Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാറ്റ്പാക് ഡയറക്ടര്‍; നിയമനം വിവാദത്തില്‍

ഗതാഗത എഞ്ചിനീയറിംഗ് വിദഗ്ധയെ പുറത്താക്കി നാറ്റ്പാക്ക് ഡയറക്ടറുടെ കസേരയില്‍ യോഗ്യതയില്ലാത്ത വ്യക്തിക്ക് നിയമനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ നടന്ന നിയമനം വിവാദത്തില്‍.

ശിവാ കൈലാസ് by ശിവാ കൈലാസ്
Mar 29, 2019, 08:56 am IST
in Kerala

തിരുവനന്തപുരം: ഗതാഗത എഞ്ചിനീയറിംഗ് വിദഗ്ധയെ പുറത്താക്കി നാറ്റ്പാക്ക് ഡയറക്ടറുടെ കസേരയില്‍ യോഗ്യതയില്ലാത്ത വ്യക്തിക്ക് നിയമനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ നടന്ന നിയമനം വിവാദത്തില്‍. 

2010ല്‍ നാറ്റ്പാക് ഡയറക്ടറായി ചുമതലയേറ്റ ബി.ജി. ശ്രീദേവിയെ 2017 ലാണ് പുറത്താക്കിയത്. നാറ്റ്പാക്കിന്റെ നിയന്ത്രണാധികാരമുള്ള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയായിരുന്ന പ്രദീപ്കുമാര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് ശ്രീദേവിയുടെ കസേര തെറിപ്പിച്ചത്. ഇതിനെതിരെ ശ്രീദേവി ഹൈക്കോടതിയെ സമീപിച്ച് 2018ല്‍ അനുകൂല വിധി നേടി. എന്നാല്‍ കോടതി പറഞ്ഞിട്ടും ശ്രീദേവിയെ ഡയറക്ടറാക്കാതെ വിധിക്കെതിരെ അപ്പീല്‍ പോയിരിക്കുകയാണ് സര്‍ക്കാര്‍.

ശ്രീദേവിയെ മാറ്റി പകരം ഡയറക്ടറാക്കിയിരിക്കുന്നത് ആ കസേരയില്‍ ഇരിക്കാന്‍ യാതൊരു യോഗ്യതയുമില്ലാത്ത എസ്. ഷാഹിം എന്നയാളിനെ. സയന്റിസ്റ്റ് എഫ് ആയി അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം, പിഎച്ച്ഡി ഇവയൊക്കെയാണ് നാറ്റ്പാക്കില്‍ ഡയറക്ടര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ പോലും വേണ്ട യോഗ്യത. ഷാഹിം സയന്റിസ്റ്റ് ഇ 2 മാത്രമാണ്. പിഎച്ച്ഡി ഇല്ല. 2011ല്‍ ഡയറക്ടറായിരിക്കുമ്പോള്‍ ശ്രീദേവി തന്നെയാണ് പ്രൊജക്ട് സ്റ്റാഫായിരുന്ന ഷാഹിമിന് സ്ഥിര നിയമനം നല്‍കിയത്.  

യോഗ്യതയില്ലാത്തയാള്‍ ഡയറക്ടറായതോടെ നാറ്റ്പാക്കിന്റെ നിരവധി സ്വപ്‌ന പദ്ധതികള്‍ക്കാണ് താളം തെറ്റിയത്. കൊച്ചി മെട്രോ, ലൈറ്റ് മെട്രോ അടക്കം നിരവധി പദ്ധതികള്‍ക്ക് ഡിഎംആര്‍സി ആശ്രയിച്ചിരുന്നത് നാറ്റ്പാക്കിലെ ശാസ്ത്രജ്ഞരെ ആയിരുന്നു. അവിടുത്തെ എഞ്ചിനീയര്‍മാരുടെ റോള്‍ മോഡലായിരുന്നു ശ്രീദേവി. ഗതാഗത ആസൂത്രണം, റോഡ് സുരക്ഷ, പ്രാദേശിക ഗതാഗതം, ഹൈവേ ആസൂത്രണവും വികസനവും, ട്രാഫിക് മാനേജ്‌മെന്റ്, ജലഗതാഗതം തുടങ്ങിയ മേഖലകളില്‍ വിദഗ്ധ ഉപദേശം നല്‍കിയിരുന്ന നാറ്റ്പാക്കിനെ  രണ്ടു വര്‍ഷമായി വകുപ്പുകളൊന്നും സമീപിക്കാറില്ല.

മെട്രോമാന്‍ ശ്രീധരന്റെയടക്കം പ്രശംസ പിടിച്ചു പറ്റിയ ശ്രീദേവിക്ക് സര്‍വീസില്‍ ഇനി ഒരു വര്‍ഷമാണ് ബാക്കിയുള്ളത്. ഐഐടിയില്‍ നിന്ന് എംടെക്കും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടിയ അറിയപ്പെടുന്ന ഗതാഗത എഞ്ചിനീയറിംഗ് വിദഗ്ധയെ പുറത്തിരുത്തിയിട്ടാണ് അയോഗ്യന് ഡയറക്ടര്‍ കസേര നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.