Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ കടല്‍ക്കാറ്റില്‍ മാറ്റത്തിന്റെ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2019, 10:52 am IST
in Kerala

മട്ടാഞ്ചേരി: കൊച്ചിയുടെ തീരദേശത്ത് രാഷ്‌ട്രീയ മാറ്റത്തിന്റെ കാറ്റടിക്കുന്നു. ഇടത് – വലത് മുന്നണികള്‍ തെരഞ്ഞെടുപ്പ് സമയത്തും ഭരണകാലത്തും വാഗ്ദാനങ്ങള്‍ മാത്രം നല്‍കിയ തീരദേശ മേഖലയില്‍, മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും അനുകൂല്യങ്ങളും തീരുമാനങ്ങളും വന്‍ രാഷ്‌ട്രീയ മാറ്റമാണുണ്ടാക്കുന്നത്. 

ഫിഷറീസ് വകുപ്പ് പ്രഖ്യാപനം, മത്സ്യ തൊഴിലാളി ഭവന നിര്‍മാണത്തിന് തീരദേശ നിയമത്തിലെ ഇളവുകള്‍, വിവിധതരം ബാങ്ക് വായ്‌പാ പദ്ധതികള്‍, സബ് സിഡികള്‍, തീരദേശ പരിപാലനവും, കടല്‍ ക്ഷോഭ പ്രതിരോധ സംവിധാനങ്ങളും, കാലാവസ്ഥാ മാറ്റങ്ങളുടെ മുന്നറിയിപ്പുകള്‍ തുടങ്ങി മത്സ്യതൊഴിലാളിമേഖലയില്‍ ഒട്ടേറെ പദ്ധതികളാണ് മോദി സര്‍ക്കാര്‍ തീരദേശ ജനങ്ങള്‍ക്കായി നല്‍കിയത്. 

ടൂറിസം വികസനത്തില്‍ കോടികളാണ് തീരദേശ മേഖലയിലെ കേന്ദ്ര സര്‍ക്കാറിന്റെ സംഭാവനകള്‍. കൊച്ചി, പള്ളിപ്പുറം, ചെറായി, മുനമ്പം കടപ്പുറങ്ങളെ കോര്‍ത്തിണക്കിയുള്ള ബീച്ച് ടൂറിസം, കൊച്ചി തുറമുഖത്തെ 250 കോടി രൂപ ചെലവഴിച്ചുള്ള അന്താരാഷ്‌ട്ര ക്രൂയിസ് ടെര്‍മിനല്‍ നിര്‍മാണം, കായല്‍ത്തീര സൗന്ദര്യവത്കരണം തുടങ്ങി തീരദേശ മത്സ്യബന്ധന മേഖലകളുടെ വികസനത്തില്‍ വന്‍ കുതിപ്പേകിയത് തീരദേശ രാഷ്‌ട്രീയത്തില്‍ മാറ്റത്തിന്റെ സന്ദേശമായിട്ടുണ്ട്. 

 ആറ് തവണ തുടര്‍ വിജയം സമ്മാനിച്ചെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാരും തീരദേശത്തിനെ അവഗണിച്ചിട്ടേ ഉള്ളു. സമുദ്ര ഗവേഷണത്തിലൂടെയും വിവിധ മത്സ്യബന്ധന സഹായത്തിലൂടെയും മോദി സര്‍ക്കാര്‍ കടലോര ജനതയെ സഹായിച്ചു. ട്രോളിങ് കാലപരിധി നീട്ടിയത് ചെറുകിട മീന്‍ പിടുത്തക്കാര്‍ക്ക് വന്‍ നേട്ടമായി. അവഗണിച്ചവരെ അകറ്റി നിര്‍ത്തുകയും പരിഗണിച്ചവര്‍ക്ക് പകരം സഹായം നല്‍കുകയും ചെയ്യുന്ന കടലോരത്തിന്റെ നീതി ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

ഇന്ന് കടലോര മേഖലയിലായിരുന്നു ഐക്യമുന്നണി സ്ഥാനാര്‍തഥി ഹൈബി ഈഡന്റെ പര്യടനം. മേഖലയില്‍ സ്വാധീനമുള്ള, കോണ്‍ഗ്രസ് സീറ്റു നിഷേധിച്ചതില്‍ പിണങ്ങി നില്‍ക്കുന്ന കെ.വി. തോമസ് ഇല്ലാതെയായിരുന്നു ഹൈബിയുടെ സന്ദര്‍ശനം. തോമസ് ഇന്ന് ദല്‍ഹിയില്‍നിന്ന് കേരളത്തിലെത്തുന്നതേയുള്ളു. വിമാനത്താവളത്തില്‍ സ്വീകരണം നല്‍കാന്‍ തോമസ് പക്ഷം ആസൂത്രണം നടത്തിയിട്ടുണ്ട്. 

എന്‍ഡിഎ സ്ഥാനാര്‍ഥി, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് മട്ടാഞ്ചേരി സന്ദര്‍ശിക്കുന്നുണ്ട്. ടൂറിസം വകുപ്പ് മന്ത്രികൂടിയായ കണ്ണന്താനം മട്ടാഞ്ചേരിയില്‍ വോട്ടര്‍മാരെ കാണും. ആദ്യകാല പ്രവര്‍ത്തകരുമായി സംവദിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.