിച്ചാല്‍ ബാക്കി സമയങ്ങളില്‍ അവര്‍ക്ക് ഇഷ്ടമുള്ള പുരുഷനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു. തന്റെ ഭാര്യയുടെ പുരയ്‌ക്ക് പുറത്ത് മറ്റൊരു പുരുഷന്റെ ചെരുപ്പ് കാണാത്തപ്പോഴാണ് തങ്ങളെ സ്വീകരിക്കാന്‍ ഭാര്യമാര്‍ തയ്യാറാണെന്ന് കേരളത്തിലെ നായര്‍ പുരുഷന്മാര്‍ തിരിച്ചറിഞ്ഞിരുന്നത്. ഇന്ന് നമ്മള്‍ നമ്മുടേത് എന്ന് കരുതുന്ന സദാചാര സങ്കല്‍പ്പം ഹിന്ദു അല്ല. അത് ശരിക്കും മുസ്ലീം അധിനിവേശത്തില്‍ നിന്നും, വിക്ടോറിയന്‍ മൂല്യങ്ങളില്‍ നിന്നും ഉണ്ടായി വന്നതാണ്’

ഈ വരികളിലൂടെ  ശശിതരൂര്‍ എന്ത് സന്ദേശമാണ് ലോകത്തിന് കൊടുക്കുന്നത് എന്നാണ് എതിര്‍പ്പുമായി വന്നവര്‍ ചേദിക്കുന്നത്. നായര്‍ സമുദായത്തെ ഒന്നടങ്കം  അവഹേളിക്കുകയാണ് തരൂര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെ വെറും ഉപഭോഗ വസ്തുക്കളായി കാണുന്ന  മനസ്സിനു മാത്രമേ ഇങ്ങനെയുള്ള വരികള്‍ എഴുതാന്‍ കഴിയൂ. ആത്മാഭിമാനമുള്ള ഏത് സ്ത്രീക്കാണ് ഇത്രയും സ്ത്രീവിരുദ്ധമായ ചിന്തകള്‍ വച്ചു പുലര്‍ത്തുന്ന ഒരാളെ തങ്ങളുടെ പ്രതിനിധിയായി തെരെഞ്ഞെടുക്കാന്‍ കഴിയുക? ‘തന്റെ കുടുംബത്തിലോ ബന്ധുക്കളിലോ പരിചയമുള്ള മറ്റു കുടുംബങ്ങളിലോ ഇത്തരമൊന്ന് കേട്ടിട്ടു പോലുമില്ല. തരൂര്‍ സ്വന്തം കുടുംബത്തില്‍ സംഭവിച്ച കാര്യമാണ് പറയുന്നതെങ്കില്‍ അത് ഒരു സമുദായത്തിന്റെ മുഴുവന്‍ തലയില്‍ വച്ചു കെട്ടുന്നതെന്തിന് ?’ വീഡിയോയിലൂടെ തന്റെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ദുബായില്‍ സ്ഥിര താമസക്കാരിയായ പ്രവാസി മലയാളി യുവതി ഫേസ് ബുക്കില്‍ എഴുതി. ശശി തരൂര്‍ പരസ്യമായി മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെടുന്നു.  

തൊലി വെളുത്ത വിദേശ യജമാനന്‍മാരുടെ പ്രീതി പിടിച്ചു പറ്റാന്‍  സ്വന്തം രാജ്യത്തേയും പാരമ്പര്യത്തേയും  നിന്ദിച്ചിരുന്ന പഴയ ബ്രിട്ടീഷ് ശിപായിമാരുടെ അതേ പ്രവൃത്തിയാണ് തരൂര്‍ ചെയ്തതെന്ന് ചിലര്‍ രോഷം കൊള്ളുന്നു. കോടീശ്വരനായ തരൂര്‍ തന്റെ സമ്പാദ്യത്തിന്റെ ഉറവിടങ്ങളില്‍ ഒന്ന്  എഴുതിയ പുസ്തകങ്ങള്‍ വിറ്റു കിട്ടിയ റോയല്‍റ്റിയാണ് എന്ന് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ‘സ്വന്തം നാടിനേയും നാട്ടുകാരേയും കുറിച്ച് ഇത്തരം  അവഹേളനപരമായ കഥകള്‍ എഴുതിപ്പിടിപ്പിച്ച്  പണം സമ്പാദിക്കുന്നത് എത്ര ലജ്ജാകരമാണ്’. സോഷ്യല്‍ മീഡിയയില്‍ മറ്റൊരാള്‍ പൊട്ടിത്തെറിച്ചു.

ഇതിനു മുമ്പ് മീശ എന്ന നോവലിലൂടെ മറ്റൊരു എഴുത്തുകാരന്‍ ക്ഷേത്രവിശ്വാസികളായ മുഴുവന്‍ സ്ത്രീകളേയും ഏറ്റവും നിന്ദ്യമായി ചിത്രീകരിച്ച സംഭവത്തോട് ചിലര്‍ ഇതിനെ താരതമ്യം ചെയ്യുന്നു. നോവല്‍ നിരോധിച്ചാല്‍ തന്റെ മകന്‍ അത് പ്രസിദ്ധീകരിക്കാന്‍ തയ്യാറാണ് എന്ന് വെല്ലുവിളിച്ചു കൊണ്ട് അന്ന് ഒരു സമുന്നതനായ കോണ്‍ഗ്രസ്സ് നേതാവ് മുന്നോട്ടു വന്നത് അവര്‍ എടുത്തു പറയുന്നു. കോണ്‍ഗ്രസ്സ് നേതാക്കളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ശക്തമായ ഹിന്ദു വിരോധത്തിന് ഉദാഹരണങ്ങളാണ് ഇതെല്ലാം എന്നവര്‍ വിമര്‍ശിക്കുന്നു. ശശി വെറുമൊരു  പൈങ്കിളി സാഹിത്യകാരന്‍ അല്ലെന്നും, അദ്ദേഹം വിദേശത്ത് ഇന്ത്യയെ പ്രതിനിധാനം ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥനായിരുന്നു എന്നകാര്യം ഓര്‍ക്കണമായിരുന്നു എന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

Entertainment

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.