Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവാവിന്റെ അപകടമരണത്തില്‍ ദുരൂഹതയെന്നു പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2019, 04:46 am IST
in Kerala

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി. ഐമുറി പുതിയേടത്ത്‌വീട്ടില്‍ ബാലകൃഷ്ണന്‍നായരുടെ മകന്‍ രഞ്ജിത് (40) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പിതാവ് ബാലകൃഷ്ണന്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കി.

ശനിയാഴ്ച രാത്രി 11.30ന് രഞ്ജിത് സഞ്ചരിച്ച ബൈക്ക് പെരുമ്പാവൂര്‍ യൂണിയന്‍ ബാങ്കിനു മുന്‍വശത്തെ മതിലിലിടിച്ചാണ് അപകടമുണ്ടായത്. മതിലിലൂടെ കുറച്ചധികംദൂരം ഉരഞ്ഞ് നീങ്ങിയ ബൈക്ക് മുന്‍വശത്തുള്ള വൈദ്യുതപോസ്റ്റില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിതിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. 

എന്നാല്‍,  അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് രഞ്ജിതിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും പറയുന്നത്. ചുവന്നനിറത്തിലുള്ള കാറ് ബൈക്കിന്റെ പിന്നില്‍ വന്നിടിച്ചതാണ് അപകടകാരണമെന്നാണ് ഇവരുടെ പരാതി. അടിമാലി സ്വദേശിയായ ഒരു ദൃക്‌സാക്ഷിയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. മറ്റേതോ വാഹനം മനപ്പൂര്‍വം മതിലിനരികിലേക്ക്  ബൈക്കിനെ കൊണ്ടുപോയി അപകടത്തില്‍പ്പെടുത്തിയതാണെന്ന സംശയവും ഇവര്‍ ഉയര്‍ത്തി. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി പരിസരത്ത്‌വച്ച് മൂന്ന് യുവാക്കളുമായി ചെറിയ കശപിശയുണ്ടായെന്നും ഇതേക്കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും രഞ്ജിതിന്റെ അമ്മാവന്‍ ആവശ്യപ്പെട്ടു.  

നവമാധ്യമ രംഗത്ത് സജീവമായിരുന്നു രഞ്ജിത്. ഹിന്ദുത്വത്തിനെതിരെ നടക്കുന്ന അധിക്ഷേപങ്ങളെക്കുറിച്ച് മുഖം നോക്കാതെ നവ മാധ്യമങ്ങളിലൂടെ മറുപടി നല്‍കുന്ന സ്വഭാവവും രഞ്ജിത്തിനുണ്ടായിരുന്നു. ചില ഇസ്ലാമിക തീവ്രവാദ സംഘടനകളെ വിമര്‍ശിച്ചിരുന്നു.

സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. അപകടത്തില്‍പ്പെട്ട ബൈക്കും പരിസരത്തെ സിസി ടിവിയും ഇവര്‍ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ ദുരൂഹതകള്‍ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, സംഭവം കണ്ടുവെന്ന് പറയുന്ന അടിമാലി സ്വദേശിയുടെ മൊഴിയെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്നും, മറ്റ് സ്ഥലങ്ങളിലെ സിസി ടിവികളും പരിശോധിക്കുമെന്നും പെരുമ്പാവൂര്‍ സിഐ കെ. സുമേഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

Kerala

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.