Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആ യുവതി സ്ഥാനാര്‍ഥിയാകുമ്പോള്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 29, 2019, 05:57 am IST
inKerala

തിരുവനന്തപുരം: എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സോളാര്‍ കേസിലെ വിവാദ നായിക പറയുമ്പോള്‍ ആറ്റിങ്ങലില്‍ മത്സരിക്കുന്ന അടൂര്‍പ്രകാശും അങ്കലാപ്പില്‍. സോളാര്‍ വിവാദത്തില്‍പെട്ടവര്‍ മത്സരിച്ചാല്‍ അവര്‍ക്കെതിരെ മത്സരിക്കുമെന്ന് യുവതി നേരത്തേ പറഞ്ഞിരുന്നു.

എറണാകുളത്ത് യുവതി മത്സരിക്കുമ്പോള്‍ ചര്‍ച്ചയാകുന്ന വിഷയം ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെയും ബാധിക്കും എന്നതാണ് കൗതുകം. യുവതിയുടെ ആരോപണവും ഹൈബി ഈഡന്റെ മറുപടിയും കേരളമൊട്ടാകെ ചര്‍ച്ചയാകുമെന്നതിനാല്‍  അടൂര്‍പ്രകാശിനും പ്രതികരിക്കേണ്ടി വരും. 

എംഎല്‍എമാരായ ഹൈബി ഈഡന്‍, അടൂര്‍പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ലൈംഗികപീഡനത്തിന് യുവതിയുടെ  പരാതിയിന്‍ മേല്‍ ക്രൈംബ്രാഞ്ച് കേസെടുത്തതോടെ സ്ഥാനാര്‍ഥികള്‍ പരുങ്ങലിലായി. എ.പി. അനില്‍കുമാര്‍ എംഎല്‍എ മത്സരത്തിനില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. സോളാര്‍ കമ്മീഷനും ഈ മൂന്ന് എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

യുവതിയുടെ ചോദ്യങ്ങള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കുന്ന അടൂര്‍പ്രകാശിന് മറുപടിയില്‍ നിന്നും അത്രപെട്ടെന്ന് ഒഴിഞ്ഞുമാറാനാകില്ല.  മണ്ഡലത്തിന്റെ കാര്യങ്ങള്‍ പറയാന്‍ വേണ്ടി ഏതാനും ഫോണ്‍ കോളുകളല്ലാതെ യുവതിയെ വിളിച്ചിട്ടില്ല എന്നാണ് സോളാര്‍ കമ്മിഷനില്‍ അടൂര്‍ പ്രകാശ് മൊഴി നല്‍കിയത്. എന്നാല്‍ 26 തവണ അടൂര്‍ പ്രകാശും യുവതിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയെന്ന് കമ്മിഷന്‍ കോള്‍ലിസ്റ്റ് കാണിച്ച് ബോധിപ്പിച്ചു. കൂടാതെ അടൂര്‍ പ്രകാശിന്റേതെന്ന് പറയപ്പെടുന്ന മറ്റൊരു നമ്പരില്‍ നിന്നും 70 വിളികള്‍ പോയിട്ടുള്ളതായ രേഖകളും കമ്മീഷന്‍ കാണിച്ചു.  

അടൂര്‍പ്രകാശ് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി നിലനില്‍ക്കുകയാണ്. പീഡന കേസില്‍ ആരോപിതനായ സ്ഥാനാര്‍ഥി എന്ന നിലയിലാകും ഇനി ആറ്റിങ്ങല്‍ ജനത അടൂര്‍പ്രകാശിനെ നോക്കിക്കാണുക. എറണാകുളത്ത് മത്സരിക്കുന്ന യുവതി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍  അടൂര്‍പ്രകാശിനെയും പിന്തുടരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

Business

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.