Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രണ്ടക്കം തികയ്‌ക്കാത്ത സിപിഎമ്മിനും പ്രകടനപത്രിക!

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 29, 2019, 07:00 am IST
inKerala

ന്യൂദല്‍ഹി: പ്രവര്‍ത്തനം കേരളത്തില്‍ മാത്രമാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില്‍ ദേശീയ പാര്‍ട്ടിയാണ് സിപിഎം. പൊതുതെരഞ്ഞെടുപ്പില്‍ രാജ്യമാകെ മത്സരിക്കുന്നത് നൂറില്‍ താഴെ സീറ്റില്‍. ഭരണം പിടിക്കാന്‍ 272 സീറ്റ് വേണമെന്നതൊന്നും പാര്‍ട്ടിക്ക് വിഷയമല്ല. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ എന്തൊക്കെ ചെയ്യുമെന്ന് വിശദീകരിച്ച് ഇന്നലെ പ്രകടനപത്രികയും സിപിഎം പുറത്തിറക്കി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആഘോഷമായാണ് വാദ്ഗാനങ്ങള്‍ നിരത്തിയത്. 

തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം 18,000 രൂപ, കുടുംബങ്ങള്‍ക്ക് പൊതുവിതരണ സംവിധാനത്തിലൂടെ 35 കിലോ അരി, വാര്‍ധക്യകാല പെന്‍ഷന്‍, ആറായിരം രൂപ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനം കുറയാത്ത വില, ദാരിദ്ര രേഖയ്‌ക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപ നിരക്കില്‍ ഏഴ് കിലോ അരി.. വാഗ്ദാനങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ ഇതൊക്കെ നടപ്പാക്കാന്‍ എന്താണ് തടസ്സമെന്ന ചോദ്യത്തിന് മറുപടിയുമില്ല. പ്രതിമാസം അക്കൗണ്ടില്‍ പണം നല്‍കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ്സിന്റെ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യത്തിലും സിപിഎമ്മിന്റെ മാതൃക. 

 ഒന്‍പത് സീറ്റാണ് 2014ല്‍ സിപിഎമ്മിന് ലഭിച്ചത്. അഞ്ചെണ്ണം കേരളത്തിലും രണ്ട് വീതം ബംഗാളിലും ത്രിപുരയിലും. ആകെ കിട്ടിയത് 3.2 ശതമാനം വോട്ട്. പ്രാദേശിക പാര്‍ട്ടികളായ എഐഎഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ക്ക് ദേശീയ പാര്‍ട്ടിയായ സിപിഎമ്മിനേക്കാള്‍ വോട്ടുലഭിച്ചിട്ടുണ്ട്. കേരളത്തില്‍ എത്ര പേര്‍ ജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇത്തവണത്തെ ലോക്‌സഭയിലെ പ്രാതിനിധ്യം. ബംഗാളിലും ത്രിപുരയിലും കെട്ടിവച്ച കാശ് കിട്ടുമോയെന്ന ആശങ്ക നേതാക്കള്‍ തന്നെ തുറന്നുപ്രകടിപ്പിക്കുന്നുണ്ട്. സിറ്റിങ് സീറ്റ് നിലനിര്‍ത്താനാണ് ബംഗാളില്‍ സഖ്യവുമായി കോണ്‍ഗ്രസ്സിന് പിന്നാലെ നടന്നത്. എന്നാല്‍ അവര്‍ നിഷ്‌കരുണം തള്ളിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. 

ത്രിപുരയില്‍ ആകെയുള്ള രണ്ട് മണ്ഡലങ്ങളിലും പത്രിക നല്‍കിയെങ്കിലും ജനങ്ങളുടെ പ്രതിഷേധം ഭയന്ന് പ്രചാരണം പോലും നടത്താനാകാത്ത അവസ്ഥയിലാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സുമായി ഏറ്റുമുട്ടുന്ന സിപിഎം തൊട്ടുടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലും കേന്ദ്രഭരണപ്രദേശമായ മാഹിയിലും അവര്‍ക്കൊപ്പമാണ്. ബിഹാറില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ അവകാശവാദമുന്നയിച്ചെങ്കിലും സീറ്റ് നല്‍കാന്‍ അവര്‍ തയ്യാറായില്ല. ഒഡീഷയില്‍ ബിജെപി വിരുദ്ധ സഖ്യത്തിന് ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ്സും ബിജെഡിയും കണക്കിലെടുത്തില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ആന്ധ്ര, തെലങ്കാന, കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. സംസ്ഥാന സമ്മേളനത്തിന് നൂറ് പേരെ തിരികച്ചെടുക്കാന്‍ സാധിക്കാത്ത സംസ്ഥാനങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി നൂറ് തികയ്‌ക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.